Friday 28 September 2012

[www.keralites.net] ചലച്ചിത്രം >< രാഷ്ട്രിയം

 

ചലച്ചിത്രം >< രാഷ്ട്രിയം

ഒരു ചലച്ചിത്ര നടനോ, നടിയോ, സംവിധായകനോ  ആരുമായിക്കൊള്ളട്ടെ  
മരിക്കുമ്പോള്‍  എല്ലാവരും സങ്കടപ്പെടുന്നു. തിലകനോ  പ്രേം നസീറോ വയലാര്‍ രാമവര്‍മയോ  ലോഹിതദാസോ ആരുമായിക്കൊള്ളട്ടെ അവരുടെ സംഭാവനകള്‍ ജനങ്ങള്‍ എന്നും ഓര്‍മ്മിക്കുന്നു. എന്നാല്‍  ഒരു രാഷ്ട്രീയക്കാരന്‍ - മന്ത്രി മുതല്‍  കൌന്‍സിലര്‍ വരെ - മരിച്ചു എന്ന് കേട്ടാല്‍ നല്ല ഒരു ശതമാനം ജനങ്ങള്‍ സന്തോഷിക്കുന്നു - രാഷ്ട്രത്തെ
 "സേവിക്കുന്ന" ഒരു കള്ളന്‍  പോയിക്കിട്ടിയല്ലോ !!!


Manoj

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment