എന്‍റെ Nokia E 63 ഫോണ്‍ ഇന്നലെ ഞാന്‍ ഫോര്‍മാറ്റ് ചെയ്ത ശേഷം അതില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ആകുന്നില്ല,ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഇങ്ങെനെ ഒരു മെസ്സേജ് ആണ് വരുന്നത്."certificate may not yet be valid is expired or phone's date setting may be incorrect".
അതിനെ തുടര്‍ന്ന് Application Manager>Software Installation>Signed only എന്നത് മാറ്റി All എന്ന് കൊടുത്തു നോക്കി,അത് പോലെ മൊബൈല്‍ ടൈം മാറ്റി നോക്കി ,എന്നിട്ടും ശരിയാകുന്നില്ല.ഇതിനെ കുറിച്ചു കൂടുതല്‍ അറിയുന്നവരില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കുന്നു.
Regards,
Abdu Rahiman.M
http://www.abomufliha.tk
▌│█║▌║▌█║▌║▌
▌│█║▌║▌█║▌║▌
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment