കുറെ കംമുനിസ്ടുകള്‍ ഇറങ്ങിയിട്ടുണ്ട് നെറ്റില്‍..അതിനു അവര്‍ ഉപയോഗിക്കുനതോ ഒരു കാലത്ത് അവര്‍ എതിര്‍ത്തു സമരം ചെയ്ത കമ്പ്യൂട്ടര്‍(അന്ന് കുറെ പൊതുമുതല്‍ നശിപിച്ചത് മിച്ചം) മറ്റുള്ളവരോട് പുച്ഛം, മറ്റുള്ളവര്‍ എല്ലാം വിവരം കെട്ടവര്‍, ഈ മിടുക്കന്മാര്‍ മാത്രം വിജ്ഞാനികള്‍, ഇവര്‍ പറയ്ന്നത് മാത്രം ശരി, അത് മാത്രമാണ് സത്യം, ബാക്കി ഉള്ളവന്മാര്‍ എല്ലാം കിഴങ്ങന്മാര്‍!! ഇങ്ങനെ തുടങ്ങി മറ്റുള്ളവരെ വെറും ഊച്ചാളികള്‍ ആണ് എന്ന് വരുത്തുന്ന കുറെ പോസ്ടിങ്ങും കൊണ്ടാണ് ഇറക്കം.ലോകത്ത് ഒരു പട്ടിക്കും വേണ്ടാണ്ടായ കമ്മ്യൂണിസം കൊണ്ട് നടപ്പാണ് ...നെറ്റില്‍ ഇവര്‍. ഇതിനെക്കാള്‍ വലിയത് പലതും നടന്നു കടന്നു പോയ ലോകം ആണിത് എന്നിവര്‍ മറക്കുന്നു. ഇനി വരാന്‍ പലതുമിരിക്കുന്നു എന്നിവര്‍ ഒര്കാരില്ല. ആകെ ലോകം നന്നാകാന്‍ ഇവര്‍ മനസിലാക്കി വെച്ചിട്ടുള്ള ഒരേയൊരു വഴി കമ്മ്യൂണിസം ആണ്, ഇവര്‍ക്കരിയാവുന്ന ഒരേ ഒരു വഴി അത് മാത്രം ആയതുകൊണ്ടാവാം എതിര്‍ക്കുന്നവരോട് ഒരു തരം അക്രമ വാസനയാണ്. ഒരു തരം പകയും. എന്നാല്‍ ഈ കമ്മുണിസ്റ്റു വിദ്വാന്മാര്‍ ചിന്ടിക്കുന്നില്ല ലോകത്തെ നന്നാകാന്‍ വേറെ ഒരുപാടു മാര്‍ഗങ്ങള്‍ ഉണ്ട് എന്ന്!! ഇനി ഉണ്ടാവാന്‍ ഉണ്ട് എന്നും...ഇവര്‍ ബുദ്ധിമാന്മാര്‍ ആണ് പക്ഷെ ബാക്കി ഉള്ളവര്‍ എല്ലാം വിഡ്ഢികള്‍ ആണ് ചിന്തിക്കുന്നതാണ് ഇവരുടെ വിഡ്ഢിത്തം!!
--- On Wed, 16/11/11, Saju <saju-lto@lntecc.com> wrote: From: Saju <saju-lto@lntecc.com> Subject: RE: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍.. To: Keralites@yahoogroups.com Cc: abhiman004@yahoo.co.in Date: Wednesday, 16 November, 2011, 11:45 AM
I am joining with varghese baby--- Ee shumban jayarajanu ini orikkal koodi ee same judge ne onnu vilikkamo. Ennittu mathi ee veembilakkam SAJU PAULOSE
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Varghese Sent: Tuesday, November 15, 2011 3:52 PM To: Keralites@yahoogroups.com Cc: abhiman004@yahoo.co.in Subject: Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍.. യാതൊരു വിധമായ തത്വമോ അടിസ്ഥാനമോ ഇല്ലാതെ ഏതാണ്ടൊക്കെ വിളിച്ചു കൂവാന്‍ കുറെ അഭിനവ സഖാക്കള്‍ തൊഴിലൊന്നുമില്ലാതെ കേരളത്തിലുണ്ട് എന്നുള്ളത് ദുഖകരമായ സത്യമാണ്. അതില തമാശ പണ്ടിവര്‍ ഏറ്റവും കൂടുതല്‍ എതിര്ത്ത കാമ്പുട്ടെര്‍ തന്നെ അതിനായി ഉപയോഗിക്കുന്നു എന്നുള്ളത് ആലോചനാമൃതം !. ഇവരൊന്നും വാളയാര്‍ ചെക്ക് പോസ്റ്റു എന്നതിനപ്പുറം മറൊരു ലോകം കണ്ടിട്ടില്ല. മൂപ്പെത്തിയ കുറെ സഖാക്കള്‍ ഏതാണ്ടൊക്കെ പഠിപ്പിച്ചതും, കൂടാതെ ദേശാഭിമാനി എന്ന ബൈബിളും ഇപ്പോള്‍ കൈരളി എന്ന ചാനലും ആണിവരുടെ പരിപ്പും വടയും !. ഏതെങ്കിലും കോടതി വിധി അവര്ക്ക് അനുകൂലം അല്ലങ്കില്‍ അവിടെ തുടങ്ങും തെറി വിളി. അനുകൂലം ആണങ്കില്‍ മഹത്വം വര്ണ്ണിക്കും. ഇതെന്തു നാട്ടു നടപ്പ് ! ഇപ്പോള്‍ ജയരാജന്‍ അകത്തു പോയതും ഇക്കാരണത്താല്‍. പറഞ്ഞത് പറഞ്ഞു എന്ന് പറയാനുള്ള മാന്യത കാട്ടാതെ dictionary തപ്പി നടക്കുന്ന ഇവരുടെയൊക്കെ തൊലിക്കട്ടി അപാരം . തരാം കിട്ടിയാല്‍ ഇവര് നാളെ സ്വന്തം അപ്പനെ മാറ്റി പറയാന്‍ മടിക്കാത്ത വര്ഗ്ഗം !. ഇവിടെ പലരും കോടതി ക്കെതിരെ പറഞ്ഞിട്ട് ക്ഷമ പറഞ്ഞു രക്ഷ പെട്ടിട്ടുണ്ട്. ഇത് ഏതാണ്ട് വൃത്തി കെട്ട സര്ക്കസ് പോലെ ആടിനെ പോട്ടരക്കുന്ന വിദ്യ. കഴിഞ്ഞ അഞ്ചു വര്ഷം വായി തോന്നിയത് കോതക്ക് പാട്ടു പാടുന്ന കുറെ മുഖ്യനും കൂടെ കുറെ കൊമാളികളും ഏതാണ്ട് ഭരിച്ചു മുടിച്ചു കുട്ടിച്ചോര്‍ ആക്കിയിട്ടു പോരാഞ്ഞ് എന്തൊക്കെ വീണ്ടും കുട്ടി സഖാക്കള്‍ കാട്ടി കൂട്ടുന്നതും നമ്മള് കാണുന്നു. സ്വാശ്രയം പ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചു വര്ഷം ഒരു ചുക്കും ചെയ്യാതെ ഭരണം പോയ പിറ്റേന്ന് വീണ്ടും തെരുവിലറങ്ങിയ വിദ്വാന്മാര്‍ നാട്ടുകാരുടെ തല്ലു കൊള്ളുന്ന സ്ഥിതി വന്നപ്പോള്‍ പെട്ടന്നൊരു ദിവസം സമരം നിര്ത്തി. അതെ പോലെ ഇവരുടെ ഏറ്റവും വലിയ പ്രശനം പഴയ ഐസ് ക്രീം തന്നെ. മുറ്റിയ സഖാക്കളുടെ ഐസ് ക്രീം തീറ്റി കാരണം പരാതി പ്രളയാത്തല്‍ സമ്മേളനങ്ങള്‍ മാറ്റി വക്കുന്നത് വേറെ വശം. അവര്ക്കൊരു നീതി മറ്റുള്ളവര്ക്കൊരു നീതി. ഇതാണ് അവരുടെ കാട്ടു നീതി ! യാതൊരു വിധ മായ മാന്യതയോ മനുഷ്യത്തമോ കാട്ടാതെ ഒരു വിദ്യാര്ഥിയുടെ ജീവിതം നരക തുല്യമാക്കി സമരങ്ങള്‍ നടത്തുന്നത് കേട്ട് കേള്വി ഇല്ലാത്ത കാര്യം. വൃത്തികെട്ട ഈ വിധമുള്ള രാഷ്ട്രീയം നമ്മുടെ നാടിനെ എത്രയോ വര്‍ഷങ്ങള്‍ പുറകോട്ടടിച്ചത് ഇവര്ക്ക് മനസ്സിലാകില്ല. ഇവര് നടത്തിയ സമരങ്ങള്‍, കമ്പ്യൂട്ടര്‍, ട്രാക്ടര്‍, നെടുമ്പാശ്ശേരി വിമാന താവളം, എഡിബി ഫണ്ട്, പതിവേല്‍, സ്വാശ്രയം, പ്രീഡിഗ്രി ബോര്ഡു തുടങ്ങി, എന്തെങ്കിലും കാലണയുടെ വിലയുണ്ടോ എന്ന് ഇവര് പറഞ്ഞാല്‍ മനസിലാക്കാം ഇവരിപ്പോഴും കൂപ മണ്ടൂകം. എല്ലാത്തിനെയും വണ്ടി കേറ്റി നാട് കടത്തണം. അത്ര തന്നെ. At Malappuram one police man was killed by Muslim League workers years ago. Did court send any League leader to jail? ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈകോടതി ജഡ്ജിയേ കൈയേറ്റം ചെയ്യുകയും , ആ വിധി തിരുത്താന്‍ Supreme Court ജഡ്ജിയേ ഭീഷണി പെടുത്തുകയും ചെയ്ത കാംഗ്രെസ്കാരന്‍ കോടതിയുടെ മഹാത്മ്യം പറയുന്നത് നല്ലകാര്യം തന്നെ. കുറെ ശുമ്പന്മാര്‍ ജയിലില്‍ പോകാന്‍ ഉണ്ടെന്ന് എന്നുപറയുന്ന Antony യുടെ സംസാരത്തില്‍ നിന്ന് ഒരു കാര്യം വ്യക്തം. ഭരണകൂടം നിയമ സംവിധാനങ്ങളെ പൌരാവകാശം അതിച്മര്‍തതുന്നതിന് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്?? ഇന്ത്യയില്‍ 95% മാധ്യമങ്ങള്‍ വന്‍കിട കുത്തകള്‍ നിയന്ത്രക്കുന്നു. കുത്തകകള്‍ ഇന്ധനവില വര്‍ദ്നവിലൂടെ അവരുടെ ചൂഷണം പരമാവധി വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തരം വലത്ത്പക്ഷ ആശ്യയാങ്ങള്‍കേതിരെ ഇടത് പക്ഷങ്ങള്‍ക്ക് വേദിയാണ് പൊതുയോഗങ്ങള്‍. അതു കോടതി നിരോധിച്ചിരിക്കുന്നു. ആഗോളവള്‍കരണ നയങ്ങള്‍ അടിച്ചെള്‍പിക്കാന്‍, അതിനെതിരെയുള്ല ജനകീയ സമരങ്ങള്‍ ഇല്ലാതക്കാന്‍ കോടതി വലത്ത്പക്ഷ ശക്തികല്‍ക് കൂട്ട് നില്‍ക്കുന്നു.ജയരാജന്‍ പറഞ്ഞതിനേക്കാളും വലിയ ആരോപണം ഉന്ണയിച്ച പീസീ ജാര്ജ്, കെ. സുധാകരന്‍ എന്നിവര്‍കേതിരെ കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ല. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ രണ്ട് വിധികളും വന്നത് എന്നത് ശ്രാധേയമാണ്. സമ്പന്നപക്ഷം പിടിക്കുന്ന രാഷ്ടീയപറ്‍ടികളുടെ വീട്‌വേല ചെയ്യുന്ന മലയാളമനോരമ, മാതൃഭൂമി മുതലായ മഞ്ഞപത്രങ്ങള്‍ജ യരജനെതിരെയുള്ള വിധി ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളില്‍ പങ്കു ചേരുന്ന സാധാരണക്കാരനെ കാത്തിരിക്ക്ന്നത് വലത്ത്പക്ഷ നയങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന പ്രയാസങ്ങള്‍ആണ് എന്നോര്‍തതാല്‍ നന്നു. |
No comments:
Post a Comment