വിശുദ്ധ റമദാന്‍
ആത്മനിയന്ത്രണത്തിന്റെ പകലുകളും സമര്‍പ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റമദാന്‍ സമാഗതമായി. വിശ്വാസികള്‍ക്കിത് വ്രതനിഷ്ഠയാല്‍ സ്വയം കടഞ്ഞെടുക്കുന്ന നാളുകള്‍.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു.
റമദാന്‍ വ്രതാരംഭത്തിനുള്ള മാസപ്പിറവി കാണുന്നവര്‍. ദല്‍ഹി ജുമാമസ്ജിദില്‍ നിന്ന് (Photo: Altaf Qadri/Associated Press)
ഈജിപ്തില്‍ നോമ്പ് തുറക്കു ശേഷം പ്രാര്‍ത്ഥിക്കുന്ന മുര്‍സി അനുകൂലികളായ സ്ത്രീകള്‍. കൈറോയിലെ നസര്‍ നഗരത്തില്‍ നിന്ന്. (Photo: Manu Brabo/Associated Press)
ഇസ്രയേല്‍ നിര്‍മിച്ച മതില്‍ ചാടിക്കടന്ന് ജറൂസലമിലെ അല്‍ അഖ്സ പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി പോകുന്ന ഫലസ്തീനികള്‍
റമദാനില്‍ വിതരണം ചെയ്യുന്ന സൗജന്യ അരി വാങ്ങാന്‍ കാത്തു നില്‍ക്കുന്ന അനാഥരായ കുട്ടികളും നിര്‍ധനരരായവരും. തായ്‌ലന്‍ഡിലെ തെക്കന്‍ മേഖലയില്‍ നിന്ന്
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment