Tuesday, 2 April 2013

RE: [www.keralites.net] യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

 

പ്രിയ സുഹൃത്തേ,

കേരളത്തില പാടാ അറിയുന്നതായി ദാസും അദ്ദേഹത്തിന്റെ മകനും മാത്രമേയുള്ളൂ എന്നാ ചോദ്യം കൊള്ളാംസംഗീതം  പഠിക്കാതെയും പഠിച്ചിട്ടും പാടുന്ന വളരെയധികം  കഴിവുള്ള നല്ല ഗായകര് നമുക്കുണ്ട്പക്ഷെ പാടാനുള്ള കഴിവുണ്ടായിട്ടു കാരിയമില്ല സ്വരമാധുര്യം എന്നാ ഒന്ന് കൂടെ ഉണ്ട്, യേശുദാസ് എന്നാ  ആ മഹാ  ഗായകനെ മറ്റു ഗായകരി നിന്നും വേര്തിരിച്ച് നിറുത്തുന്നതും അത് തന്നെ ആണ്.  പുറമേ അദ്ദേഹം  വ്യക്തിപരമായി പലതും പറഞ്ഞിട്ടുണ്ടാകം ചെയ്തിട്ടുണ്ടാകാം പക്ഷെ ശ്രോതാക്കക്ക് അതൊന്നും ഒരു പ്രശ്നമല്ല,  ഈശ്വര നിഞ്ഞു അനുഗ്രഹിച്ചു കൊടുത്ത ആ ശബ്ദമാധുര്യം മലയാളത്തി ഒരു ഗായകനും കിട്ടിയിട്ടുമില്ല. പ്രേംനസീറിന്റെ ശബ്ദവുമായി വളരെയധികം സാമ്യമുണ്ടായിരുന്ന ഗായകനാണ് അദ്ദേഹം, അത് കൊണ്ട് തന്നെ പ്രേംനസീ പാടി അഭിനയിച്ച യേശുദാസിന്റെ ഗാനങ്ങജനങ്ങളുടെ മനസ്സില് ഇന്നും മായാതെ കിടക്കുന്നു. മോഹന് ലാലിന് വേണ്ടി പ്രമദവനം പാടിയപ്പോഴും മമ്മൂട്ടിക്ക് വേണ്ടി പൂമുഖവാതിക്ക പാടിയപ്പോഴും കുഞ്ചാക്കോ ബോബന് വേണ്ടി ഒരു ചിക്ക് ചിക് ചിറകി പാടിയപ്പോഴും ആ നടന്മാരുടെ ആ ശബ്ദ വ്യത്യാസം പോലും ആ ഗാനങ്ങളി കാണാ കഴിഞ്ഞില്ല. അതിലും ഒരു സാമ്യം കണ്ടിരുന്നു. സംഗീതമേ ജീവിതം എന്ന്  മനസ്സില് ധ്യാനിച്ച്‌ നടക്കുന്ന ഗായകനാണ് യേശുദാസ്, തന്റെ സ്വരം നല്ല പോലെ കാത്തു സൂക്ഷിക്കുന്നതിനായി ഭക്ഷണ രീതിയിലും വളരെയധികം സൂക്ഷിക്കുന്നയാളും. ഇന്നും സംഗീതത്തി ഞാ ഒരു വിദ്യാര്തി ആണെന്ന് പറയുന്ന അദ്ദേഹം അത് പഠിക്കുവാനായി വളരെയധികം കഷ്ടപ്പെട്ടതു കൊണ്ടാണ് ഇന്നീ നിലയില എത്തിയത്. യേശുദാസ് ഒരു സംഭവം തന്നെയാണ്. ഇന്നത്തെ തലമുറയ്ക്ക് അതി അഭിമാനിക്കാം അവരുടെ കാലത്തും യേശുദാസ് എന്നാ മഹാഗയകാ ജീവിച്ചിരുന്നുവെന്ന്.  

അപ്പന്റെ ഗുണം മകന് കിട്ടിയിട്ടില്ലെങ്കിലും നല്ലപോലെ പ്രയത്നിച്ചാ അപ്പനെ പോലെ മകനും ആ പാരമ്പര്യം കാത്തു സൂക്ഷിക്കാന് സാധിക്കും.

വാല് കഷണം :- സ്വരം നന്നായിരിക്കെ പാട്ട് നിറുത്തുക എന്നാണല്ലോ ചൊല്ല്, . മുന്പ് ലത മങ്കേഷ്ക പാട്ട്  നിറുത്തണം പ്രായമായി, പാടരുത് എന്ന് പറഞ്ഞു വാത്തകളി നിറഞ്ഞു നിന്ന ആളാണ്‌ യേശുദാസ്. ഞാനും പ്രായമായി തുടങ്ങി  എന്ന്  അദ്ദേഹവും ഒന്ന് ശ്രദ്ദിച്ചാ കൊള്ളാ

 

 

From: adoor binu [mailto:adoorbinu@gmail.com]
Sent: Tuesday, April 02, 2013 5:01 AM
To: keralites; jacobgeorgekj@yahoo.co.in; Abdul Jaleel
Subject: Fwd: [www.keralites.net]
യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

 

ഐഡിയ സ്റ്റാ  സിങ്ങ  ബ്രോക്ക കെ .ജെ  ദാസനും  അയാളുടെ  മകനും മാത്രമേ ഉള്ളോ കൂട്ടുകാരാ  കേരളത്തി  പാടാ അറിയുന്നതായി ??വെള്ള മുണ്ടും ഉടുത്തു താടിയും വെളുപ്പിച്ച്  നടന്നാ  മാന്യ ആകില്ല !

 

 

Abdul Jaleel
Office Manager


 : 00966 (1) 2116891
 : www.alrajhibank.com.sa



---------- Forwarded message ----------
From: JACOB GEORGE <jacobgeorgekj@yahoo.co.in>
Date: 2013/4/1
Subject: Re: [www.keralites.net] യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍
To: "Keralites@yahoogroups.com" <Keralites@yahoogroups.com>

Dear 

 

ഇന്നലെ ഞാനും പതിവ് പോലെ ആ ഗന്ധര്വ്വ നാദം കേക്കാ ഫോട്ട്‌ കൊച്ചി അധികാരി വളപ്പി പോയിരുന്നു....അദ്ദേഹത്തിറെ ഗാംഭീര്യ നാദം ഭക്തി സ്വര ശുദ്ധി ആലാപന മാധുര്യം എല്ലാം ആസ്വദിച്ച്....ഞാ പാതിരാ വരെ മയങ്ങി യിരുന്നു.... ഇദ്ദേഹത്തിന്റെ കാലശേഷം എനിക്ക് ജീവിക്കേണ്ട എന്നായിരുന്നു.... പക്ഷെ വിജയ്‌ യേശുദാസ് എന്ന  മകന്റെ നാദ മാധുരി സംഗീത ത്തോടുള്ള  സമീപനം  എനിക്ക് വലുതായ സംതൃപ്തി നേടി തന്നു....പ്രതിഭ വര ദാനമായി ലഭിച്ച ഈ  മകന്റെ നാദ ധാരയും കേട്ട് കഴിഞ്ഞപ്പോ  ഒരു സദ്യ ഉണ്ട സംതൃപ്തി എനിക്ക് ലഭിച്ചു....രാത്രി 12 മണിക്ക് സ്കൂട്ട ഓടിച്ചു പോവുംബോളും എന്റെ മനസ്സില് നാദ ധാര അലതല്ലുക ആയിരുന്നു.... 73 ആം വയസ്സിലും എന്തൊരു സ്വര മാധുരി....   ആ മകനെയും ഞാ വല്ലാതെ ആരാധിച്ചു പോകുന്നു.....

 

jacob 

 


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Monday, 1 April 2013 11:26 AM
Subject: [www.keralites.net]
യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

 

 

ഗൃഹാതുര സ്മരണകളുമായി യേശുദാസ് വീണ്ടും ആ മാഞ്ചോട്ടില്‍

മട്ടാഞ്ചേരി: പിതാവ് കച്ചേരി നടത്തിയ കപ്പേളയിലും മാതാവ് നട്ടുവളര്‍ത്തിയ മാവിന്‍ ചുവട്ടിലും ഇരമ്പുന്ന ഓര്‍മയോടെ ഗാനഗന്ധര്‍വനെത്തി. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച യേശുദാസ് ഗൃഹാതുരസ്മരണകള്‍ അയവിറക്കിയ ദിനമായിരുന്നു.
ഉച്ചക്ക് 12 ഓടെ ഫോര്‍ട്ടുകൊച്ചി അധികാരിവളപ്പിലെ സെന്റ് ജോസഫ് ചാപ്പലില്‍ ഭാര്യ പ്രഭ, മകന്‍ വിജയ്,സഹോദരി ജയമ്മ എന്നിവര്‍ക്കൊപ്പമാണ് ദാസ് എത്തിയത്. പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ അഭിലാഷ പൂര്‍ത്തീകരണത്തിനായി മുറതെറ്റിക്കാതെ 61ാം തവണയാണ് ദാസ് കപ്പേളയിലെത്തുന്നത്.
12
ാം വയസ്സില്‍ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം ആരംഭിച്ചതാണ് കപ്പേളയിലെ തിരുനാള്‍ ദിനത്തിലെ സംഗീതാര്‍ച്ചന. പിതാവിന്റെ ആഗ്രഹപ്രകാരം ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വണക്കമാസ തിരുനാളിന് ദാസ് ഫോര്‍ട്ടുകൊച്ചിയിലെത്തും.
ഇക്കുറി തിരുനാള്‍ ഈസ്റ്റര്‍ ദിനത്തിലാണല്ലോ എന്ന മുഖവുരയോടെയാണ് നേര്‍ച്ചസദ്യ വിളമ്പാനെത്തിയത്. ഫാ. ജെയ് സ്റ്റിസ് വെഞ്ചെരിച്ച സദ്യ യേശുദാസും കുടുംബവും ചേര്‍ന്ന് ആലപ്പാട്ട് ബേബി, കാള്‍ട്ടണ്‍ ജോസ്, തൈപറമ്പില്‍ കൊച്ചു ത്രേസ്യ എന്നിവര്‍ക്ക് വിളമ്പി. തുടര്‍ന്ന് ദാസും കുടുംബവും ഫോര്‍ട്ടുകൊച്ചി പ്രിന്‍സസ് സ്ട്രീറ്റിലെ ഹൗസ് ഓഫ് യേശുദാസിലെത്തി. യേശുദാസ് ഏറെനാള്‍ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. മാതാവ് എലിസബ്ധ് നട്ടുവളര്‍ത്തിയ മാവ് നിലനിര്‍ത്തിയാണ് വീട് വാങ്ങിയ സി.എ. നാസര്‍ (ഫീഫ) ഹോട്ടല്‍ പണിതത്. ഫോര്‍ട്ടുകൊച്ചിയിലെത്തുമ്പോള്‍ മാവിന്‍ ചുവട്ടിലെത്തി വെള്ളമൊഴിക്കുന്ന പതിവും ദാസ് തുടരുകയാണ്. 52 കൊല്ലം മുമ്പ് മദ്രാസില്‍ നിന്ന് ദാസ് കൊണ്ടുവന്ന മാമ്പഴത്തിന്റെ വിത്ത് കുഴിച്ചിട്ട് എലിസബ്ധ് നട്ടുവളര്‍ത്തിയതാണ് ഈ മാവ്. യേശുദാസും കുടുംബവും മാവ് സംരക്ഷിച്ചു നിലനിര്‍ത്തുന്ന നാസറും ചേര്‍ന്ന് മാവിന്‍ ചുവട്ടില്‍ വെള്ളമൊഴിച്ചു. എന്റെ അനിയന്മാര്‍ ചെയ്യേണ്ട പ്രവൃത്തിയാണ് മാവ് സംരക്ഷിച്ച് നാസര്‍ ചെയ്തുവരുന്നതെന്ന് നാസറിനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ദാസ് പറഞ്ഞു.

 


www.keralites.net



 

--

adoorbinu@facebook.com
+919605277537
"Go 4 d Goals"


Please don't print this e-mail unless you really need to - this will preserve trees on planet earth.Let us do this for the generation follows......



This Email and any files transmitted may contain confidential and/or privileged information and is intended solely for the addressee(s) named. If you have received this information in error, or are being posted by accident, please notify the sender by return Email, do not redistribute this email message, delete it immediately and keep no copies of it. All opinions and/or views expressed in this email are solely those of the author and do not necessarily represent those of Al-Rajhi Bank. Any purchase order, purchase advice or legal commitment is only valid once backed by the signed hardcopy by the authorized person from Al-Rajhi Bank.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment