1) തീയേറ്ററില്‍ കാണിക്കുന്ന സിനിമകള്‍ കോപി റയിറ്റഡ് ആണെന്ന് ഉറപ്പു വരുത്താന്‍ എന്ത്നെകിലും മാര്‍ഗം കാഴ്ചക്കാരന് ഉണ്ടോ?
2) ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത സിനിമകള്‍ വ്യാജമെന്ന് തിരിച്ചറിയാന്‍, കാഴ്ചക്കാരന് എങ്ങനെ സാധിക്കും?
3) ഇത് രണ്ടും ഇല്ലാതെ തീയേറ്ററില്‍ കാണിക്കുന്ന സിനിമകളും, ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ചെയ്യുന്ന സിനിമകളും വ്യാജനാണെന്നോ അല്ലെന്നോ കാഴ്ചക്കാരന്‍ എങ്ങിനെ തീരുമാനിക്കും?
ജേക്കബ് ജോസഫ്
From: M. Nandakumar <nandm_kumar@yahoo.com>
To: Keralites@yahoogroups.com
Sent: Monday, September 10, 2012 3:47 AM
Subject: Re: [www.keralites.net] യൂട്യൂബില്‍ ചിത്രം കണ്ടവര്‍ക്കെതിരേയും കേസെടുക്കുമെന്ന് ആന്റി പൈറസി സെല്‍
ഇത് പരസ്യകലയുടെ ഒരു വിപണന തന്ത്രം മാത്രം. കൂടുതല്‍ ആളുകളെ തിയ്യേടരിലേക്ക് തള്ളിവിടാനുള്ള ഒരു ഉപായം "കേസ് എടുത്തു" എന്ന് പറയപ്പെടുന്നതല്ലെ ഉള്ളു. എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ ? --- On Sun, 9/9/12, Jai <jaidxb1@gmail.com> wrote:
|
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (7) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment