ഇപ്പോള്‍ കുഞ്ഞുങ്ങള്‍ രണ്ടു മതി എന്ന് തീരുമാനിക്കാം.
എന്നാല്‍ ഒരു പത്തു മുന്നൂറു വര്ഷം കഴിയുമ്പോഴോ?
അപ്പൊ ഈ രണ്ടു കുട്ടികളും ഒരു പ്രശ്നമാവും.
അപ്പൊ രണ്ടു പേര്‍ക്ക് ഒരു കുഞ്ഞു മതി എന്ന് നിയമം കൊണ്ട് വരേണ്ടി വരും.
രണ്ടു പേര്‍ക്ക് ഒരു കുട്ടി വീതം മതിയെന്ന് തീരുമാനിക്കുന്നതോടെ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കണക്ക് കൂട്ടി നോക്കീട്ടുണ്ടോ?
നമ്മുടെ തലമുറയില്‍ ഒരു കുട്ടി മതി എന്ന് തീരുമാനിച്ചാല്‍:
ഇന്നത്തെ തലമുറയിലെ രണ്ടു പേരില്‍ നിന്നും ഉണ്ടാവുക ഒരു കുട്ടി.
എന്ന് പറഞ്ഞാല്‍ രണ്ടു കുടുംബങ്ങളില്‍ (നാല് പേരില്‍) നിന്ന് രണ്ടു പേര്‍ ഉണ്ടാകുന്നു
അടുത്ത തലമുറയിലേക്ക് കടക്കുമ്പോള്‍ തന്നെ പ്രശ്നം തുടങ്ങും.
എട്ടു വൃദ്ധര്‍ക്ക് നാല് മദ്ധ്യവയസ്ക്കരും
അവര്‍ക്ക് രണ്ടു യുവാക്കളും
അവര്‍ക്ക് താഴെ ഒരു കുഞ്ഞും.
അങ്ങിനെ ഉള്ള ഒരു ലോക ജനസംഖ്യയില്‍
അഞ്ചു കുഞ്ഞുങ്ങളും പത്തു യുവാക്കളും
ഉണ്ടാവുമ്പോ
ഇരുപതു മദ്ധ്യ വയസ്ക്കരും
നാല്പതു വൃദ്ധരും ഉണ്ടാവും.
മൊത്തം ജനസംഖ്യ എഴുപത്തഞ്ചു ആയാല്‍ അതില്‍ നാല്പതു പേര്‍ വൃദ്ധര്‍ ആയിരിക്കും
ബാക്കി ഉള്ള മുപ്പത്തന്ചില്‍ ഇരുപതു പേര്‍ മദ്ധ്യവയസ്കരും ആയിരിക്കും
പത്തു യുവാക്കള്‍ ജോലി ചെയ്തു ബാക്കി അറുപത്തഞ്ചു പേരെ കൂടി സംരക്ഷിക്കണം.
ഇനി മദ്ധ്യവയസ്ക്കര്‍ക്ക് കൂട് ജോലി ഉണ്ടെങ്കില്‍ മുപ്പതു പേര്‍ ഉല്‍പ്പാദകരും മൊത്തം എഴുപത്തഞ്ചു പേര്‍ ഉപഭോക്താക്കളും.
ഇതേ ഉല്‍പ്പാദന:ഉപഭോഗ അനുപാതത്തിലുള്ള ഒരു ലോക ജനസംഖ്യ.. സങ്കല്പ്പാതീതമാം വിധം സ്ഫോടനാത്മകമാണ്.
ജനസംഖ്യയുടെ അറുപത്തഞ്ചു ശതമാനം വരുന്ന വൃദ്ധ പടയെ സംരക്ഷിക്കാനും ചികിത്സിക്കാനും വേണ്ടി ഉള്ള ഒരു സംവിധാനമായി മാറും, ലോക സമ്പദ്വ്യവസ്ഥ.
ഇതിലും അപകടകരമായ ഒരു കാര്യം എന്താണെന്നറിയാമോ?
ഈ അനുപാതത്തില്‍ ലോക ജനസംഖ്യ വീണ്ടും മുന്നോട്ടു പോയാല്‍ വളരെ ചുരുങ്ങിയ ഒരു കാല പരിധിക്കുള്ളില്‍, അതായത് ഒരു അഞ്ഞൂറ് വര്‍ഷത്തിനുള്ളില്‍ ലോക ജനസംഖ്യ ഇന്നത്തേതിന്റെ പത്തു ശതമാനമോ അതിലും കുറഞ്ഞതോ ആയി ചുരുങ്ങും.
പിന്നീട് അങ്ങോട്ട് ഉള്ള കാലം ലോകത്ത് ഉള്ള ബാക്ടീരിയകളും സിംഹ വാലന്‍ കുരങ്ങുകളും ഒഴിവു കിട്ടുമ്പോ പറഞ്ഞു രസിക്കുന്ന ഒരു കടം കഥയായി മാറും മനുഷ്യ വംശം.
നമ്മള്‍ ഇന്ന് ദിനോസറുകളെ കുറിച്ച് പറയാറുള്ള പോലെ അവര്‍ പറയും: "മനുഷ്യന്‍ എന്നൊരു വര്‍ഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നു" എന്ന്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment