Thursday, 29 August 2013

[www.keralites.net] ഗൂഗിള്‍ ക്രോം’ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്

 

ഗൂഗിള്‍ ക്രോം' ഉപഭോക്താക്കളുടെ ശ്രദ്ധക്ക്

google-drive
ലോകത്തി ഏറ്റവും കൂടുത പേ ഉപയോഗിക്കുന്ന ബ്രൌസ ഗൂഗി ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈക ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങ
1.Pin Tab
നമ്മ മിക്കവാറും ഒന്നിലധികം പേജുക വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബി റൈറ്റ് ക്ലിക്ക് അടിച്ചാ Pin Tab എന്നാ option കാണാം. പി ചെയ്തു കഴിഞ്ഞാ ആ പേജുക ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാ നമ്മ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റ അടിച്ചാ അര്ഹു സെച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയി ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാ calculator തപ്പാ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതി ചെയ്യുന്നതൊന്നും ഹിസ്റ്ററിയി പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയി account ഒരേ സമയം ലൊഗി ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാ Ctrl + Shift + T അടിച്ചാ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പി ഉണ്ടാക്കാ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts പോയാ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളി കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാ പിന്നെ ആ പേജ് തുറക്കാ ഡസ്ക് ടോപ്പി അതിന്റെ മുകളി ഡബി ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1
മുത 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാ Ctrl അടിച്ചു പിടിച്ചു ആ നമ്പ അടിച്ചാ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മ ഒരു പേജി എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോ ഒരു വാക്കിന്റെ അഥം മനസിലായില്ലെങ്കി ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാ "Search google for" എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താ ആ വാക്ക് സെച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
*
ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] RIGHTEOUSNESS( Can Sanyasees love women)

 



Just because The Holy Men are engrossed in the grooming of the Godliness in them to cater to the well being of the world at large they need not disassociate themselves form looking after the body . It is said that "Only a healthy body can house a healthy soul " So to attain perfection one has to cater to the needs of the body as well as the soul. Thus it is wrong to say that just because they are called Holy men they should abstain from marriage sex etc. Men are created for women and vice verse ,to copulate and be spouses in their progress .So its Gods will that men should encourage women and women should love men so that their desires can be full filled but it should be in a decent straightforward way without any element of cheating force or other fears .There is no Sanyase in Hindu epics and scriptures who has not married except some specially mentioned .All sanyasees has liaison with women.Its the corollary of nature that if be so.Its only during Bramacharia, a stage before attaining sanyasa that the incumbent should abstain from sex and marriage.

In Hindu culture there is no restriction to the number of marriages.The concept of one man one wife is all brought about in India by the Englishmen so as to propagate their concepts in the world.The Muslims has to restrict the marriage to say four but Hindu culture allows any number of wife's except that all wife's should be looked after and provided equally . This van be deducted from the fact that Lord Krishna is said to have 16008 wife's and the sanyase Naradha doubted what this Krishna is doing with these large number of wife's. Narada without notice stealthily went to see what Krishna was doing with his first wife and saw that he is chatting ,then Narada went to the second wife where he saw Krishna teaching Dance to his second wife so went Narada to all wife's and saw that Krishna was there with all his wife's. Overcome with remorse for doubting Narada is said to have felt at Lord Krishnas feet and begged form pardon.








www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മദര്‍ തെരേസ

 

അഗതികളുടെ അമ്മയ്‌ക്ക് 104-ാം പിറന്നാള്‍

ജോസ് ചന്ദനപ്പള്ളി

 

കാരുണ്യത്തിന്റെ മാലാഖയ്‌ക്ക്‌ ഇന്നു 104 ാം പിറന്നാള്‍. അവിഭക്‌ത യുഗോസ്ലാവിയായിലെ (ഇന്ന്‌ റിപ്ലബ്‌ളിക്‌ ഓഫ്‌ മാസിഡോണിയ) കൊച്ചു പട്ടണമാണ്‌ സ്‌ക്കോപ്പ്‌ജെ. ആഡ്രിയാറ്റിക്‌ കടല്‍ തീരത്തുള്ള പട്ടണത്തിലെ കത്തോലിക്കാ കുടുംബത്തില്‍ 1910 ഓഗസ്‌റ്റ്‌ 26 നായിരുന്നു മദര്‍ തെരേസയുടെ ജനനം. അല്‍ബേനിയന്‍ വംശജരായിരുന്നു മാതാപിതാക്കള്‍. പിതാവ്‌ നിക്കേളാസ്‌ ബൊജാക്‌സ്യൂ കോണ്‍ട്രാക്‌ടറും നഗരസഭാ കൗണ്‍സിലറുമായിരുന്നു. മാതാവ്‌ ഡ്രാണാഫിലെ ബര്‍ണായി (റോസ്‌). ആഗ്നസ്‌ ഗോങ്ങ്‌ഷ ബൊജാക്‌സ്യൂ എന്നു പേരിട്ട കുഞ്ഞിനു ജനിച്ചതിന്റെ പിറ്റേന്നു മാമോദീസാ നല്‍കി.

ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനത്തിന്‌ എത്തിയ ഈശോ സഭാംഗമിഷനറിമാരില്‍ നിന്നുമാണ്‌ ആഗ്നസ്‌ കൊല്‍ക്കത്തയിലെ ചേരികളെക്കുറിച്ചും അവിടുത്തെ മനുഷ്യരുടെ നരകതുല്യമായ ജീവിതത്തെക്കുറിച്ചും അറിഞ്ഞത്‌. വിദ്യാഭ്യാസത്തിന്‌ ശേഷം, ബംഗാളില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ലെരേറ്റാ സന്യാസസഭയുടെ അയര്‍ലന്‍ഡിലെ ആസ്‌ഥാന ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ വച്ചാണ്‌ ആഗ്നസ്‌, തെരേസ എന്ന പേരു സ്വീകരിച്ചത്‌.

ആറാഴ്‌ചയോളം ഡബ്ലിനില്‍ താമസിച്ച്‌ ഇംഗ്ലീഷ്‌ ഭാഷ വശമാക്കി. 1929 ജനുവരി 6ന്‌ കൊല്‍ക്കത്തയിലെത്തുമ്പോള്‍ സിസ്‌റ്റര്‍ തെരേസയുടെ പ്രായം 19 വയസ്‌. നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ എന്റോളിയിലെ ലൊരേറ്റോ സഭയുടെ സെന്റ്‌ മേരീസ്‌ കോണ്‍വെന്റ്‌ സ്‌കൂളില്‍ 1931 മുതല്‍ 1944 വരെ അധ്യാപികയായിരുന്നു സിസ്‌റ്റര്‍ തെരേസ. ഒപ്പം സ്‌കൂളിനടുത്തുള്ള ചേരിപ്രദശം തന്റെ കര്‍മ്മ മണ്‌ഡലമായി തെരഞ്ഞെടുത്തു. 1944 ല്‍ സെന്റ്‌ മേരീസ്‌ സ്‌കൂളിന്റെ പ്രിന്‍സിപ്പലായി.

1946 സെപ്‌റ്റംബര്‍ 10 ന്‌ കൊല്‍ക്കത്തയില്‍ നിന്നും ഡാര്‍ജിലിനിലേക്കുള്ള തീവണ്ടി യാത്രാമധ്യേയുണ്ടായ ഉള്‍വിളിയില്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 1948 ഓഗസ്‌റ്റ്‌ 16 ന്‌ ലൊരേറ്റാ ചാപ്പലില്‍വച്ച്‌ ബംഗാളി സ്‌ത്രീകള്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ പരുത്തി കൊണ്ടുള്ള സാരിയും ജപമാലയും ക്രൂശിത രൂപയവും ധരിച്ച്‌ തെരേസ തന്റെ സേവനമാര്‍ഗത്തിന്റെ ദീപം തെളിയിച്ചു.

19 വര്‍ഷം ധരിച്ച ലൊരേറ്റാ സഭാവസ്‌ത്രം ഉപേക്ഷിച്ച,്‌ ആദ്യമായി സാരി ധരിച്ച സിസ്‌റ്റര്‍ തെരേസ, മഠത്തില്‍നിന്നു നേരേ പോയതു പട്‌നയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കാണ്‌. മൂന്നു മാസം കൊണ്ട്‌ നഴ്‌സിംഗിന്റെ അടിസ്‌ഥാന കാര്യങ്ങളില്‍ പ്രായോഗിക പരിശീലനം നേടി.

1948 ഡിസംബര്‍ എട്ടിന്‌ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ നീലക്കരയുള്ള സാരി ധരിച്ച്‌ ഏകയായി തെരേസ കെല്‍ക്കത്താ നഗരത്തിലേയ്‌ക്കിറങ്ങി. ജപമാലയും ക്രൂശിത രൂപവും കൂടാതെ അഞ്ചു രൂപ മാത്രമായിരുന്നു അമ്മയുടെ പക്കലുണ്ടായിരുന്നത്‌.
കൊല്‍ക്കത്തയിലെ ചേരികളായിരുന്നു പ്രവര്‍ത്തന മേഖല. ക്രീക്ക്‌ ലെയിനില്‍ താമസിച്ചിരുന്ന മൈക്കിള്‍ ഗോമസ്‌ എന്ന മനുഷ്യസ്‌നേഹി അവര്‍ക്കുവേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. 1949 മാര്‍ച്ച്‌ 19ന്‌ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനിയായ സുഭാഷിണിദാസ്‌
, മദര്‍തെരേസയുടെ ആദ്യ സഹപ്രവര്‍ത്തകയായി. സുഭാഷിണി പിന്നീട്‌ ആഗ്‌നസ്‌ എന്ന പേരിലറിയപ്പെട്ടു. 1948-ല്‍ മദര്‍തെരേസയ്‌ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭിച്ചു. അവര്‍ സ്‌ഥാപിച്ച ആദ്യത്തെ അഗതി മന്ദിരമായ നിര്‍മ്മല്‍ ഹൃദയ്‌ 1952 ഓഗസ്‌റ്റ്‌ 22 ന്‌ ഉദ്‌ഘാടനം ചെയ്‌തു. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി 1953 സെപ്‌റ്റംബര്‍ 23ന്‌ സഭയുടെ മാതൃഭവനത്തിനു സമീപം നിര്‍മ്മല്‍ ശിശുഭവന്‍ ആരംഭിച്ചു.

1957 ല്‍ കുഷ്‌ഠരോഗികളെ പുരധിവസിപ്പിക്കുന്നതിനായി കല്‍ക്കത്തായിലെ അസന്‍സോളില്‍ ശാന്തി നഗര്‍ എന്ന പേരില്‍ കേന്ദ്രം തുറന്നു. ടിറ്റാഗര്‍ റെയില്‍വേ പാതയ്‌ക്കു സമാന്തരമായി ഒരു മൈല്‍ ദൂരം വ്യാപിച്ചു കിടക്കുന്ന ഗാന്ധിജി പ്രേംനിവാസ്‌ കുഷ്‌ഠരോഗികള്‍ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസകേന്ദ്രമാണ്‌.

സ്വയം പര്യാപ്‌തതയുടെ സ്വര്‍ഗമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഇവിടെ മദര്‍സ്‌ഥാപിച്ച മിഷനറി ബ്രദേഴ്‌സ്‌ ഓഫ്‌ ചാരിറ്റി സമൂഹത്തിലെ സഹോദരന്മാര്‍ സേവനം ചെയ്യുന്നു. 1950 ഒക്‌ടോബര്‍ 7ന്‌ മിഷനറിസ്‌ ഓഫ്‌ ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനി സഭ മദര്‍ സ്‌ഥാപിച്ചു.
1962 സെപ്‌റ്റംബറില്‍ മദര്‍ തെരേസ പത്മശ്രീക്കും ഫിലിപ്പിയന്‍സ്‌ സര്‍ക്കാരിന്റെ റമോണ്‍ മാഗ്‌സസെ അവാര്‍ഡിനും അര്‍ഹയായി. പോപ്പ്‌ ജോണ്‍ 23-ാമന്‍ സമാധാനസമ്മാനം
, ജോണ്‍ എഫ്‌. കെന്നഡി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌, ഗുഡ്‌സമരിറ്റന്‍ അവാര്‍ഡ്‌, നെഹ്‌റു അവാര്‍ഡ്‌, ടെമ്പിള്‍ടണ്‍ പുരസ്‌കാരം, മാറ്ററെറ്റ്‌ മജിസ്‌ട്രാ അവാര്‍ഡ്‌, പ്രഥമ ആല്‍ബര്‍ട്ട്‌ ഷെ്വറ്റ്‌സര്‍ അവാര്‍ഡ്‌ തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ മദറിനെ തേടിയെത്തി. 1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനും അര്‍ഹയായി. 1980ല്‍ തപാല്‍ വകുപ്പ്‌ മദറിന്റെ ചിത്രമുള്ള സ്‌റ്റാമ്പ്‌ പുറത്തിറക്കി. ആ വര്‍ഷം മാര്‍ച്ച്‌ 22ന്‌ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കി രാജ്യം അഗതികളുടെ അമ്മയെ ആദരിച്ചു.

1997 സെപ്‌റ്റംബര്‍ 5ന്‌ ആ വെളിച്ചം അണഞ്ഞു. കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ നിദ്രകൊള്ളുന്നു. 2003-ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഉപാധികളില്ലാതെ സമസ്‌ത മാനവ ജാതിയെയും സ്‌നേഹിച്ച ആ അമ്മയുടെ ഓര്‍മ്മ മനുഷ്യ നന്മയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമുക്കെന്നും പ്രേരണയും പ്രചോദനവും നല്‍കട്ടെ


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] പോലീസ്‌ എന്തു പറഞ്ഞാലും പോലീസല്ലേ...നമുക്കു നാണിക്കാം

ഈ പ്രശ്നത്തിൽ പോലീസ് കണ്ട്രോൾ റൂമിലേക്ക്‌ വിളിച്ചത് തന്നെ ശരിയായില്ല  പോലീസെത്തി കേസെടുത്തു കോടതിക്ക് വിട്ടാലുള്ള അവസ്ഥ നമുക്കൊക്കെ സുപരിചിതമാണ്. വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം ഒരു ചെറിയ ശിക്ഷ. ഒരു ചെറിയ തുക പിഴയടക്കൽ.  ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൂടി അവനെ നന്നായി പെരുമാറി വിട്ടിനുന്നെങ്കിൽ മേലിൽ അവൻ ഇതാവര്ത്തിക്കില്ല.
 
cpm.vnb

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Tuesday, August 27, 2013 4:46 PM
Subject: [www.keralites.net] പോലീസ്‌ എന്തു പറഞ്ഞാലും പോലീസല്ലേ...നമുക്കു നാണിക്കാം
 
ജിനേഷ്‌ പൂനത്ത്‌
 
ബസില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഡല്‍ഹിയിലാണ്‌. മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായതു മുംബൈയില്‍. കേരളത്തില്‍ പൂവാലശല്യമടക്കം സ്‌ത്രീകള്‍ക്കുനേരേ എന്ത്‌ അതിക്രമം നടന്നാലും പോലീസ്‌ മൂന്നു മിനിറ്റിനകം എത്തി നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ്‌ മേധാവിയുടെ പ്രഖ്യാപനം.
ഇനി ഈ അനുഭവ കഥ വായിക്കുക.
ഓഗസ്‌റ്റ്‌ 26. രാത്രി 8.10.
പാലായില്‍നിന്നു സുല്‍ത്താന്‍ബത്തേരിയിലേക്കു പോയ കെ.എല്‍. 15- 7420 നമ്പര്‍ സൂപ്പര്‍ഫാസ്‌റ്റ്‌ ബസില്‍ രണ്ടു പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം മൂവാറ്റുപുഴ ബസ്‌സ്‌റ്റാന്‍ഡില്‍നിന്നു വീട്ടമ്മ കയറുന്നു. സുല്‍ത്താന്‍ബത്തേരിക്കാണ്‌ അവര്‍ ടിക്കറ്റെടുത്തത്‌. സ്‌ത്രീകള്‍ക്കായി സംവരണം ചെയ്‌ത മുന്‍നിരയിലെ രണ്ടാമത്തെ സീറ്റില്‍ അമ്മയും പെണ്‍കുട്ടികളും പിന്നില്‍ ഇടതുവശത്തെ നാലാമത്തെ സീറ്റില്‍ ഭര്‍ത്താവും ഇരുന്നു യാത്രയാരംഭിച്ചു.
തൃശൂരിലെത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട യുവാവ്‌ ബസില്‍ കയറി. മുന്‍ഭാഗത്തു സ്‌ത്രീയുടെ സീറ്റിനോടു ചേര്‍ന്നു നിലയുറപ്പിച്ചു. പിന്നിടു വീട്ടമ്മയ്‌ക്കുനേരേ കൈക്രിയകള്‍ തുടങ്ങി. രാത്രി വൈകിയുള്ള യാത്രയായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. ബസിലെ വെളിച്ചം അണച്ചതും യുവാവിന്‌ അനുഗ്രഹമായി.
അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ വീട്ടമ്മ പലതവണ പ്രതികരിച്ചെങ്കിലും യുവാവ്‌ മാറിനില്‍ക്കാന്‍ തയ്ാറായയില്ല. സേഫ്‌റ്റിപിന്‍ പ്രയോഗം നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അവര്‍ ഉറക്കത്തിലായിരുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. എഴുന്നേറ്റു വന്ന ഭര്‍ത്താവ്‌ യുവാവിനോടു സീറ്റിലേക്കു മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ ബഹളംവച്ചു. ഉറക്കമുണര്‍ന്ന യാത്രക്കാരില്‍ ചിലര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
അപ്പോള്‍ സമയം രാത്രി 12.26. ബസ്‌ മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത്‌ എത്തിയിരുന്നു. യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്ന്‌ 100 ലേക്ക്‌ വിളിച്ചപ്പോള്‍ കിട്ടിയത്‌ മലപ്പുറം പോലീസ്‌ കണ്‍ട്രോള്‍ റൂം.
കരച്ചിലോടെ വീട്ടമ്മ പറഞ്ഞു: സാര്‍... എന്നെ ബസില്‍ വച്ച്‌ ഒരാള്‍ മദ്യലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ചു. വല്ലാത്ത ഒരവസ്‌ഥയിലാണ്‌ ഞാന്‍. അയാള്‍ ഇപ്പോഴും ബസില്‍ തന്നെയുണ്ട്‌. അയാള്‍ ആക്രമിക്കാന്‍ വീണ്ടും ശ്രമിക്കുന്നുമുണ്ട്‌. രക്ഷിക്കണം...
കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ഹൈവേ പോലീസില്‍ അറിയിക്കാം. അവര്‍ ഉടനെയെത്തും. നിങ്ങള്‍ ഡ്രൈവറോടു വണ്ടി സൈഡാക്കാന്‍ പറഞ്ഞാല്‍ മതി... ഏറെ നേരം കഴിഞ്ഞിട്ടും ഹൈവേ പോലീസ്‌ എത്തിയില്ല. 12.45 ന്‌ വീണ്ടും 100 ല്‍ വിളിച്ചു. ഹൈവേ പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും അവര്‍ വരുമെന്നും മറുപടി വന്നു.
സമയം രാത്രി 1.04. ഹൈവേ പോലീസിന്റെ വാഹനമെത്തി. യാത്രക്കാര്‍ വിവരം പറഞ്ഞു. വണ്ടിയിലുണ്ടായിരുന്ന എസ്‌.ഐയുടെ വിചിത്രമായ മറുപടിയിങ്ങനെ: ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതു ലോക്കല്‍ പോലീസാണ്‌. തിരൂരങ്ങാടി പോലീസ്‌ വരും. അതുവരെ ഇവിടെ കാത്തിരുന്നാല്‍ മതി..!
സമയം രാത്രി 1.16. തിരൂരങ്ങാടി എസ്‌.ഐ രവീന്ദ്രനും രണ്ടു പോലീസുകാരും വാഹനത്തിലെത്തി. കേസും വക്കാണവുമൊക്കെയായാല്‍ എല്ലാവരും സാക്ഷി പറയേണ്ടിവരും. അതുവേണോ..? എസ്‌.ഐയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
സര്‍വീസില്‍ കയറിയിട്ട്‌ ഏറെയായിട്ടില്ലാത്ത കണ്ടക്‌ടറേയും സാക്ഷിപറയേണ്ടിവരുമെന്നു പറഞ്ഞ്‌ എസ്‌.ഐ. വിരട്ടി നോക്കി. കേസിനു തയ്യാറാണെന്നു വീട്ടമ്മയുടെ ഭര്‍ത്താവ്‌ പറഞ്ഞതോടെ എസ്‌.ഐ. മനസില്ലാമനസോടെ ബസിനകത്തു കയറി യുവാവിനെ പുറത്തിറക്കി ജീപ്പില്‍ കയറ്റി.
പിന്നാലെയെത്തി എസ്‌.ഐയുടെ അറിയിപ്പ്‌. പരാതിക്കാരി തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെത്തി നേരിട്ടു പരാതി നല്‍കിയാലേ കേസെടുക്കാന്‍ വകുപ്പുള്ളൂവെന്ന എസ്‌.ഐയുടെ വാക്കുകള്‍ കേട്ടു യാത്രക്കാര്‍ ഞെട്ടി. പരാതി, ബത്തേരിയില്‍ ചെന്ന്‌ അവിടത്തെ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കുകയോ ഇ-മെയില്‍ അയയ്‌ക്കുകയോ ചെയ്യാമെന്നു പറഞ്ഞിട്ടും എസ്‌.ഐ. അയഞ്ഞില്ല. രാത്രി സമയത്തെ ബുദ്ധിമുട്ടുകള്‍ ഭര്‍ത്താവ്‌ നിരത്തിയപ്പോള്‍ ബത്തേരിയിലെത്തി രാവിലെയുള്ള ബസിനു തിരൂരങ്ങാടി സ്‌റ്റേഷനില്‍ വന്നു പരാതി നല്‍കട്ടെയെന്നായി എസ്‌.ഐ..!
പരാതി ബസില്‍ വച്ചുതന്നെ എഴുതികൊടുക്കാനുള്ള സമ്മതം നല്‍കണമെന്നു യാത്രക്കാര്‍ അഭ്യര്‍ഥിച്ചു. രണ്ടു പോലീസ്‌ വണ്ടികളിലും തപ്പി ഒടുവില്‍ മുഷിഞ്ഞ ഒരു കടലാസ്‌ കണ്ടെത്തി. അതില്‍ പരാതി എഴുതി വാങ്ങി. അപ്പോഴും എസ്‌.ഐയും പോലീസുകാരും കേസ്‌ കോടതിയിലെത്തിയാല്‍ എല്ലാവരും ചുറ്റുമെന്ന്‌ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതോടെ ആകെ സമ്മര്‍ദത്തിലായ വീട്ടമ്മ കേസും വക്കാണവും വേണ്ടെന്നും തന്നെ ഇനിയും അപമാനിക്കാതിരുന്നാല്‍ മതിയെന്നും കേണുപറയുന്ന അവസ്‌ഥയിലായി.
വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ പരാതിക്കൊപ്പം എസ്‌.ഐ. കുറിച്ചുവച്ചെങ്കിലും ഇന്നലെയും ആരും വിളിച്ചിട്ടില്ലെന്നു ഭര്‍ത്താവ്‌ പറഞ്ഞു. നിയമപാലനം മുറപോലെ...!!!
www.keralites.net

[www.keralites.net] Joint Family vs. Nuclear family: refrehsing take

 

Older men and women endlessly talk of the goodness of joint families... Well, here's a refreshing take why your sons and daughters prefer a nuclear family...

(The real-life story of the new daughter-in-law is long,

I thought I should tell you about my experience.

Ours was not an arranged marriage, and my husband and I had a good idea of what both of us wanted in our lives. Though initially I was hesitant about moving with him into his parental home, I agreed after getting to know his parents. Also, by then I knew that this guy is someone who is going to stay by me no matter what happens.

I had absolutely no problems at my in-laws' place. Though they are very traditional, they were open-minded about everything. No restriction in what I wore, whom I met, where I went… they didn't even protest when I refused to wear a bindi or a mangalsutra or toe-rings. They were not comfortable with it, but they didn't insist that I wear it. My parents-in-law managed the house… my MIL was in complete charge of the kitchen. I used to go out to work, and then come back and help MIL cut vegetables, knead the dough, grate coconut… you know, the assistant in the kitchen. Even if I had not done anything in the kitchen, I doubt they would have said anything to me, but of course, one cannot just sit around when someone else (anyone, not only MIL) is working.

But. The fact was that whatever it is, I felt like a guest. It is not that they made me feel like one, I just felt like a guest. I never felt like it was my own home. I always had the feeling that I was living in someone else's home and so couldn't be totally comfortable. I knew I was bringing this upon myself, but I guess some people are just that way. I wasn't shy, but just uncomfortable. So my entire stay there, for almost three years, was like that of a guest.

Besides, there were little things like, in summer, I would be itching to wear an itsy-bitsy t-shirt and just lie around, which I couldn't. And i am the kind who likes doing work only when the mood gets to me. So sometimes, during the weekends, when I would rather be lazing around, my MIL would start preparations for lunch, and I would feel terrible if I didn't go help her. I would sometimes invite friends over, but we would end up going out for lunch or for a walk, because we couldn't talk freely inside the house. Little things like that, but when put into a context of living your own life, it was like I was always living an incomplete life.

I would come alive only in my room, behind closed doors – where it was my kingdom. The sheets I had chosen, the curtains of my choice, the music system that played the music I liked, my books in the bookcase, sprawled on the bed.

We moved out a few months after my daughter turned one. The move was due to a number of reasons (none of which was friction with the in-laws) and was initiated by my husband.

In a home of my own, it was an entirely new world. On one hand, I was swamped with work. Managing a whole house, cooking entire meals all the time (something I'd never done) looking after a small child… it was work, work and more work whereas in my in-laws' house, it had been a bed of roses.

BUT. The freedom was unparalleled. I did what I wanted when I liked. I cooked varieties of food, and sometimes I didn't cook at all. I wore what I liked whenever I felt like. I could bathe in the night if that was what i wanted. I could sit in the middle of the drawing room with my legs up. I could and did call lots of friends and their families over, and entertained a lot. Most of all, I felt like I was living my own life in my own home.

And most of all I discovered that my husband was very very different from what I thought. (some lovely surprises, a few nasty shocks.) It was in a sense, after three years of marriage and one child, that I actually discovered my husband (whom I had fallen in love with and married, remember.) And it was then, after moving into our own home, that we had terrible adjustment problems, but we worked around them, and we are now much closer and love each other even more.

We now visit my in-laws frequently (they live close to us) and my relationship with my MIL is much better now (not that it was bad in the first place) We are on an equal footing in my mind, and besides, all the minor irritations and annoyances that are inevitable when we live together with someone – they are not there any longer. My MIL and I are better friends now than we were when we lived together.

SUMMARY

Living by ourselves is the best thing we can do for ourselves, for us to grow and love and live.

I thought you might find that my story validates some of your views about living with parents, so I wanted to share it with you.

(Me: The moral : young couples love the FREEDOM (and also the privacy!) a nuclear family offers, despite all the extra loads they have to carry in the process).
**
Hum Iyer parents of boys nahin suthrenge?
A recent case, I thought, worth recounting on mindsets of some Iyer parents root are still rooted in the olden days…
A relation of ours, a 22-year-old woman to an Iyer boy in February this year. She, a Palakkadi Iyer, hails from a very poor background, has just studied up to 10th and isn't employed. The boy is a vadhyar/shastri, though a commerce graduate, living in a rickety, ramshackle , 1-room dwelling unit on the far outskirts of the city. These days, as everyone knows only too well, even highly educated and well employed Iyer boys remain bachelors well into their late 30s or early 40s because the demands or expectation from the girls/their parents have reached the rarefied stratosphere. And this is THE common thread in all the Brahmin fora.
So, the economic status of the girl's parents was the only reason why they chose a vadhyar boy for a son-in-law, even though the Kerala iyer parents don't marry off their darling daughters into Tamil Nadu Iyer households in view of the past 'experiences' of several Kerala iyer parents and their daughters at the hands of the latter.
Likewise the boy and his widowed mother should have – and they did initially – rejoiced at them being able to get a bride at all, whatever her economic status. The large number of relations of the girl chipped in and contributed substantial sums and conducted the wedding as good as any – even the high 'sheer' demand was met.
However, the girl's ordeal and harassment began almost from day 1: the widowed mother keeps accusing her of all kinds of errors of omissions and commissions and the guy, a typical mama's boy, is in kahoot with her. And the hapless girl is sent to her maternal home, already poor, for long periods.
Many Iyer parents of boys never seem to turn a new leaf

Yep, hum nahin suthrenge

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___