ചൈനയിലെ വന്‍ പ്രളയം
ബെയ്ജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 200 പേരെ കാണാതായി. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശക്തമായ ചുഴലിക്കാറ്റും തുടര്‍ന്നെത്തിയ വന്‍ പേമാരിയും സിചുവാന്‍ പ്രവിശ്യയുടെ പലഭാഗങ്ങളേയും വെള്ളത്തിനടിയിലാക്കി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. കൂറ്റന്‍കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. 50 വര്‍ഷത്തിനിടെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ രണ്ട് ലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദുജിഗ്യാനിലെ റിസോര്‍ട്ടുകളില്‍ താമസിച്ച 18 പേരാണ് മണ്ണിടിഞ്ഞ് മരിച്ചത്. ഇവിടെ മാത്രം അവധിക്കാലം ചിലവഴിക്കാനെത്തിയ 107 പേരെ കാണാതായി. ഒരു ചെറിയ മലനിര ഒന്നായി കോട്ടേജുകള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വെള്ളപ്പൊക്കകെടുതികള്‍ തുടരുന്നതിനിടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ വന്‍ കൊടുങ്കാറ്റിന് ഇനിയും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പലസ്ഥലങ്ങളിലും റോഡ് ഗതാഗതവും റെയില്‍ഗതാഗതവും സ്തംഭിച്ചു.
|
Heavy flood waters sweeping through Beichuan in southwest China's Sichuan province. |
|
A bridge is collapsed after being hit by sweeping floods in Jiangyou, Sichuan province. |
|
A train runs across the Mianyuan River Bridge of the Baoji-Chengdu Railway in southwest China's Sichuan Province. |
|
Ruins of the collapsed Panjiang bridge, also called Qinglian bridge. |
|
Flooding in Jiangyou City |
|
people walking through a flooded street in Wuhan, central China's Hubei province after a heavy storm. |
|
Landslides hit the Duwen Expressway linking Dujiangyan City and Wenchuan County in southwest China's Sichuan Province. |
|
A man carries his daughter on shoulders as he wades through a flooded street following heavy rainfall near a crop field in Ya'an, Sichuan province. |
|
Flooding in Beichuan, Sichuan province |
|
heavy flood waters sweeping through Beichuan in southwest China's Sichuan province. |
|
A rain-triggered landslide crushing a bridge on Duwen Expressway in Wenchuan County, southwest China's Sichuan Province |
|
a man standing in his flooded shop in in Guanghan, southwest China's Sichuan province. |
|
Backhoe delivers Chinese villagers to dry land An excavator moves villagers away from a flooded area during heavy rainfall in Yingxiu, Wenchuan county, Sichuan province, on Wednesday. More than 300 people were evacuated in Yingxiu after roads connecting the township to the outside were cut off by floods and landslides. |
|
residents walking along a flooded street in a district in Guanghan, southwest China's Sichuan province. |
|
resident walking along a flooded street in Guanghan, southwest China's Sichuan province. |
|
a woman struggles with an umbrella in the strong wind at a harbor in the Luoyuan County, southeast China's Fujian Province |
|
Qinglian bridge that was swept away by heaving flood waters is seen in the city of Jiangyou |
|
Residents are evacuated through a flooded street by an excavator in Guanghan city in southwestern China's Sichuan province |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment