ആരാണ് ഒറിജിനല്‍ ? (എല്ലാവരും അറിഞ്ഞിരിക്കേണ്ടത്)
ഫേസ്ബുക്കിലെ ഒരു സ്ത്രീ പ്രൊഫൈലിനു 17158 subscribers ഉണ്ടെന്നു കണ്ടപ്പോള്‍ വെറുതെ ഒന്ന് അന്വേഷിച്ചു ഇറങ്ങിയതാണ്. ഒടുവില്‍ ചെന്നെത്തിയതോ...
§ ഫേസ്ബുക്ക് പോലുള്ള വെബ്സൈറ്റുകളില്‍ വ്യത്യസ്ത പേരുകളിലുള്ള പല പ്രൊഫൈലുകളുടെയും ഫോട്ടോ ഒന്ന് തന്നെ !!!
§ ചില വെബ്സൈറ്റുകളില്‍ ഈ സ്ത്രീയെ വില്‍പ്പനക്ക് വെച്ചതായും കാണുന്നു !!!
§ മാട്രിമോണിയല്‍ സൈറ്റുകളില്‍ പല പ്രൊഫൈലുകള്‍ക്കും ഇതേ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നു.
§ ഓരോ സൈറ്റിലും വ്യത്യസ്ത പ്രൊഫെഷന്‍- ഡോക്ടര്‍ , അക്കൌണ്ടന്റ് , ടീച്ചര്‍ അങ്ങിനെ പലതും. കൂടാതെ പേര്, പ്രായം, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങള്‍ ഓരോ സൈറ്റിലും വെവ്വേറെയാണ്.
§ ഈ ഫോട്ടോയുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍ പോകുന്നത് 'blocked' സൈറ്റുകളിലേക്കും !!!
സെക്കന്റുകള്‍ കൊണ്ട് ഏതൊരു കാര്യവും ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിക്കാന്‍ ശേഷിയുള്ള ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളുടെ ഫോട്ടോ ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ചെറിയൊരു ഭാഗമാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്.
`•.•´¨) Always`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!
`•.¸.•´
Noorudheen
Bahrain
00973-39414379
| www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net


























No comments:
Post a Comment