പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിലാണ് മദിരാശി പട്ടണം. എല്ലാ വര്‍ഷവും ആഗസ്തില്‍ ഇതു പതിവുളളതാണ് മദ്രാസ് വീക്ക്-എന്നപേരില്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്നതാണ് 375-ാം പിറന്നാള്‍ ആഘോഷം. നഗരത്തിന്റെ മുക്കിലും മൂലയിലുമെല്ലാം അലങ്കാരദീപങ്ങള്‍ മിഴിതുറക്കുന്നുണ്ട്. മദ്രാസിന്റെ ജന്‍മദിനാഘോഷം ചെന്നൈയെ കൂടുതല്‍ സുന്ദരിയാക്കി. ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ മ്യൂസിക്ക് അക്കാദമിയില്‍ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യയില്‍ നിന്ന് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍
www.keralites.net |
__._,_.___
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment