ഞാനും പലപ്രാവശ്യം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ട് പലപ്പോഴും ഇത്തരം ആളുകളെ കണ്ടിട്ടുണ്ട് അവരോടു എന്തെകിലും പറഞ്ഞാല്‍ ചാടി കടിക്കാന്‍ വരും വിമാനത്തില്‍ ഫോം പുരിപ്പിക്കാന്‍ അറിയാതെ കെഞ്ചി നടന്ന വ്യക്തി കോഴികോട് ഇറങ്ങിയപ്പോള്‍ പുലി അല്ല പുപ്പുലി ആയതും കണ്ടിട്ടുണ്ട് മലയാളി അല്ലെ അങ്ങിനെ ആവു
2013/7/21 Ganesh tanur <ganesh_tanur@yahoo.com>
ഡിയർ Mr രാജ്,താങ്കൾക്ക് മാത്രമുള്ള അനുഭവമല്ല ഇതു. ഓരോ യാത്രയിലും ഞാൻ സ്വയം പറയുന്നതാണ് താങ്കൾ വിവരിച്ച കാര്യം, ഒരു വഴക്കുണ്ടാക്കാനുള്ള ത്രാണി യില്ലത്തതു കൊണ്ട് മൗനം പാലിക്കുന്നു. ഒരിക്കൽ ഒരു സൌത്ത് ഇന്ത്യൻ ഹോസ്റെസ്സ് ഏന്നോട് പറയുകയുണ്ടായി " ഈ സർവീസ് നെ എയർ ഇന്ത്യ സ്റ്റാഫ് ഒരു കന്നുകാലി ക്ലാസ്സായി കന്നുന്നതിന്റെ മുഖ്യ കാരണവും അതുതന്നെ യാണ് ഏന്ന്എന്തുചെയ്യാം നമ്മൾ ഈങ്ങനെയൊക്കെ ശീലിച്ചുപോയി!!!!!!!GaneshFrom: Raj M <rajmrajm70@yahoo.com>
To:
Sent: Sunday, July 21, 2013 6:58 PM
Subject: [www.keralites.net] ഞാനൊരു മലയാളിയാണ്
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment