Tuesday, 6 September 2011

[www.keralites.net] നടനും നാടക സംവിധായകനുമായ മോഹന്‍(61) അന്തരിച്ചു.

 

നാടക-സിനിമാ നടന്‍ മോഹന്‍ അന്തരിച്ചു
Posted on: 06 Sep 2011

Fun & Info @ Keralites.netകൊച്ചി: നാടക-സിനിമാ നടനും നാടക സംവിധായകനുമായ മോഹന്‍(61) അന്തരിച്ചു. നടന്‍ വിനു മോഹന്റെ അച്ഛനാണ്. ചക്രവാകം, രാധ എന്ന പെണ്‍കുട്ടി, ചട്ടമ്പിനാട്, നിവേദ്യം, തന്മാത്ര എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് കരുനാഗപ്പള്ളിയില്‍ നടക്കും.

കരുനാഗപ്പള്ളി ജനനി കലാമന്ദിര്‍ നാടകസംഘത്തിന്റെ ഉടമയായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളും നടിയുമായ ശോഭ മോഹന്‍ ആണ് ഭാര്യ


.Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment