ട്രെയിനില്‍ വെള്ളമില്ളേ? ടി.ടി.ഇ പണം ചോദിക്കുന്നുവോ ? പരിഹാരം ഇനി
വിരല്തുമ്പില്

വിരല്തുമ്പില്]
അലഹബാദ്: വെള്ളമില്ലാത്ത കോച്ചുകളും ടി.ടി.ഇമാരുടെ പിടിച്ചുപറിയും തുടങ്ങി
ട്രെയിന്‍ യാത്രയിലെ പരാതികള്‍ ആരോടു പറയണമെന്നറിയാത്ത നാളുകള്‍ക്കു വിട.
ട്രെയിന്‍ യാത്രക്കിടയിലും റെയില്‍വേ സ്റ്റേഷനിലും എന്നുവേണ്ട റെയില്‍വേയുമായി
ബന്ധപ്പെട്ട ഏതു പരാതികളും ഇനി ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. സമര്‍പ്പിച്ച
പരാതിയുടെ അവസ്ഥയെന്താണെന്നും എന്തുനടപടിയെടുത്തെന്നും ഈ സംവിധാനം വഴി
അറിയുകയും ചെയ്യാം. www.indianrailways.gov.in എന്ന ഇന്ത്യന്‍ റെയില്‍വേയുടെ
വെബ് സൈറ്റിലൂടെ പരാതികള്‍ സമര്‍പ്പിക്കാമെന്ന് നോര്‍ത് സെന്‍ട്രല്‍
റെയില്‍വേ പബ്ളിക് റിലേഷന്‍സ് മാനേജര്‍ സന്ദീപ് മാത്തൂര്‍ അറിയിച്ചു.
റെയില്‍വേയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും
ഇതിലൂടെ യാത്രക്കാര്‍ക്ക് കഴിയും. സ്റ്റേഷനുകളിലും ട്രെയിനുകളിലും
യാത്രക്കാര്‍ക്ക് നിരവധി ദുരിതങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും എന്നാല്‍ ഇതു
സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം ഫലപ്രദമല്ളെന്നും
കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സംവിധാനമെന്നും മാത്തൂര്‍ അറിയിച്ചു.
വെബ്സൈറ്റില്‍ പ്രവേശിച്ച്, complaints& Suggestions എന്ന ഭാഗത്ത് ക്ളിക്
ചെയ്ത് പരാതി സമര്‍പ്പിക്കാനുള്ള പേജിലെത്താം. റെയില്‍വേയുമായി ബന്ധപ്പെട്ട
ഭൂരിഭാഗം പരാതികളും ഇതില്‍ സമര്‍പ്പിക്കാം. സീറ്റ്/ബെര്‍ത്ത് അനുവദിക്കല്‍,
ഉയര്‍ന്ന ക്ളാസുകളിലെ ശയ്യോപകരണ വിതരണം, ലഗേജ് /പാര്‍സല്‍ ബുക്കിങ്,
കൈക്കൂലി/അഴിമതി, കാറ്ററിങ്/കച്ചവടക്കാര്‍, സ്റ്റേഷനുകളിലെ ശുചിത്വം,
സ്ളീപ്പര്‍ ക്ളാസുമായി ബന്ധപ്പെട്ട പരാതി, ജീവനക്കാരുടെ (റെയില്‍വേയുടെയും
ഇതുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാരുടെയും ) മോശമായ പെരുമാറ്റം,
കോച്ചുകളുടെ ശുചിത്വം, വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം, വെള്ളമില്ലായ്മ,
ട്രെയിന്‍ സമയക്രമം, ടിക്കറ്റ് റീഫണ്ട്, റിസര്‍വേഷന്‍ പ്രശ്നങ്ങള്‍, മോഷണം/
പിടിച്ചുപറി, അന്വേഷണ കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടങ്ങി എല്ലാവിധ പരാതികളും
ഇതിലൂടെ ഉന്നയിക്കാം. സ്റ്റേഷനിലെ ശുചിത്വമില്ലായ്മയെ കുറിച്ചുള്ള
പരാതിയാണെങ്കില്‍ അത് പ്ളാറ്റ്ഫോമിലോ വെയ്റ്റിങ് റൂമിലോ റിട്ടയറിങ് റൂമിലോ
എവിടെയാണെന്ന് വ്യക്തമാക്കണം. പരാതിക്കിടയായ സംഭവം നടന്ന തീയതി, ജീവനക്കാരന്‍
ഉള്‍പ്പെട്ടതാണെങ്കില്‍ അയാളുടെ പേര് (സാധ്യമെങ്കില്‍) തുടങ്ങിയവ ചേര്‍ക്കണം.
ട്രെയിന്‍ നമ്പര്‍, പി.എന്‍.ആര്‍ നമ്പര്‍, ബെര്‍ത്ത് നമ്പര്‍ തുടങ്ങിയ
വിവരങ്ങളും ചേര്‍ക്കണം. കൂടാതെ പരാതിക്കാരന്‍െറ പേര്, വിലാസം, ഫോണ്‍ നമ്പര്‍,
ഇ മെയില്‍ വിലാസം എന്നിവയും ആവശ്യമാണ്. പരാതി സംബന്ധിച്ച് വിശദ വിവരണം
നല്‍കാനും ഇടമുണ്ട്. തെളിവിലേക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍
അതിനും സംവിധാനമുണ്ട്. എളുപ്പത്തില്‍ പരാതി സമര്‍പ്പിക്കാനാവും വിധമാണ്
ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയതെന്നും പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചു.
Nandakumar

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment