ഇങ്ങിനെ ഒരു നിറ്ദ്ദേശം ഗവറ്ണ്മെന്റിന്റെ ഭാഗത്തു നിന്ന് വന്നാല് തീറ്ച്ചയായും അത് എതിറ്ക്കപ്പെടണം.
നേരിട്ട് മെഡിക്കല് കോളേജ് തുടങ്ങാന് കഴിയില്ല എങ്കില് കഴിയുമ്പോള് തുടങ്ങാം എന്ന രീതിയില് കാര്യങ്ങളെ മാറ്റി വെക്കുകയാണ് അഭികാമ്യം.
ഉള്ളത് ഇല്ലാതാക്കി കൊള്ളാത്ത ഒന്ന് സൃഷ്ടിക്കപ്പെട്ടാല് അത് അഭികാമ്യമായ നടപടിയല്ല.
രാഷ്ട്രീയത്തിന്റെ നിറം കെട്ട കുബുദ്ധി ഈ ആശയത്തിന് പുറകില് ഉണ്ടെങ്കില് അത് സാധാരണ ജനങ്ങളുടെ നെഞ്ചില് ചവിട്ടിയാകരുത്.
നാണം കെട്ട പ്രകടനം നടത്തുന്ന ജനപ്രതിനിധികളെ തിരിച്ച് വിളിക്കാന് ജനങ്ങള്ക്ക് അവകാശം നല്കണമെന്ന ഹസാരാസിദ്ധാന്തം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ജനങ്ങളെ കൊണ്ട് നിറ്ബ്ബന്ധിക്കരുത്.
Regards,
Abdul Saleem P.
From: Aniyan
Sent: Monday, September 12, 2011 4:36 AM
To: Keralites
Subject: Four new Medical Colleges in Private Sector in Kerala
Importance: Low
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment