ഗള്‍ഫിലേക്ക് യാത്രക്കാരില്ല; വിമാന കമ്പനികള്‍ പ്രതിസന്ധിയില്‍
നെടുമ്പാശ്ശേരി: ഗള്‍ഫ് യാത്രക്കാര്‍ കുറഞ്ഞതിനാല്‍ വിമാന കമ്പനികള്‍ പ്രതിസന്ധിയില്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളിലും 25 ശതമാനം പോലും യാത്രക്കാരില്ല. തീരെ ആളില്ലാത്ത ദിവസം സര്‍വീസ് റദ്ദാക്കേണ്ട അവസ്ഥയാണ്. യാത്രക്കാര്‍ തീരെ ഇല്ലാത്തതിനാല്‍ ബുധനാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കൊച്ചി - ഷാര്‍ജ - കൊച്ചി സര്‍വീസും ജെറ്റ് എയര്‍വേയ്‌സിന്റെ കൊച്ചി -ബഹ്‌റിന്‍ - കൊച്ചി സര്‍വീസും റദ്ദാക്കി. പുലര്‍ച്ചെ 5.15 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.
411 വിമാനവും വൈകിട്ട് 7.05 ന് തിരിക്കേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ 9 ഡബ്ല്യു 593 വിമാനവുമാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റദ്ദാക്കിയ വിമാനത്തില്‍ പോകാനുണ്ടായിരുന്നത് 15 യാത്രക്കാരാണ്. ഇവരെ ഷാര്‍ജ വിമാനത്തില്‍ കയറ്റിവിട്ടു.
23 ന് കൊച്ചി - ദോഹ സര്‍വീസും 25 ന് കൊച്ചി - ഷാര്‍ജ സര്‍വീസും ജെറ്റ് എയര്‍വേയ്‌സ് റദ്ദാക്കിയിരുന്നു. ദീപാവലി ദിവസം ജെറ്റ് എയര്‍വേയ്‌സ് കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് സര്‍വീസും റദ്ദാക്കി.
റദ്ദാക്കുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്കായി പകരം സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. അതേദവിസം തന്നെ പോകേണ്ട യാത്രക്കാരെ ജെറ്റ് എയര്‍വേയ്‌സ് കൊച്ചിയില്‍ നിന്ന് മുംബൈ മാര്‍ഗം ഗള്‍ഫിലെത്തിക്കുന്നുണ്ട്. റദ്ദാക്കുന്ന വിമാനത്തില്‍ പോകാന്‍ ടിക്കറ്റെടുത്തിരുന്ന യാത്രക്കാര്‍ക്ക് മറ്റു ദിവസങ്ങളില്‍ അധികച്ചെലവില്ലാതെ യാത്ര ചെയ്യാനും സൗകര്യമുണ്ട്.

mathrubhumi
ഗള്‍ഫിലേക്ക് തിരക്കുകുറഞ്ഞ സമയമായതിനാലാണ് യാത്രക്കാര്‍ കുറവ്. 6000 - 7000 രൂപയ്ക്ക് ഗള്‍ഫിലെ പല സെക്ടറിലേക്കും യാത്രചെയ്യാന്‍ സൗകര്യമുണ്ട്. നിരക്ക് ഇത്ര കുറവായിരുന്നിട്ടും യാത്രക്കാര്‍ ഇല്ലാത്ത അവസ്ഥയാണ്. ആഗസ്തിലും സപ്തംബറിലുമാണ് ഗള്‍ഫിലേക്ക് കൂടുതല്‍ തിരക്ക്. ഗള്‍ഫ് വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികളെ യാത്രക്കാരുടെ കുറവ് കാര്യമായി ബാധിച്ചിട്ടില്ല.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment