വേള്‍ഡ് പ്രസ് ഫോട്ടോ മല്‍സരം 2014 - വിജയചിത്രങ്ങള്‍
അമ്പത്തിയേഴാമത് വേള്‍ഡ് പ്രസ് ഫോട്ടോ മല്‍സരത്തില്‍ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തവ ചുവടെ. 90,000 ചിത്രങ്ങള്‍ മല്‍സരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. സമ്മാനിതമായ ചിത്രങ്ങള്‍ നാല്‍പ്പത്തിയഞ്ചിലധികം രാഷ്ട്രങ്ങളിലെ നൂറോളം നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആഫ്രിക്കന്‍ നഗരമായ ഡിജിബൂട്ടി നഗരത്തിന് സമീപം നിലാവെട്ടത്തില്‍ സോമാലിയയില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കിട്ടാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ ദൃശ്യം, 'വേള്‍ഡ് പ്രസ്സ് ഫോട്ടോ-2014' അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ഫോട്ടോജേര്‍ണലിസ്റ്റ് ജോണ്‍ സ്റ്റാന്മെയരാണ് ചിത്രം പകര്‍ത്തിയത്. (കടപ്പാട്: വേള്‍ഡ് പ്രസ് ഫോട്ടോ)
2nd Prize Sports Action Single: Andrzej Grygiel. 24 March 2013, Szczyrk, Poland. Competitor at a slalom contest in Szczyrk, Poland. (Andrzej Grygiel, Poland, for PAP-Polska Agencja Prasowa.) |
2nd Prize People – Staged Portraits Stories: Denis Dailleux. 3 February 2011, Cairo, Egypt. Ali, a young Egyptian bodybuilder, poses with his mother. (Denis Dailleux, France, Agence Vu.) |
www.keralites.net |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment