മലയാളി സമൂഹത്തിനെ ഉണര്‍ത്താന്‍ ഏറ്റവും എളുപ്പം കഴുയുന്നത് മറ്റുള്ളവന്റെ ന്യൂനതകള്‍ കാണുമ്പോഴാണ്. നന്മയുടെ എത്ര മഹാമേരുക്കള്‍ ഉയര്ത്തിവച്ചാലും, അതിനെ കവച്ചു വച്ച് നമ്മള്‍ നടന്നുപോകും.. എന്നാല്‍ ആ വഴിയില്‍ കറുപ്പ് നഷ്ടമായ ഒരു കുന്നിമണി കണ്ടാല്‍ അതെടുക്കും-ആ "കുന്നിമണി"കളുടെ കുറവുകളെ വിലയിരുത്തും, ചിലപ്പോള്‍ യാത്രതന്നെ മതിയാക്കി കുന്നിക്കുരുവിനെ അതല്ലായെന്ന് സ്ഥാപിച്ച് ചെമ്മേരുവാക്കും... സ്വയം അഭിമാനിക്കും, ആനന്ദിക്കും..
സന്തോഷ് പണ്ഡിറ്റും അറിഞ്ഞോ, അറിയാതെയോ അതേ കുന്നി'ക്കുരു'വില്‍ നിന്നും നമ്മുടെ മലയാളത്തിന്റെ (കു)പ്രസിദ്ധനായി.. ഇന്ന് കുപ്രസിദ്ധന്‍ എന്ന വാക്ക് അപ്രത്യക്ഷമായി..ഇപ്പോള്‍ "പ്രസിദ്ധി''ക്കു മാത്ര മാണ് 'പ്രസക്തി'. നമുക്കേവര്‍ക്കും പരസ്പരം നിലവാരമളന്ന് മാര്‍ക്കിടാം... സത്യം പറഞ്ഞാല്‍ ഒരാളുപോലും അടിസ്ഥാന നിലവാരത്തിന്റെ അടുത്ത് പോലുമെത്തില്ല കാരണം മറ്റൊന്നുമല്ല പരസ്പരം മാര്‍ക്കിടുന്നത് തന്നെ.. ഒരുത്തനും മറ്റൊരുവനെ വിജയിപ്പിക്കില്ല... (നിലവാരമില്ലായ്മയല്ല.. അത് മറ്റുള്ളവരില്‍ കാണാന്‍ കഴിയാത്തതാണ് പ്രശ്നം).
നമ്മള്‍ അഭിമാനം കണ്ടെത്തുന്നത് മറ്റൊരുവന്റെ അപമാനത്തില്‍ നിന്നെന്ന തരത്തിലേക്ക് താഴ്ന്നു പോകുന്നുണ്ടോ.. ? സ്വയം ചോദിക്കേണ്ടുന്ന ഈ ചോദ്യം മനസ്സിലെങ്കിലും കരുതുക.. അവിടെ കാഴ്ചയുടെ മങ്ങല്‍ നഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് കുറച്ചെങ്കിലും സഹായകമാകും...
Prasoon K . Pgmail™♥ ║▌│█║▌║│█║║▌█ ║▌
╚»+91 9447 1466 41«╝
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment