പെരുമല
കുന്നംകുളം റോഡില്‍ കേച്ചേരിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ പെരുമാലയില്‍ എത്താം.
ഏകാന്തമായി നിമിഷങ്ങള്‍ ചിലവിടാന്‍ പറ്റിയ ഒരു സ്ഥലം .
ഇവിടെ നിന്നും മഴ വരുന്നത് കാണുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്...
പെരുമാലയില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ട്.
എത്ര തവണ പോയാലും എനിക്ക് പുതുമ മാറാത്ത രു സ്ഥലമാണ്...
പക്ഷെ ഇത്തവണത്തെ പുതുമ എനിക്ക് ഒരുപാട് ദുഖമുണ്ടാക്കി...
പെരുമാലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു മരം ഉണ്ട്...
ആ മരത്തിന്റെ ചിത്രമാണ് ഞാന്‍ എന്‍റെ വെബ് പേജില്‍ കൊടുത്തിട്ടുള്ളത്...
http://www.wix.com/mukeshpage/mukesh
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment