It is a well known fact that Nirmal Madhan could not continue his study in two colleges earlier because of harassment and ragging by SFI. I think, this was the reason, Government had given him a chance in Government college. Once he got admission through management quota, he has the right to continue his study and if anybody is trying to takeover this right, it is a responsible Government's duty to give him the all required supports.
First this student taken admission in 2009. Why did the Achudandan Govt. allowed him to get admission when his rank was 22000 ????? It is not only one Nirmal Madhavan, but there are many other students, whose ranks are even above 50000 are getting admission in India. Nothing new in this issue. Then how this case become a personal issue of SFI and CPI(M). No doubt, it is just a political issue of SFI/CPM to create political violence and thereby put the Government into difficulties and in harm to create a bad image among the people in Kerala.
I am not saying congress is doing well but the opposition is doing the vast things.. Congress is the dirtiest party but CPM is dirtier than Congress. They can go to upto any corner and commit any stupidity.
See how this dirty UDF surrendered in front of LDF...... I just read that they withdrawn the suspension of 2 MLAs.
Politiciansനു അറിയാം നമ്മള്പൊതുജനം കഴുത ആണ് എന്നു !!!!!!!
Sunil Nair
From: Gopinadhan Nair <peeyejee@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Monday, October 17, 2011 10:34 PM
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?
Dear Mr.Anish,
I reget the way approached the discussions. The group members are worried neither about your political base nor about Anu's. All are concerned only about the subject.
Only because of the reason that you are a Congress supporter, you need not consider that all the openions against your arguments are from communists or leftists.
I consider that most of the statements of Anu are sensible. Independence movement in India was with full of violations (of british rules & regulations). Jalionwala Bagh & Chowri Chowra are in India. We had Jhansi Rani & Ackaamma Cherian.
I am with the openion that all creatures respond to adverse situation. When the rulers allows a 22000 rank holder to by-pass 20500 candidates, the society should respond and responded. It is pitty to think that the SFI and DYFI are only participants of that agitation. None of the sensible minds can advocate the admission of Nirmal Madhav in that College. If the society do not respond, all the 'pramaanees' will arrange chances for their children in CET & NITs in the coming years irrespective to their credibility. It will be like Rahul Gandhi becoming the National president of Congress by-passing the credentials of another lakhs of committed & prominent congressmen. That should not be the fate of an indian national as far as the social equality and fundamental rights are concerned.
Putting up for serious and meaningful discussion
Gopi Nair
From: anish philip <anishklpm@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 16 October 2011 1:13 PM
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?
ബഹുമാനപെട്ട അനു മുരളി മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് പറഞ്ഞതിനാല്‍ തന്നെ ഇത് അദ്ദേഹത്തിനുള്ള മറുപടി അല്ല എന്ന് ആമുഖമായി പറയട്ടെ...ബഹു: മോന്‍സി ചോദിച്ചത് അക്രമ സമരങ്ങള്‍ ആണോ കാര്യം നേടി എടുക്കുന്നതില്‍ ഉള്ള ഉപാധി എന്നാണ്.
എനിക്ക് മോന്‍സി യോടെ പറയാനുള്ളത് ,അക്രമ സമരങ്ങള്‍ അല്ല എന്ന് തന്നെയാണ്,താങ്കളുടെ വീക്ഷണം തന്നെയാണ് ശരി....
ഈ അക്രമ സമരങ്ങളുടെ മറവില്‍ എന്ത് മാത്രം പൊതു മുതലാണ് നശിപ്പിക്കുന്നത്..
ഇവിടെ ഏതാനും വ്യക്തികളുടെ ഒറ്റയാന് സമരങ്ങള്‍ പരാജയപെട്ടിട്ടുണ്ട്.(ഇറോം ചാനു ശര്‍മിള,നിഗമാനന്ദ എന്ന വ്യക്തി)
എന്നാല്‍ അക്രമ സമരങ്ങള്‍ ചെയ്യുന്ന ഈ പാര്‍ട്ടി ഒരു വ്യക്തി അല്ല,ഒരു പൊതു സമൂഹമാണ്..അന്ന ഹസാരെ അഴിമതി തുടച്ചു നീക്കാനുള്ള സമരം അക്രമ മാര്‍ഗത്തില്‍ ചെയ്തിരുന്നെങ്കില്‍ എത്ര ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുമാരുന്നു.
ഈ സമരം ചെയ്ത ആളുകള്‍ ഭരിച്ചിരുന്നപ്പോള്‍ എത്ര തവണ പെട്രോള്‍ വില നികുതി കുറച്ചു കേരളത്തില്‍ എങ്കിലും വില കുറയ്ക്കുവാന്‍ ഉള്ള ശ്രമം നടത്തിയിട്ടുണ്ട്...
എന്നിട്ട് ഇവര്‍ പറയുന്നത് ഇവര്‍ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടാണ് ഈ കഴിഞ്ഞ തവണ കേരള സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറായത് എന്നാണ്..ഇവരുടെ ഹര്‍ത്താലിന് മുമ്പ് തന്നെ സര്‍ക്കാര്‍ അത് പ്രക്യപിച്ചിരുന്നില്ലെ???? എന്നിട്ട് എന്തിനു വീണ്ടും ഹര്‍ത്താല്‍ നടത്തി?കേന്ദ്രം കുറക്കുന്നതിനു വേണ്ടി ആകും? എന്നിട്ട് കേന്ദ്രം എത്ര കുറച്ചു????
മനസിലാക്കേണ്ടത് ഒന്ന് മാത്രം , തങ്കളുടെ കയ്യില്‍ ഭരണമില്ലതപ്പോള് എന്ത് ആകാം എന്നാ ധാര്‍ഷ്ട്യം...
ഇത് പറയുന്ന ഞാന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയെന്നു കരുതുന്നു എങ്കില്‍ അത് ശരിയാണ്..
പക്ഷെ കോണ്ഗ്രെസ്സ്കാര് എനിക്ക് എന്തെങ്കിലും ചെയ്തു തന്നിട്ടോ ഒന്നുമല്ല ഈ താല്പര്യം ..ഇന്ന് വരെ ഏതന്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ തിണ്ണയില്‍ ഒരു കാര്യവും സാധിക്കാന്‍ പോകേണ്ടി വന്നിട്ടും ഇല്ല ഈശ്വരാനുഗ്രഹതാല്,,
തമ്മില്‍ ഭേതം തൊമ്മന് എന്ന് പറയും പോലെ ഒരു താല്പര്യം മാത്രം
ഇത് എന്റെയും തിരിച്ചറിവ് മാത്രം ,മറുപടി ഈ ഗ്രൂപ്പില്‍ കൂടി ആകുന്നതാകും നല്ലത്.വിമര്ശചു പറഞ്ഞാല്‍ അതില്‍ ഒരു പ്രതിക്ഷേധവും ഇല്ല...
ദയവായി തെറി വിളിക്കരുതെന്ന് അപേക്ഷ...
2011/10/15 Anu Murali <anumuraligis@yahoo.com>
പ്രിയപ്പെട്ട മോന്‍സി ജോര്‍ജ്..
എന്റെ മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ ഞാന്‍ ആവര്‍ത്തിക്കട്ടെ...
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ നടക്കുന്ന ചര്‍ച്ചയാണ് ഈ മെയില്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്.ആദ്യമേ തന്നെ ഇതൊരു മറുപടി പ്രതീക്ഷിക്കുന്ന മെയില്‍ അല്ല എന്ന് സൂചിപ്പിക്കട്ടെ. ഇത് പൂര്‍ണ്ണമായും എന്റെമാത്രം തിരിച്ചറിവാണ്.അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം ഇല്ലായിരിക്കാം. എന്റെ തിരിച്ചറിവ് നിങ്ങളുമായി പങ്കുവക്കുന്നു എന്നേ ഉള്ളൂ.
എല്ലാവക്കും ഉള്ളതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എനിക്കും ഉണ്ട്. ഇതൊരു രാഷ്ട്രീയ ഗ്രൂപ്പ് ആണെന്നോ.. ഏതെന്കിലും സംഘടനകളെ അനുകൂലിച്ചോ ഞാന്‍ സംസാരിച്ചിട്ടില്ല.എന്റെ നിലപാട് ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം.
താങ്കളുടെ ചോദ്യത്തിന് മറുപടി തരുന്നതിന് മുന്‍പ് സമാധാനമായി സമരം ചെയ്യുന്ന ഇറോം ചാനു ശര്‍മിളക്ക് എന്ത് പറ്റി എന്ന് ഒന്ന് പറഞ്ഞു തരാമോ?ഗംഗാ ജലം മലിനമാക്കുന്നതിനെതിരെ അക്രമരാഹിത്യ നിരാഹാര സമരം നയിച്ച് അവസാനം മരണത്തിന് കീഴടങ്ങിയ ഒരു പാവം നിഗമാനന്ദ എന്ന വ്യക്തിയെ താങ്കള്‍ മറന്നു പോയോ?അന്നാ ഹസാരെ യുടെ സമരത്തിന് പിന്തുണയുമായി എത്തിയത് ഭാരതം മുഴുവന്‍ അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരായിരുന്നു. അവരെ തൊട്ടാല്‍ കൈ പൊള്ളും എന്ന തിരിച്ചറിവും കേന്ദ്രസര്‍ക്കാരിനു ഉണ്ടായിരുന്നു.പക്ഷെ ഇവിടെ കേരളത്തില്‍ നിയമ ലംഘനതിനെതിരെ ശബ്ദമുയര്‍ത്തിയവരെ (വിദ്യാര്‍ഥികളെ) അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരാണ് തെറ്റുകാര്‍.പ്രശ്നങ്ങള്‍ വളരെ രമ്യമായി പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് ഇത്രയ്ക്കു വഷളാക്കിയത് സര്‍ക്കാര്‍ തന്നെ ആണ്.അല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ കൈക്കൊണ്ട നിലപാട് എന്തുകൊണ്ട് അപ്പോള്‍ അവര്‍ എടുത്തില്ല. എന്തിനീ വിഷയം ഇത്ര വഷളാക്കി?ആരും ചോദിക്കാനും പറയാനും ഇല്ലെന്നും എന്ത് നിയമ ലംഘനവും കാനിക്കമെന്നും അവരും കരുതി.
ഇന്ത്യയില്‍ അക്രമരഹിതമായി സമരം നയിച്ച ഒരേ ഒരു വ്യക്തിയെ ഉള്ളൂ. അത് ഗാന്ധിജി തന്നെ ആണ്.പക്ഷെ സ്വാതന്ത്ര്യ സമരത്തിനിടയിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട് എന്ന കാര്യം കൂടി ഓര്‍ക്കുക.
കേരളത്തില്‍ ഈയിടെ ആയി കണ്ടുവരുന്ന ഒരു സമര രീതിയും അതിന്റെ കാരണമെന്ന് എനിക്ക് തോന്നിയതുമായ കാര്യം ഞാന്‍ സൂചിപ്പിച്ചു എന്നെ ഉള്ളൂ.
എന്റെ അഭിപ്രായത്തില്‍ എല്ലാ സമരത്തിലും പങ്കെടുക്കുന്നവരില്‍ തൊണ്ണൂറ്റിഒന്‍പതു ശതമാനവും രാഷ്ട്രീയ ഗൂഡ ലക്ഷ്യത്തോടെ ആയിരിക്കും ഇതെല്ലാം ചെയ്യുന്നത്, എന്നാലും ബാകിയുള്ള ഒരു ശതമാനം നമ്മുക്ക് വേണ്ടിയാണ്. അവരുടെയൊന്നുംആരുമല്ലാത്ത നമ്മുക്ക് വേണ്ടി..അത് നമ്മള് വിസ്മരിച്ചു കൂടാ
ആദ്യം സ്വന്തം വീട് (കേരളം) വൃത്തി ആക്കിയിട്ട് പോരെ സമൂഹത്തിലെ(കേന്ദ്രം) അഴുക്ക് വാരേണ്ടത്.
ടു ജി സ്പെക്ട്രം, അഴിമതി എന്നൊക്കെ ഘോരം ഘോരം ഗ്രൂപ്പുകളിലൂടെയും മറ്റും പ്രസംഗിക്കുന്നവര്‍ ആ മെയില്‍ മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതല്ലാതെ ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കുന്നുണ്ടോ?
TELL YOUR KUTTI SAKHAKKAL TO GET SOMETHING GOOD FROM ANNA HASARAE... എന്നത് കൊണ്ട് താന്കള് ഉദ്ദേശിക്കുന്നത് ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് എന്നാണോ? ആദ്യം താന്കള് ഒരു രാഷ്ട്രീയ പാര്‍ടിയുടെ ലേബലില്‍ കൂടി അല്ലാതെ ഒരുപൌരനായി എന്റെ മെയില്‍ ഒന്ന് വായിക്കൂ.എന്നിട്ട് ഇമ്മാതിരി കമ്മന്റുകള്‍ ചെയ്യൂ.
നമ്മുടെ സര്‍ക്കാരുകളുടെയും നാടിന്റെയും ഒരു വ്യവസ്ഥിതി അല്ലെങ്കില്‍ ശീലം അങ്ങനെയായിപ്പോയി.....ചര്‍ച്ചചെയ്യാനും നടപ്പിലാക്കാനും എന്തുമാത്രം സമയവും സാവകാശവും കിട്ടിയാലും അത് ചെയ്യില്ല......അത് അക്രമമാകണം .......അത്ജനങ്ങള് ശ്രദ്ധിക്കണം .....അതുവരെ അവര്‍ കാത്തു നില്ക്കും.....ഒരു സമരം മാത്രമല്ല ,ഒരു പദ്ധതി നടപ്പിലാക്കാന്‍ പോലും ഇത്തരം അക്രമവും ചോരയും വേണമെന്ന് വന്നിരിക്കുന്നു...ഒരു പാലം നന്നാക്കാന്‍ വള്ളം മുങ്ങി കുറേ പ്പേര് മരിക്കണം.....റോഡില്‍ ഒരു സൂചനാ ബോര്‍ഡ് വയ്ക്കാന്‍ അവിടെ ഒരു ബൈക്കുകാരനെന്കിലും മരിക്കണം .......എല്ലാം അറിഞ്ഞിട്ടും നമ്മുടെ അവകാശം വോട്ടായി നല്കി ഒഴിക്കിനോപ്പം നീന്തുന്ന്നു ജനങ്ങള്‍.. ഇതാണ് സത്യം.
നിര്‍ത്തട്ടെ... (മറുപടി പ്രതീക്ഷിക്കുന്നില്ല...)
സ്നേഹപൂര്വ്വംഅനു മുരളി
From: MONCY GEORGE <moncygeorgek@gmail.com>
To: Keralites@yahoogroups.com
Sent: Saturday, 15 October 2011, 7:14:19
Subject: Re: [www.keralites.net] സമരം ചെയ്യുന്നവര്‍ വെടിയേറ്റ് മരിക്കേണ്ടാവരാണോ?
Dear ANUMURALI,
OUR GROUP IS NOT A PARTY GROUP LIKE KAIRALI TV OR JAI HIND TV...NORMAL PEOPLES ALWAYS AGAINST THE UNWANTED STRIKES ( 90% OF STRIKES CONDUCTED BY DYFI AND SFI)ALL THOSE STRIKES ARE BULL SHIT INCLUDING RECENT KOZHIKKODAN STRIKE...THEY ARE CONDUCTING STRIKES FOR NOTHING>>>>>NATIONAL WASTE>>>>>IN MY POINT OF VIEW, WE NEED TO IMPLEMENT A NEW LAW AGAINST THESE UN WANTED UN WORTHY STRIKES>>>>JUST TELL THEM TO GO DELHI AND STRIKE AGAINST CORRUPTION OR PETROL PRICE HIKE...NIRMAL MADHAV OR BALAKRISHNAPILLAI ARE NOT THE REAL ISSUES OF OUR STATE...WE HAVE SO MANY OTHER ISSUES WITH US, WE ALL NEED TO WORK TOGETHER FOR THE IMPROVEMENT OF OUR PRESENT CONDITION OF OUR STATE....(PUBLIC HEALTH, POWER SHORTAGE, PUBLIC ROADS ETC....)DEAR ANUMURALI,ANNA HASARAE ALSO DID A WONDERFUL STRIKE AGAINST THE CORRUPTION (HE IS SUCCESSFUL TOO)HOW MANY PUBLIC PROPERTIES WERE DISTROYED???TELL YOUR KUTTI SAKHAKKAL TO GET SOMETHING GOOD FROM ANNA HASARAE...AT LEAST NOT TO DESTROY OUR PUBLIC PROPERTIES....
2011/10/13 Anu Murali <anumuraligis@yahoo.com>
www.keralites.net
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment