സ്വാതന്ത്ര്യസമരകാലത്തെ ഇന്ത്യ
ബ്രീട്ടിഷുകാരുടെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് 66 വര്‍ഷം. സ്വാതന്ത്ര്യസമരത്തില്‍ നിന്ന് ചില ഏടുകള്‍ .
|
ഭഗത് സിങ്, ലാഹോര്‍ ജയില്‍ , 1927. |
|
ഗാന്ധിജിയും സുഭാഷ് ചന്ദ്രബോസും |
|
ദണ്ഡിയാത്ര |
|
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷം. റെയ്‌സിന ഹില്‍ , ന്യൂഡല്‍ഹി, 1947 |
|
ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയോടനുബന്ധിച്ച് നെഹ്‌റു പ്രസംഗിക്കുന്നു. |
|
ഗാന്ധിജിയും മൗണ്ട്ബാറ്റണും ലേഡി മൗണ്ട്ബാറ്റണും |
|
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഇന്ത്യന്‍ ദേശീയ പതാകയെ വന്ദിക്കുന്ന മൗണ്ട്ബാറ്റണ്‍പ്രഭു. |
|
ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും. |
|
ഗാന്ധിജിയും മുഹമ്മദലി ജിന്നയും |
|
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം. റെയ്‌സിന ഹില്‍ ന്യൂഡല്‍ഹി |
|
ന്യൂഡല്‍ഹിയിലെ പുരാനാക്വിലയിലെ മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കുന്ന ഗാന്ധിജി |
|
വാഗണ്‍ ട്രാജഡി നടന്ന തീവണ്ടി ബോഗി |
|
ആഗസ്ത് 9, 1942. ക്വിറ്റ് ഇന്ത്യ, നാഷണല്‍ കമ്മിറ്റി മീറ്റിങ് |
|
സുഭാഷ് ചന്ദ്രബോസിന് സ്വീകരണം, വിക്ടോറിയ സ്‌റ്റേഷന്‍ |
|
ഇന്ത്യ സ്വതന്ത്രമായതായി നെഹ്‌റു പ്രഖ്യാപിക്കുന്നു, 1947. |
|
ഗാന്ധി സിംലയില്‍ ,1945. |
|
ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും |
|
ടാഗോറും ഗാന്ധിയും. |
|
ഗാന്ധിജി സായാഹ്നപ്രാര്‍ത്ഥനയില്‍ |
|
സേവാശ്രമത്തിലെ ഗാന്ധിയുടെ മുറി. |
|
ആസാദ് ഹിന്ദ് ഫ്യൂജ്, 1940. |
|
സുഭാഷ് ചന്ദ്രബോസും ഹിറ്റ്‌ലറും, ജര്‍മ്മനി, 29 മെയ് 1942. |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment