വിക്ടര്‍ ലീനസ്
ക്ഷണികതേജസ്സ് പോലെ മിന്നിജ്വലിക്കുകയും മാഞ്ഞുപോവുകയും ചെയ്ത കഥാകൃത്താണ് വിക്ടര്‍ ലീനസ്... ഭാവനയുടെ പുതിയ ലോകങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ഈ കഥാകൃത്ത് ആവിഷ്കാരത്തിനായി പുതിയ ഭാഷ സൃഷ്ടിക്കുകയായിരുന്നു...
1946 മുതല്‍ 92 വരെ 46 വര്‍ഷങ്ങള്‍ മാത്രം ജീവിച്ചിരുന്ന വിക്ടര്‍ ലീനസ് എന്ന കഥാകൃത്തിന് മലയാള കഥാചരിത്രത്തില്‍ പ്രത്യേകമായ ഒരിരിപ്പിടമുണ്ട്. മികച്ച അകാഡമിക് വിദ്യാഭ്യാസവും ഭേദപ്പെട്ട ജീവിത സാഹചര്യങ്ങളുമുണ്ടായിരുന്നു ലീനസ് എന്ന വ്യക്തിക്ക്, പക്ഷേ യാഥാസ്ഥിതിക ലോകത്തിന്റെ നിഷ്ഠകളോടും ചട്ടങ്ങളോടും അദ്ദേഹത്തിന് പൊരുത്തപ്പെടാനായില്ല.. അദ്ദേഹം കഥാകൃത്തായി മാറിയതങ്ങിനെയാവണം...
വിക്ടറിന്റെ ദാരുണമായ അകാല ചരമത്തിനു ശേഷം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച രണ്ടു കഥകള്‍ ഇതാ..
http://www.scribd.com/fullscreen/63867087?access_key=key-1s2692v0el6z5227tlyo
http://www.scribd.com/fullscreen/63867056?access_key=key-1v8o0qtiecpbuvj8c64y
http://www.4shared.com/document/cqKCVIUI/11vida.html
http://www.4shared.com/document/0NJIEcqE/12yathramozhi.html
Regards,
അരുണ്‍ വിഷ്ണു G.R
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment