Monday 22 October 2012

[www.keralites.net] എന്റെ സ്വപ്നങ്ങളെ തടവറയിലാക്കിയിരിക്കുന്നു

 

Fun & Info @ Keralites.net

Fun & Info @ Keralites.net

എന്റെ സ്വപ്നങ്ങളെ

 തടവറയിലാക്കിയിരിക്കുന്നു…
ഈ അന്തകാരത്തിൽ അവർ തനിച്ച്…
സ്വപ്നങ്ങൾക്ക് മുറിവെറ്റ് ചോര

പൊടിഞ്ഞിരിന്നു..

 

Fun & Info @ Keralites.net

മുറിവെറ്റ സ്വപ്നങ്ങളെ തിരിഞ്ഞുപോല്ലും

നോക്കനാളില്ല..
ഒരു ചെറുതിരി വെളിച്ചം പോലുമെന്റെ

സ്വപ്നങ്ങൾക്ക്
ആയിരം നിലവിളക്കിൻ

 പ്രകാശമേക്കിയേകാം..

 

Fun & Info @ Keralites.net

എന്നാൽ എന്റെ സ്വപ്നങ്ങൾതൻ

ചാരതു
വരാൻ പോല്ലുമാരുമാരും തുനിഞ്ഞില്ല…
ഇരുള്ളിൽ എന്റെ സ്വപ്നങ്ങൾ

തളർന്ന് വീഴുന്നു


Fun & Info @ Keralites.net

 

ഒരിറ്റു ദാഹജലം കൊടുക്കാൻ

പോലുമാരുമിലാ..
തൂക്കിലേറ്റാൻ വിദിച്ച് സമയം

 കാതു കഴിയുന്നവർ
ഇനിയെത്രെ ദിവസമുണ്ടെന്ന്

പോല്ലുമറിയുന്നില്ല…"

 

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment