It is very easy to Cheat Malayalees,
Teak Wood, Manjium, Goat, Kuries, Note multiplication, Total4u and latest Solar Scandal are few examples.
Please note that many more will come in different name as long as ball-less politicans are there in Kerala
Literate Malayaless are ready to get cheated.
Regards
Anil.
From: Saji Joseph <adtsaji@gmail.com>
To: Keralites@yahoogroups.com
Sent: Friday, July 26, 2013 11:44 AM
Subject: Re: [www.keralites.net] മുഖ്യമന ്ത്രിസ്ഥാനം വഹി ക്കാന്‍ യോഗ്യരാ യ നേതാക്കള്‍
To: Keralites@yahoogroups.com
Sent: Friday, July 26, 2013 11:44 AM
Subject: Re: [www.keralites.net] മുഖ്യമന ്ത്രിസ്ഥാനം വഹി ക്കാന്‍ യോഗ്യരാ യ നേതാക്കള്‍
വിശുദ'ധനായി ചിത്രീകരിക്കുന്ന നമ്മുടെ പീ .സീ .ജോർജ് ആണ് സരിത എന്ന ഭൂതത്തെ കുടംതുറന്നു വളര്ത്തി വലുതാക്കി വിട്ടത് .നെല്ലിയാമ്പതി പ്രശ് നത്തിൽ ഗനെഷ്കുമാറിനെ ഒതുക്കാൻ ആശാൻ കണ്ട വഴി അയിരുന്നു അത്. തന്റെ നോട്ടപു ള്ളികൾ എല്ലാം സരിതയുടെ കെണിയിൽ വീഴുന്നതുവരെ പീ .സീ .ജോർജ് കാത്തിരുന്നു.എന്നിട്ട് എല്ലാം പ്രതി പക്ഷത്തിനു ഒറ്റികൊടുത്തു. പിന്നെ സ്ഥിര നാരദ ഡയലോഗ് ഉരുവിട്ടു " ഞാൻ ഒന്നും ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ".
കൂടെ പാര്ട്ടിക്കും സ്വന്തം പിതാവിനുപോലും ബാദ്ധ്യത ആയ കെ മുരളീധരന്റെ വക അപ്പപ്പോൾ കാണുന്നവനെ "uncle" എന്നു വിളിക്കുന്ന രീതിയിലുള്ള ഡയലോഗും.
മുഖ്യമന്ത്രി നല്ലവനാണുപക്ഷേ കൂടെയുള്ളവരുടെ ഗുണം കൊണ്ട് മാനം പോയി. ഇനി എങ്കിലും ഇവരെല്ലാം വോടുചെയ്ത ജനങ്ങളോട് സ്വല്പം കൂർ കാണിച്ചിരുന്നെങ്ങിൽ..................................
2013/7/25 gurujitvm guru <gurujitvm@yahoo.co.in>
Rightly saidSome people are fooled by some tricky intelligent personsThey adopted many methods to get few in trap and earned money.So this is a simple case of cheating- that too only few individuals are involved.Among the individuals , officers are there , elected people are there ,bussiness people are there.The law of the land will deal the matter.Common man is worried about their daily breads., but not in the amount lost by individuals.The media has to understand this simple fact.and concentrate on issues affecting common manOther hand , this is the only performing Govt , in the last so many yeras.In short period our CM has brought so many developments and people are happy about that.guruFrom: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 24 July 2013 11:24 PM
Subject: Re: [http://www.keralites.net/] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍ കുറേ വിഡ്ഢികളെ സാരിത്തുമ്പ് കാട്ടി ചില തട്ടിപ്പുകാര് ചേര്ന്ന് പറ്റിച്ചു പണവും കൊണ്ട് പോയി. അതിനെയാണ് വലിയ പ്രബുദ്ധര് എന്ന് ഊറ്റം കൊള്ളുന്ന കേരള സമൂഹം രാവും പകലും പ്രസംഗിച്ചും പ്രതികരിച്ചും സമയം കളയുന്നത്. ഖജനാവിന് നഷ്ട്ടം വരുത്തിയ വന്കിട കുംഭകോണങ്ങളുക്ക് കിട്ടാത്ത പ്രാധാന്യം കൊടുത്തു കൊണ്ട്. ഒറ്റ നോട്ടത്തില് മനസ്സിലാവും ആരുടെയോ തലയെടുക്കാനുള്ള ഒരു ഹിഡന് അജണ്ട ഇതിനു പുറകിലുണ്ട് എന്ന്. അല്ലെങ്കില് സമൂഹത്തിലെ നാനാതുറയിലും പെട്ടവരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള് കിടന്നു നീറുമ്പോള് അവയ്ക്ക് പരിഹാരം കാണാനോ പ്രതികരിക്കാനോ ഒരു അണ്ടനും അടകോടനും എങ്കിലും കാണില്ലേ ഇവിടെ . കുറെ മണ്ടന്മാരെ പറ്റിച്ചതാണ് ഇപ്പോഴത്തെ നമ്മുടെ ആഗോള പ്രശ്നം.From: Raj M <rajmrajm70@yahoo.com>
To:
Sent: Wednesday, 24 July 2013 5:05 PM
Subject: [http://www.keralites.net/] മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യരായ നേതാക്കള്‍
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment