Monday, 17 September 2012

[www.keralites.net] സിറിയയിലെ കുഞ്ഞുങ്ങള്‍..

 

സിറിയയിലെ കുഞ്ഞുങ്ങള്‍..

ദമാസ്‌കസ്: കലാപം രൂക്ഷമായ സിറിയയില്‍ നിന്ന് ആഗസ്തില്‍ ഒരുലക്ഷത്തിലേറെപ്പേര്‍ നാടുവിട്ടതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തുന്നു. ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇങ്ങനെ പ്രളയസമാനമായ പാലായനം. ഒന്നര വര്‍ഷത്തിനിടെ ഇത്രയും ആളുകള്‍ നാടുവിട്ടത് ഇതാദ്യമായാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നു. പട്ടാളവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആഗസ്റ്റില്‍ അയ്യായിരത്തിലധികം പേരാണ് മരണമടഞ്ഞത്. 2011ലാണ് സംഘര്‍ഷം ആരംഭിച്ചത്. അതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പാലായനം ചെയ്തതും മരണപ്പെട്ടതും കഴിഞ്ഞമാസമാണ്. രണ്ട് ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ സിറിയ വിട്ടെന്ന് റിപ്പര്‍ട്ടുകള്‍ പറയുന്നു.

തുര്‍ക്കിയിലേക്കാണ് ഭൂരിഭാഗം സിറിയക്കാരും അഭയം തേടിയിരിക്കുന്നത്. ഇറാഖ്, ലബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കും പാലായനം നടന്നു.


തുര്‍ക്കിയിലെ അഭയാര്‍ത്ഥിക്യാമ്പിലെത്തപ്പെട്ട കുട്ടികളുടെ ദൃശ്യങ്ങള്‍ . എപി ഫോട്ടോഗ്രാഫര്‍ മുഹമ്മദ് മുഹ്‌സ്ന്‍ പകര്‍ത്തിയത്.


Fun & Info @ Keralites.net
തുര്‍ക്കിയിലെ അഭയാര്‍ത്ഥിക്യാമ്പിലെത്തപ്പെട്ട രണ്ട് വയസ്സുകാരനായ ഹസന്‍ കക്കാജി (എപി ഫോട്ടോ: മുഹമ്മദ് മുഹ്‌സ്ന്‍)


Fun & Info @ Keralites.net
അമ്മയുടെ ചുമലില്‍ കിടന്ന് കരയുന്ന അംജദ് അല്‍-സലേ


Fun & Info @ Keralites.net
ഇരട്ടകളായ തന്റെ മക്കള്‍ അഹമ്മദിനും ബയാനും കുപ്പിപ്പാല്‍ നല്‍കുന്ന അമ്മ ഫാത്തിമ അബ്ദുള്ള(29 വയസ്സ്)


Fun & Info @ Keralites.net
ടാങ്കറില്‍ നിന്നുള്ള വെള്ളത്തിനായുള്ള കുട്ടികളുടെ കാത്തിരിപ്പ്, ബാബ് അല്‍ സലേം ബോര്‍ഡര്‍ , തുര്‍ക്കി.


Fun & Info @ Keralites.net
ബാബ് അല്‍ സലേഹ് ബോര്‍ഡറിലെ ക്ലിനിക്കില്‍ ഡോക്ടറെയും കാത്തിരിക്കുന്നവര്‍ ...


Fun & Info @ Keralites.net
കുഞ്ഞുങ്ങള്‍ ഒന്നുമറിയുന്നില്ലല്ലോ.. ഇവര്‍ എന്ത് തെറ്റ് ചെയ്തു!!!


Fun & Info @ Keralites.net
അവളുടെ നോട്ടം ക്രൂരതയാര്‍ന്ന് ലോകത്തിന് നേര്‍ക്കുള്ള പൊള്ളുന്ന ചോദ്യമാണ്. ബ്രെഡ്ഡിനും മുട്ടയ്ക്കുമായുള്ള കാത്തിരിപ്പ്.


Fun & Info @ Keralites.net
മകനേയും കൊണ്ട് വെള്ളത്തിനായി പോകുന്ന ഒരു സിറിയന്‍യുവാവ്.


Fun & Info @ Keralites.net
പാവകള്‍ പോലെ ജന്മങ്ങള്‍ .. ഉപ്പയുടെ തോളില്‍ കൈ ചേര്‍ത്ത് ക്യാമറയെ ഭീതിയോടെ നോക്കുന്ന പെണ്‍കുട്ടി.


Fun & Info @ Keralites.net
ടാങ്കറില്‍ നിന്ന് വെള്ളവുമെടുത്ത് മടങ്ങുന്ന റെഗാബ് അല്‍ ഹാജി, 12 വയസ്സ്.


Fun & Info @ Keralites.net
പാവയും ചേര്‍ത്ത് പിടിച്ച് കുട്ടികള്‍ക്കൊപ്പം കളിക്കുന്ന 4 വയസ്സുകാരി
സലേ ഫേറൊ.


Fun & Info @ Keralites.net
ടെന്റിനരികില്‍ 3 വയസ്സുകാരിയായ രഗാദ് ഹുസൈന്‍


Fun & Info @ Keralites.net
...


Fun & Info @ Keralites.net
കത്തുന്ന കണ്ണുകള്‍ .അയ അബ്ദുള്ള, 5 വയസ്സ്.


Fun & Info @ Keralites.net
അമ്മയും കുട്ടിയും.


Fun & Info @ Keralites.net
15 ദിവസം മാത്രം പ്രായമുള്ള മകള്‍ ഫാത്തിമ ഫരീദിന് വെള്ളം നല്കുന്ന അമ്മ.


Fun & Info @ Keralites.net
ഒരു സിറിയന്‍ പെണ്‍കുട്ടി, സപ്തംബര്‍ 7.


Fun & Info @ Keralites.net
പിഞ്ചുകുഞ്ഞിനെ കളിപ്പിക്കുന്ന കുട്ടികള്‍ .


Fun & Info @ Keralites.net
എന്നെ കുളിപ്പിക്കൂ... റുവാ ബസാറ


Fun & Info @ Keralites.net
ഒരു വയസ്സുകാരി തായബ് അല്‍-ഹാജി അനിയനൊപ്പം.


Fun & Info @ Keralites.net
ഉറങ്ങുന്ന രണ്ട് വയസ്സുകാരനായ മകന്‍ മഹമൂദിനെ ചേര്‍ത്തുപിടിച്ച് ഉപ്പ ഖസാന്‍ ഖലീല്‍.


Fun & Info @ Keralites.net
വെളിച്ചത്തിലേക്ക് നോട്ടമിട്ട് ഒരു കുട്ടി.


Fun & Info @ Keralites.net
തീരാത്ത കരച്ചില്‍ ...അംജദ് അല്‍ സലേ..


Fun & Info @ Keralites.net
വസ്ത്രങ്ങളലക്കുന്ന 8 വയസ്സുകാരി വാഹിദ ഇസ്മയേല്‍ .


Fun & Info @ Keralites.net
വെടിയുണ്ടകള്‍ക്ക് പിറകില്‍...


Fun & Info @ Keralites.net
ഉറക്കം...


Fun & Info @ Keralites.net
ഒരു സിറിയന്‍കുടുംബം.


Fun & Info @ Keralites.net
8 വയസ്സുകാരി ഷയമ നാസര്‍ .


Fun & Info @ Keralites.net
.......


Fun & Info @ Keralites.net
ടെന്റ്


Fun & Info @ Keralites.net
ഹോളിവുഡ് താരം ആഞ്ജലീന യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ സ്‌പെഷല്‍ പ്രതിനിധിയായി തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ..
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment