Saturday, 3 March 2012

[www.keralites.net] നിദ്രാദേവി

 


സദാ ഉറക്കം തൂങ്ങികളെ അലസ്സന്മാരായാണ് പൊതുവേ പരിഗണിക്കുന്നത് ...ആരായാലും ദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കുവാന്‍ പ്രയാസമാണ് ...ഉറക്കം മനുഷ്യന് മാത്രമല്ല ജീവജാലങ്ങള്‍ക്കെല്ലാം അനിവാര്യമാണ്...ഉണര്‍ന്നിരിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നഷ്ടമാകുന്ന ഊര്‍ജം ഉറങ്ങുമ്പോഴാണ് നമുക്ക് തിരിച്ച കിട്ടുന്നത്...

ഉറക്കം അത്രത്തോളം വിലപ്പെട്ടതാണെന്നു ചുരുക്കം...ഉറക്കത്തെ നിദ്രാദേവിയെന്നാണ് പുരാണങ്ങളില്‍ പറയുന്നതു...ദേവീമഹാത്മ്യത്തില്‍ ആണ്
ഈ പ്രയോഗം കാണാന്‍ കഴിയുന്നത്‌...ഏവരും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് ബുദ്ധിക്കും ശരീരത്തിനും ഉന്മേഷവും ഉത്സാഹവുമായാണ് ....അത് നിദ്രാദേവിയുടെ അനുഗ്രഹമാണ് ..ഉത്സാഹത്തോടെ ദിവസം മുഴുവന്‍ കര്‍മ്മോത്സുകരാകാന്‍ ദൈവാനുഗ്രഹം ആവശ്യമുള്ളതുപോലെ തന്നെ സുഖനിദ്രക്കും നിദ്രാദേവിയുടെ അനുഗ്രഹം അത്യാവശ്യമത്രേ.....

കര്‍മ്മശക്തി പ്രദാനം ചെയ്യുന്ന ശാന്തിസ്വരൂപമായ നിദ്രാദേവിയെ സ്തുതിച്ചുകൊണ്ട് അനുഗ്രഹം വാങ്ങി ഉറങ്ങാന്‍ കിടക്കുക...സുഖമായി ഉണര്‍ന്നെഴുന്നേല്‍ ക്കാം...നിദ്രാഭംഗം സംഭവിക്കാതെ

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment