പ്രിയ സുഹൃത്തേ,
ഓണം കേരളത്തിന്റെ ഒരു harvest festival ആണ്.അത് മഹാബലി എന്നാ ഒരു myth ആയി ബന്ധപ്പെടുത്തി
ആഘോഷിക്കുന്നു എന്ന് മാത്രം.ഓരോ സംസാകരതിന്റെയും തനതു പൈതൃകം ആണ് ആഘോഷങ്ങള്‍..
അങ്ങനെയാണ് ഇതുവരെ ലോകത്തുള്ള എല്ലാ സംസ്കാരവും നിലനിന്നു പോകുന്നതും.ഒരു വിളവെടുപ്പ്
ഉത്സവം ആയാണ് ഓണം പൊതുവില്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ മാര്‍ കണക്കാക്കുന്നത്.തമിഴ്നാട്ടില്‍ പൊങ്കല്‍
ആന്ധ്രയില്‍ ഉഗാതി അങ്ങനെ പലവിധത്തിലുള്ള ആഘോഷങ്ങള്‍ ഉണ്ടാകുന്നു. ഗണേശ ചതുര്തി, ദീപാവലി അങ്ങനെ പല വിധത്തിലുള്ള വൈവിധ്യങ്ങള്‍ ഉള്ള ഉത്സവങ്ങളും
കഥകളും ഒക്കെ ഓരോ സംസ്കാരത്തിന്റെയും തനതു സ്വഭാവം ആണ്..അറിവില്ലായ്മ അംഗീകരിക്കാം .പക്ഷെ അതിന്‍റെ പുറത്തു കയറി അഭിനവ ബുദ്ധിജീവി ചമയുന്നത്..ആന മടയതവും- തനി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍
ബുദ്ധി ഇല്ലായ്മയും ആണ്...
ഓരോ സംസ്കാരത്തില്‍ അഭിമാനിക്കുന്നവര്‍ ആ ആഘോഷത്തെ പലരീതിയില്‍ ഉള്‍കൊള്ളുന്നു..
താങ്കള്‍ ഇവിടെയെ ഒരു വരട്ടു യുക്തിയെ കൂട്ടുപിടിചിരിക്കുന്നു...അങ്ങനെയെങ്ങില്‍ ചോതിക്കട്ടെ ,ക്രിസ്തുമസ്
ഡിസംബര്‍ 25 ആണെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ? യേശു ക്രിസ്തുവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഏതു പഞ്ചായത്തില ഉള്ളത്? കേരളത്തില്‍ ഇടതു പക്ഷവും വലതു പക്ഷവും വരുന്നതിനു മുന്‍പേ കമ്മ്യൂണിസം എന്നാ സിദ്ധാന്തം ഉടലെടുക്കുന്നതിനു മുന്‍പേ ഓണം കേരളത്തില്‍ ആഘോഷിച്ചു പോരുന്നു.
സൗകര്യം ഉള്ളവര്‍ മാത്രം അത് ആഘോഷിച്ചാല്‍ മതി..നിര്‍ബന്ധമായും മദ്യം ഉണ്ട്ടയിരിക്കണം ഓണത്തിന് എന്ന് മഹാബലി പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല...ജനാധിപത്യവും ഓണവും തമ്മില്‍ എന്താണ് ബന്ധം?
ഏതു ആഘോഷം ആണ് കഥകളുടെയും myth കളുടെയും ചുവടു പിടിച്ചല്ലാതെ ഉള്ളത്? യുക്തി ആണ് അന്വേഷിക്കുന്നതെങ്കില്‍ ക്രിസ്തുമസ്, ഈസ്റര്‍,വിഷു,ഗണേശ ചതുര്‍ഥി,ദീപാവലി,പെരുന്നാളുകള്‍ ഇതിന്റെ എല്ലാം
യുക്തി അന്വേഷിക്കേണ്ടിവരും..
കഞ്ചാവ് അടിച്ചു തലയ്ക്കു വെളിവില്ലാതെ ആണെഴുതിയതെങ്കില്‍.. ക്ഷമിക്കണം..ഞാന്‍ ഒന്നും
പറഞ്ഞില്ല...
--
Joe, The Knight Templar
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment