Monday, 11 June 2012

Re: [www.keralites.net] സംസ്കാരത്തെ തള്ളിപ്പറയുമ്പോള്‍.......

 


This is not correct
whole world for all the human beings they are having some sort of society.
In India also, there are societies of religion caste, creed, region, sector and all other sorts.
But a lamp is only a Lamp which are lit only to produce a light in darkness,
and is in no way connected with any of the mythologies of any religions or castes.
Lighting a lamp will never underestimate one's belief towards their religion.
As that is the fact, if one refuses to light a lamp in a public function,
that is an action which should be highly criticised.

2012/6/10 ps koya <pskoya2004@yahoo.com>


ഇസ്ലാം ഒരു ആചാരത്തിന്റെ പേരിലല്ല അതിന്റെ വിധി എഴുതല്‍.  മറിച്ച് അവന്റെ നിയ്യത്തില്‍ ആണ്.  എന്ന് വെച്ചാല്‍ ഞാന്‍ ഒരു മുസ്ലിം , വിളക്ക് കത്തിക്കുന്നു.  ഇത് എന്റെ ആചാരത്തിന്റെ ഭാഗമല്ല മറിച്ച് ഇന്ത്യ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കരുതിയാല്‍ മതി.  ഞാന്‍ ഇത് വഴി ഒരു പൂജയല്ല ചെയ്യുന്നത്.  അത്രയെ ഉള്ളൂ ഇതെല്ലാം. 
 
ഒരാള്‍ ഒന്ന് ചയ്യാതിരുന്നു എന്ന് വെച്ച് അയാള്‍ ഇന്ത്യക്കാരനല്ല എന്ന് പറയാനുള്ള അധികാരം ആര്‍കും കൊടുത്തിട്ടില്ല.  ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരെല്ലാം ഇന്ത്യക്കാര്‍ തന്നെ.  അല്ലാതെ ഒരു പ്രത്യക വിഭാകതിന്റെതല്ല. 
 
പരമാവതി സഹകരിച്ചു നമ്മുടെ ജീവിതം ജീവിച്ചു തീര്‍ക്കുക.  തര്‍ക്കങ്ങളും അജണ്ടകളും എല്ലാം മാറ്റിവെക്കുക.  നമുക്ക് ഇന്ത്യയെ ഒരു സ്വര്‍ഗമാക്കി മാറ്റാം.  പരിശ്രമിക്കു.  സാധിക്കും.
 
regards
PSK

--
KARUNAKARAN

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment