സാമ്പത്തിക പ്രതി സന്ധിക്കാര്‍ ... ജീവിത പ്രാരാബ്ദക്കാര്‍ .... കാമുകിമാര്‍ വഞ്ചിച്ച കാമുകന്മ്മാര്‍ ...
മാനസിക പ്രശ്‌നങ്ങള്‍, കുടുംബഛിദ്രം, അടുത്ത ബന്ധുക്കളെ നഷ്ടപ്പെടല്‍, സ്വയംരക്ഷ തുടങ്ങിയ കാര്യങ്ങള്‍ മൂലം ആത്മഹത്യക്കുശ്രമിക്കുന്നത് കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നതിനാല്‍ ആത്മഹത്യ കുറ്റകൃത്യമായി പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309 വകുപ്പ് എടുത്തുകളയണമെന്നാണ് നിയമ കമ്മീഷന്റെ ശുപാര്‍ശ. ഇത്തരം സാഹചര്യത്തില്‍ ആത്മഹത്യാശ്രമം നടത്തുന്ന വ്യക്തിയെ ജയിലിലടക്കാതെ സഹാനുഭൂതി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നു.
25 സംസ്ഥാനങ്ങള്‍ കമ്മീഷന്റെ നിലപാടിനോട് യോജിച്ചപ്പോള്‍ ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ നാല് സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ നിയമം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായതിനാല്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭിപ്രായം അനുസരിച്ചുമാത്രമേ ഈ വകുപ്പ് നീക്കം ചെയ്യാന്‍ കഴിയൂ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment