ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വഹിച്ച പങ്കു നിഷ്പക്ഷമതികളായ ഇന്ത്യകാര്‍ക്ക് തള്ളികളയാന്‍ ആവില്ല.... ഇന്ന് ഇന്ത്യുടെ സാമ്പത്തിക നില മെച്ചപെട്ടതാണ് എന്ന് പറയുന്നതും.... ഇന്ത്യ സോമാലിയ പോലെ ആവാത്തതുഉംഅതുകൊണ്ട് തനെയാണ്........ ഏകദേശം പതിനചോലം വര്ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സ് ഇതര സര്‍ക്കാര്‍ ആണെന്ന് ആര്‍കും പറയാന്‍ കഴിയില്ല.... അന്ന് ഇന്ത്യുടെ കടം ഒരു വ്യക്തിക്ക് ഒരു ലക്ഷ്തിലതികം നമ്മള്‍ അറിയാതെ അമ്മുടെ പേരില്‍ ആ സര്‍ക്കാരുകള്‍ സ്വര്‍ണം പണയം വച്ചും ഉണ്ടാക്കി വച്ചിരുന്നു... ഏറ്റവും അഴിമതി ആരോപനഗല്‍ സഹികേണ്ടി വന്നതും ഇ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാണ്.... കാരണം ഇന്ത്യ ജനതയുടെ മനസില്‍ കോണ്‍ഗ്രസിന് എന്നും ഉണ്ട് അത് തകര്‍ക്കന്മെങ്കില്‍ സത്യത്തിനു നിരക്കാത്ത ആരോപങ്ങള്‍ ഉണ്ടാക്കണം എങ്കിലേ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയു അതിനു പലവിധ വാശികളും സ്വീകരിക്കും.... അതിനു പലരുടെയും പിന്തുണയും അവര്‍ സ്വീകരിക്കുന്നു...... ഉദ്യോഗസ്ഥരുടെ, പത്രപ്രവര്‍ത്തകരുടെ എല്ലാം .... സ്വന്തം മേഘലകളില്‍ സോഭിക്കാന്‍ കഴിയാത്തവര്‍ അങ്ങനെ കള്ളം പറയാനും എഴുതാനും തുടങ്ങും...... അപ്പൊ ലോകത്തെ ഏറ്റവും പ്രശസ്തനായ ധനതത്വ ശാസ്ത്രജ്ഞന എന്നോ ..... ഒന്നും നോക്കാറില്ല...... കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ തീര്‍ച്ചയും തന്റെതായ മേഘലകളില്‍ പ്രശസ്താരായ ആളുകളെ എന്നും തിരഞ്ഞെടുതിടുണ്ട്....... അവരുടെ കഴിവുകലെക്കള്‍ അവരുടെ മേല്‍ ആരോപണങ്ങള്‍ ഉണ്ടാക്കണേ ഇവിടുത്തെ പ്രതിപക്ഷം ശ്രമികരുള്ളൂ ... കപില്‍ സിബല്‍..... ശ്രീ എം.കെ.നാരായണന്‍... മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരയണന്‍..... ശശി തരൂര്‍.. അങ്ങനെ നീണ്ടു പോവുന്നു ലിസ്റ്റ് ഇവരെല്ലാം കോണ്‍ഗ്രസിന് ഒപ്പം നിന്നതും നില്‍കുന്നതും അവരുടെ കോണ്‍ഗ്രെസ്സിനോടുള്ള വിശ്വാസം കൊണ്ടാണ്......... അവര്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ആണ് ശരിക്കും ചൈന യുടെയോ പാക്കിസ്ഥാ ന്റെയോ ഒക്കെ കൈകള്‍ ആണ് എന്ന് വേണമെങ്കില്‍ കോണ്‍ഗ്രീസിനു പറയാം പക്ഷെ കോണ്‍ഗ്രീസുകാരന് അറിയാം എന്താണ് ജനാതിപത്യം എന്ന് അത് കൊണ്ട് കോണ്‍ഗ്രസ് ഒരിക്കലും സത്യത്തിനു നിരക്കാത്ത വാക്കുകള്‍ പറയാറില്ല....... ഈതെങ്കിലും വ്യക്തികള്‍ പറയുന്നതോഴിച്ചാല്‍.............. കൂടുതല്‍ എന്തിനു പറയണം കഴിഞ്ഞ ഒരു വര്‍ഷത്തിന്ടക്ക് തന്നെ എത്ര എത്ര ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ ഉണ്ടായി... എനിട്ടും ഏകദേശം 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചു വരുന്നു ....... ഇതര പാര്ടിക്കല്ക് ഭരണം നഷ്ടപെടുകയും ചെയ്തു............ ഇന്ന് ഇന്ത്യ ജനതയുടെ താഴെകിടയില്‍ ഉള്ളവര്‍ക്ക് ഒന്നും ലഭികുനില്ല എന്ന് പറയുന്നത് തെറ്റാണു..... അവര്‍ക്കാണ് തൊഴില്‍ ഉറപ്പു പദ്ധതി കൊണ്ട് ഗുണം കിട്ടിയത് ...... അതല്ല എന്ന് പറയുവാന്‍ ഒരാള്കും കഴിയില്ല.............
From: Raj M
To:
Sent: Saturday, 11 May 2013 2:29 PM
Subject: [www.keralites.net] ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment