Tuesday, 23 July 2013

[www.keralites.net] Ray of hope in Mullapperiyaar

 

സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രട്ടീഷ് സര്‍ക്കാര്‍ തിരുവിതാംകൂറുമായിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരാര്‍ നിലനില്‍ക്കുമെങ്കിലും തിരുവിതാംകൂറുമായുണ്ടാക്കിയ കരാറില്‍ തമിഴ്നാടിന് എങ്ങനെ പിന്തുടര്‍ച്ചാവകാശം അവകാശപ്പെടാനാകുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വാദത്തില്‍ ഉന്നയിക്കുകയാണെങ്കില്‍ വിശദമായി പരിശോധിക്കണമെന്നുംബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യം പ്രധാന വാദമായി ഉന്നയിക്കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment