Monday, 3 October 2011

Re: [www.keralites.net] സുരാജ് .......please നിര്‍ത്തു ഈ അശ്ലീലം

 

സഹോദരന്‍ സുനില്‍,
 
                          താങ്കള്‍ സൂചിപ്പിച്ചത് വളരെ ശരിയാണ്. ഞാനടക്കമുള്ള  മലയാളികള്‍ പലപ്പോഴും വിവസ്ത്രനായ രാജാവിന്റെ യാത്ര കണ്ടു ഇല്ലാത്ത വസ്ത്രത്തെ പുകഴ്ത്തുന്നവരാണ്. രാജാവ്‌ നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ സ്ഥാനമാണ് താങ്കള്‍ക്ക്. താങ്കളെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് അശ്ലീലമായതെന്തും കേട്ട് പൊട്ടിച്ചിരിക്കുന്ന, അമ്മയുടെയോ സ്വന്തം കൂടപ്പിറപ്പിന്റെയോ തുണി മാറിക്കിടക്കുന്നത് കണ്ടു അത്  മറ്റുള്ളവര്‍ക്ക്  കാണിച്ചു  കൊടുത്ത്  അതിലൊരു  ഹാസ്യം  കാണുന്ന  കപടസംസ്കാരത്തിന്റെ  കാവലാളുകളില്‍ നിന്നും  കല്ലേറുകളും   അപമാനപ്പെടുത്തലുകളും  ഹിതകരമല്ലാത്ത വിമര്‍ശനങ്ങളും  ഉണ്ടായേക്കാം. എന്നാല്‍  എന്നെപ്പോലെ സ്വയം മനസ്സിലാക്കാതെ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രം അതിനെപ്പറ്റി ചിന്തിക്കുന്ന കുറെ ട്യൂബ് ലൈറ്റ്കള്‍ 
ഉണ്ട്. ഞങ്ങളെ പ്പോലെയുള്ളവര്‍ ആദ്യവും ബാക്കി സത്യം മനസ്സിലാക്കുന്നവര്‍ പിന്നീടും താങ്കളുടെ കൂടെ യുണ്ടാകും. അഭിവാദ്യങ്ങള്‍ 
Ami  Abu Dhabi
 
 
 

2011/10/2 Sunil Ts <sunil_ts.2007@yahoo.com>

Sunil

Bahrain

www.keralites.net



--
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment