Saturday, 2 June 2012

[www.keralites.net] എന്തൊരു സുഖം കേള്‍കാന്... പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു

 

ഓ.. കേള്‍കുമ്പോള്‍ എന്തൊരു സുഖം..2 രൂപ കുറച്ചു കിട്ടി.. എന്തിനാ UPA സര്കാരെ ഈ ഒരു നാടകം..? നിങ്ങള്‍ക്ക് ശരിക്കും 6 രൂപ മാത്രം കൂടിയാല്‍ മതി.. പക്ഷെ നിങ്ങള്‍ക്ക് അറിയാമായിരുന്നു നമ്മുടെ വിദ്യസംബന്നമായ ഈ നാട്ടില്‍ സമരങ്ങളും ഭരത് ബന്ദും നടക്കുമെന്ന്.. നിങ്ങള്‍ വളരെ ഭംഗിയായി ജനങ്ങളെ പറ്റിച്ചു..8 രൂപ കൂടി പിന്നെ 2 രൂപ കുറച്ചു.. സാദാരണ supermarket കച്ചവട തന്ത്രം.. ഇങ്ങിനെയും ജനനഗ്ലുടെ മണ്ണില്‍ പോടിയിടാം എന്ന് നിങ്ങള്‍ അടുത്ത സര്‍കാരിനെ പഠിപ്പിച്ചു കൊടുത്തു.. അവരും പ്രയോഗിക്കും ഇതേ തന്ത്രം.. എങ്ങിനെ നോക്കിയാലും പാവം ജനങ്ങള്‍ക്ക് നഷ്ടം..അല്ലാതെ സര്‍കാരിന്റെ വണ്ടിയില്‍ സര്‍ക്കാര്‍ ചിലവില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക് അതിന്റെ ബുദ്ദിമുട്ടു അറിയില്ലല്ലോ..!!!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment