ഇസ്ലാം മതത്തെ കുറിച് അല്‍പ ജ്ഞാനികള്‍ ആണ് ഇത്തരം കഥകള്‍ പറഞ്ഞു പരത്തുന്നത്. യഥാര്‍ത്ഥത്തില്‍ കഅബ പരിശുധമാവുന്നത് അതിന്മേല്‍ പക്ഷി ഇരിക്കാത്തത് കൊണ്ടല്ല. വലുപ്പത്തില്‍ ചെറുതയിട്ടും അത് ശബ്ദ മുഖിരിതമായിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ . ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ കെട്ടിടത്തിനു മുന്നില്‍ പോലുമില്ലാത്ത ഏന്താണ് അവിടെ ഉള്ളത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? .ലോകത്തിലെ ഏതെങ്കിലും മത ഗ്രന്ഥത്തില്‍ ദൈവത്തിന്റെ ഭവനമായി അവകാശപ്പെടുന്ന ഒരു കെട്ടിടം ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടോ ?.. ആധുനിക ശാസ്ത്രം അതിന്റെ അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഒരു കാലഗട്ടത്തില്‍ ഒരു സമൂഹം ഒന്നടങ്കം ചരിത്രാദീത കാലത്തെ ഒരു കെട്ടിടത്തെ ഇത്രമേല്‍ സ്നേഹിക്കുന്ന മറ്റൊരു സംഭവം ലോക ചരിത്രത്തില്‍ ഉണ്ടോ ?...ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് അസന്ഖ്യം ജനവിഭാഗം ഒന്ന് കാണുവാനായി മാത്രമെത്തുന്ന മറ്റൊരു കെട്ടിടം ലോകത്തുണ്ടോ ...
ഒരു രാജ്യത്തിന്റെ ഭരണ സംവിധാനം പ്രതിഫലെച്ചയില്ലാതെ ഇത്രമേല്‍ സംരക്ഷിക്കുന്ന മറ്റൊരു കെട്ടിടം ലോകത്തുണ്ടോ ...
പ്രവാചകന്‍ ഇബ്രാഹിം നബിയുടെ (എബ്രഹാം ) കരങ്ങളാല്‍ സാക്ഷാല്‍ അല്ലാഹുവിന്റെ ഭവനമായി പണിത ഈ പുണ്ണ്യ ഭവനത്തെ നിസ്സാര വല്കരിക്കുന്ന കണ്ടെത്തലുകള്‍ നിരുതുന്നതാവ്ഉം യഥാര്‍ത്ഥ കഅബ സ്നേഹം.
From: rajesh pr <rajeshprdxb@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, December 25, 2011 9:45 AM
Subject: Re: [www.keralites.net] Kaa'ba
ശബ്ദ മുഖിരധമായ ഒരു സ്ഥലത്ത് പകഷികള്‍ അധികം കാണില്ല. മാത്രമല്ല ക അബ അത്ര ഉയരം ഉള്ള ഒരു കെട്ടിടം അല്ല. അതിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ അടുത്ത് ഉള്ളതിനാല്‍ പക്ഷികള്‍ അങ്ങോട്ടേ പോകു. .
പക്ഷികള്‍ക്ക് മതവും ജാതിയും ഒന്നും ഇല്ല .... അവക്ക് ദൈവവും ഇല്ല..
അങ്ങിനെ ആണ് എങ്കില്‍ ഒരു പള്ളിയുടെ മുകളിലും അവ ഇരിക്കുവാന്‍ പേടിക്കുമായിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment