നാട്ടിലെ നേതാക്കന്‍ മാരെ മാത്രം പറയണ്ട ഗള്‍ഫില്‍ വരുന്ന വര്‍ക്ക് പരവതാനി വിറക്കുന്ന ഗള്‍ഫിലെ നേതാക്കന്‍ മാര്‍ ഒന്നും മിണ്ടികണ്ടില്ല
അവര്‍ പറയന്നം അല്ലങ്കില്‍ നേതാക്കന്‍ മാര്‍ വരുമ്പോള്‍ ആളെ കൂട്ടാന്‍ റൂമില്‍ ഉറങ്ങുനവനെ പോലും വലിച്ചു കൊണ്ട് പോവുന്ന നമ്മള്‍ ഇനി ഒരു നേതാവുവന്നാലും പോവില്ല എന്ന് തീരുമാനിക്കണം. അല്ലങ്കില്‍ അവര്‍ വന്നു നാലു പഞ്ചാര വാക്ക് പറഞ്ഞു നമ്മുടെ പോക്കറ്റില്‍ ഉള്ളത് അവരുടെ പോക്കറ്റില്‍ ആക്കിയിട്ടു നാട്ടില്‍ പോയി പല്ല് ഇളിക്കും. പത്തു പരിപാടികളില്‍ ആളെ കുറവ് കണ്ടാല്‍ മതി തീരുമാനം വരും
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Azeez
Sent: Monday, October 22, 2012 9:26 AM
To: Keralites
Subject: [www.keralites.net] AIR INDIA, INDIGO, SPICE JET വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....
|
Best Regards,
Azeez Abdulla I Managing Director
Al Rawabi Journalist Advertising L.L.C.
P.O.Box : 28101, Sharjah.
United Arab Emirates
+971 50 5898 767
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment