Saturday, 8 October 2011

[www.keralites.net] Rajappan Jokes!!!

 

ഇന്റര്‍വ്യൂവില്‍ ജോണ്‍ബ്ട്സ് രാജപ്പനോട് ചോദിച്ചു.''നീ വെറും വയറ്റില്‍ എത്ര പൊറോട്ട കഴിക്കും?''
"അഞ്ച്'' '' രാജപ്പനു സംശയമൊന്നുമില്ലായിരുന്നു.
'' മണ്ടാ... വെറും വയറ്റില്‍ ഒന്നല്ലേ കഴിക്കാന്‍ പറ്റൂ.? അതുകഴിഞ്ഞാല്‍ പിന്നെ വെറും വയറാവില്ലല്ലോ...''
രാജപ്പന്‍ വീട്ടിലെത്തി ഭാര്യയോട് ചോദിച്ചു. ''എടീ നീ വെറും വയറ്റില്‍ എത്ര പൊറോട്ട കഴിക്കും.?''
''നാല്'' ഭാര്യ ഉത്തരം നല്‍കി.
നിരാശയോടെ രാജപ്പന്‍ തലയ്ക്കടിച്ചു. ''ച്ഛെ... അഞ്ചായിരുന്നെങ്കില്‍ ഞാനൊരു കിടിലന്‍ തമാശ പറയാമായിരുന്നു...

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment