നാടിനേക്കാള്‍ കാടുമായി പരിചയത്തിലായിക്കഴിഞ്ഞ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമാണ് എന്‍.എ. നസീര്‍. മൂന്ന് പതിറ്റാണ്ടിലേറെയായി കാടാണ് എന്‍.എ നസീറിന്റെ എല്ലാം. ഇടക്ക് നാട്ടിലേക്ക് ഇറങ്ങുന്നുവെങ്കിലും അയാളുടെ മനസ്സ് എപ്പോഴും കാടിനുള്ളിലാണ്. ഒരു പാട് വര്‍ഷക്കാലം കാടിനെ പ്രണയിച്ചു നടന്നതിന് ശേഷമാണ് എന്‍.എ. നസീര്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ വന്യ ജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയത്. എന്‍.എ. നസീര്‍ പകര്‍ത്തിയ ചില 'കാടന്‍' കാഴ്ചകള്‍ ചുവടെ.
എന്‍.എ. നസീറിന്റെ 'കാടിനെ ചെന്നു തൊടുമ്പോള്‍' വാങ്ങാം
'കാടുവിളിക്കുന്നു, ഞാന്‍ കൂടെപ്പോകുന്നു'- എന്‍.എ.നസീറുമായുള്ള അഭിമുഖം
മറയൂരിലെ ആനകള്‍ |
മഴക്കാടുകളും നിത്യഹരിതവനങ്ങളുമാണ് സിംഹവാലന്‍ കുരങ്ങുകളുടെ ആവാസകേന്ദ്രം. വനത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. വൃക്ഷങ്ങളില്‍ നിന്ന് താഴെയിറങ്ങുന്നതും അപൂര്‍വ്വമാണ്. |
ആനക്കൂട്ടം നിശ്ശബ്ദമായി നടന്നു നീങ്ങും. കാതോര്‍ത്താല്‍ കാല്‍പ്പെരുമാറ്റം പോലും കേട്ടെന്നു വരില്ല. നിശ്ശബ്ദമായി കാട്ടാനയുടെ 50 മീറ്റര്‍ അടുത്തു വരെയെത്തി ഞാന്‍ ക്യാമറ ക്ലിക്കു ചെയ്തിട്ടുണ്ട്. |
ഇതുവരെ ആനകള്‍ മനപ്പൂര്‍വം ഉപദ്രവിച്ചിട്ടില്ല. ഉണ്ടായതാകട്ടെ മനുഷ്യന്റെ ഉപദ്രവം മാത്രം |
മുതുമലയിലെ സഞ്ചാരത്തിനിടെ കിട്ടിയ അപൂര്‍വമായ ഒരു കാഴ്ച. |
മാനുകള്‍, മുതുമലയില്‍ നിന്ന് പകര്‍ത്തിയത്. |
കിളിപ്പേച്ച് കേള്‍ക്ക വാ... |
പുള്ളിപ്പുലികള്‍, മുതുമലയില്‍ നിന്ന് |
ആനക്കട്ടിയില്‍ നിന്ന് |
ആനക്കട്ടിയില്‍ നിന്ന് |
ബന്ദിപ്പൂരില്‍ നിന്ന് |
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് |
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് |
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് |
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന് |
എരവികുളത്ത് നിന്ന് |
എരവികുളത്ത് നിന്ന് |
വേഴാമ്പല്‍.. സൈലന്റ് വാലിയില്‍ നിന്ന് |
എന്‍.എ. നസീര്‍ |
www.keralites.net |
__._,_.___
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment