Wednesday, 15 May 2013

Re: [www.keralites.net] ഞാന്‍ പ ്രധ ാനമന്ത്രി ഡ ോ.മന്‍‌മോഹ ന്‍ സ ിങ്ങിന്റെ ഒരാരാ ധ കനാണ്.

 

Dear Mr. Mathew,

First of all, I do not think India was ruined within just 2 or 3 years of VP Singh, Gowda, etc., but it was a gradual process of wrong policies and corruption from 1947 onwards. Once the liberalization was started many of the big public sector companies were partially or fully sold to the private sector along with international loans came to India. This can't be taken as the credit of any government as loans have to be repaid and the people of India had to relinquish the ownership of public sector companies in this course. Our loan repayment history is not so beautiful.

Secondly, I too was a supporter of a single party rule up to very near past. But when I saw the recent incidents of railway corruption and coal-gate scam, I lost the hope on that as well. In both cases there were no compulsions from the coalition parties.

Now I think transparency is more important than how many parties together rule the country. As long as things are not been executed with transparency what is point of single party rule? If the same party can modify the CBI enquiry report or accept bribe by its ministers, there is no truth in this argument. Also it could lead to monopoly of power like the unfortunate history of Kerala politics where people have no choice other than UDF and LDF. Here both the groups are competing in between to keep the state undeveloped by creating unproductive scandals.

John


From: mathew289 <mathew289@gmail.com>
To: keralites <Keralites@yahoogroups.com>; rajmrajm70@yahoo.com
Sent: Wednesday, May 15, 2013 7:30 AM
Subject: Re: [www.keralites.net] ഞാന്‍ പ ്രധ ാനമന്ത്രി ഡ ോ.മന്‍‌മോഹ ന്‍ സ ിങ്ങിന്റെ ഒരാരാ ധ കനാണ്.



Dear Friend,

Total Credit goes to late Hon'ble Prime Minister, Narasinghma Rao only.   Because of his stern directions, India becomes this stage.   Further our leaders like V.P. Singh, Dev Gowda, Chandrashkar, etc. etc. ruined the country for their credit and to please to run the coalition Government.  OUR COUNTRIES MONEY GONE ON VARIOUS NON-DEVELOPMENT ACTIVITIES. 


FIRST WE NEED SINGLE RULING PARTY TO RUN  OUR COUNTRY.  REGIONAL PARTIES AT STATE LEVEL ONLY AND NOT AT CENTRAL .  OTHERWISE COALITION PARTIES WILL BLACK MAIL AND GOVERNMENT HAVE TO ACT ACCORDING TO COALITION'S DRAMA.  COUNTRIES FUND AND DEVELOPMENT MAY AFFECT BADLY.

I SINCERELY REQUEST YOU TO CONSIDER YOU VIEWS ON SINGLE RULING PARTY (WHICH EVER YOU CONSIDER).


ALL THE BEST.

MATHEW ABRAHAM
Mumbai






2013/5/14 John Thomas <joal0791@yahoo.com>
 
അമിതാവേശവും അമിതാരാധനയും കൊണ്ടാണ് നിങ്ങല്ലെല്ലാം മൻമോഹൻ സിങ്ങിനു ഇല്ലാത്ത പട്ടങ്ങൾ കൊടുക്കുകയാണ്. രണ്ടു മൂന്നു കാര്യങ്ങൾ ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഒരു ഗവണ്മെന്റ് ഇന്റെ കൂട്ടായ തീരുമാനമായിരുന്നു സാമ്പത്തീക ഉദാരവല്കരണം. അത് കൊണ്ട് തന്നെ അതിന്റെ ക്രെഡിറ്റ്‌ ആ ഗവണ്മെന്റ് ഇന്റെ അമരക്കാരനായ പ്രധാന മന്ത്രിക്കു കൊടുക്കണം. അതായത്  ക്രെഡിറ്റ്‌ നരസിംഹ റാവുവിന് കൊടുക്കണം. പിന്നീട, അദേഹത്തിനു മുഴുവൻ സുപ്പോര്ട്ടും നല്കിയ പാർട്ടിക്ക് കൊടുക്കണം രണ്ടാമത്തെ ക്രെഡിറ്റ്‌.

പക്ഷെ ഇതൊക്കെ പറയുമ്പോഴും, ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും, പൊതു മുതൽ വിറ്റൊഴിക്കതെയും ലോക ബാങ്കിൽ നിന്നും കടമെടുക്കതെയും ഈ രാജ്യം മുന്നോട്ടു പോകുമായിരുന്നില്ല. ഇതിനെല്ലാം ഉള്ള ഏറ്റവും ആദ്യപടിയാണ് ഭരണകൂടത്തിന്റെ സമീപനം മാറ്റൽ, കൂടുതൽ ഉദാരമായി ലോക മൂലധന ശക്തികൊളോട് സമീപനം സ്വീകരിക്കുക. അങ്ങിനെ ഉദാരവല്കരണം ആ കാലത്തിന്റെ ആവശ്യം ആയിരുന്നു. ആ ഗവണ്മെന്റ് അത് ചെയ്തില്ലായിരുന്നു വെങ്കിൽ തീര്ച്ചയായും തുടര് സര്കാരുകൾ അത് ചെയ്യ് മായിരുന്നു. മുന്നാം ലോക രജ്യങ്ങൽ ഏതാണ്ട് മുഴുവൻ തന്നെ ഇതേ സമയം തന്നെ ഈ മാറ്റത്തിന് വിധേയമായതും ഇതുമായി കൂട്ടി വായിക്കണം. അതൊരു ആഗോള പ്രതിഭാസം ആയിരുന്നു, അല്ലാതെ ഒരാളുടെ കണ്ടുപിടുത്തം അല്ല.

ഇനി ഇതെല്ലാം മറന്നു എല്ലാം മൻമോഹൻ ഒറ്റയ്ക്ക് ചെയ്തതാണ്, മന്ത്രിസഭയുടെ യാതൊരു ഇടപെടലും ഉണ്ടായില്ല അല്ലെങ്കിൽ ഉണ്ടായിട്ടും നാടിന്റെ നന്മ്മക്ക് വേണ്ടി എല്ലാം അതിജീവിച്ചു ഇതെല്ലാം ചെയ്തു എന്ന് സമ്മതിച്ചാൽ പോലും ജനിപ്പിച്ചത് കൊല്ലാനുള്ള അര്ഹത ആവില്ലല്ലോ!

പിന്നെ അവസാനമായി അഴിമതിയുടെ അഴുക്കുകുണ്ടിൽകിടന്നുകൊണ്ട് ഞാൻ മാത്രം ഇതില്നിന്നെല്ലാം വ്യത്യസ്തൻഎന്ന് സ്ഥിരമായി പറയുന്നതിന് പകരം ഇറങ്ങി പോകാനുള്ള ആര്ജവം കാണിക്കണം.



From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, May 12, 2013 5:26 PM
Subject: Re: [www.keralites.net] ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.



മ ന്‍ ന്‍മോഹന്‍ ഇല്ലായിരുന്നങ്ങില്‍ ആരോപണങ്ങള്‍ പത്തോ ആയിരമോ കോടിയില്‍ ഒതുങ്ങിയനെ ! ഈ പറയുന്ന ലക്ഷം കോടികളിലേക്ക്‌ എത്താന്‍ മാത്രം രാജ്യം വളരില്ലായിരുന്നു. 40 വയസ്സ്‌ എങ്കിലും പ്രായം ഉള്ളവര്‍ക്ക്‌ 90 കളിലെ ഇന്ത്യയെ ഓര്‍മ്മയുണ്ടാവും.. തോനൂറുകളിൽ രാജ്യത്തു നിലവിൽ വന്ന വിപിസിങ്ങും, ദേവഗൌഡ, ഗുജറാൾ, ചന്ദ്രശേകർ എന്നിവരുടെ നേതൃത്തത്തിൽ വനന അസ്ഥിര സർക്കാരുകൾ വരുത്തിവെച്ച കടകെണിയിൽ നിന്നും കരകയറിയത് മന്മോഹന്സിങ്ങിന്ടെയ് സാമ്പത്തിക നയം നടപാക്കിയ ശേഷം ആണ്...... ആ കാലയളവിൽ രാജ്യത്തിന്ടെ അഭിമാനമായിരുന്ന കരുതൽ സ്വര്ണ്ണം വരെ പണയത്തിൽ ആയിരുന്നു., അന്നത്തെ ആധുരാവസ്ഥയിൽ യിൽനിന്നും നുറ് ഇരട്ടി രാജ്യം എല്ലാ തരത്തിലും മുന്നേറി, ലോകതെ നാലാം വന്ഷക്തിയായി വളരാനും ആയി.സർക്കാരിന്ടെ ക്ഷേമ പദ്ധധികൾ രാഷ്ട്രിയ വയിര്യം കാരണം കണ്ടിലെന്ന് നദികുനവർക്കു വരും നാളിൽ അത് അന്ഗീകരികേണ്ടി വരും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല.....തൊഴിൽ ഉറപ്പ്, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവ ഇന്ത്യയുടെ ചരിത്രത്തിൽ തന്നേ ഏറ്റവും തിലക്കമാർന്ന പദ്ധധികൾ ആണ്.

From: baby nambiar <babynambiar@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 12 May 2013 8:34 AM
Subject: Re: [www.keralites.net] ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.

 
ഗുഡ് മോര്നിംഗ് മൈ ഡിയർ ഫ്രണ്ട്... ഈ മെയിൽ കണ്ടിട്ട് ആണ് ഞ്ഹാൻ ഇതിനു റിപ്ല്യ്‌ അയക്കുന്നത് , മൻമോഹൻ സിന്ഘിനെ കുറിച്ച് നിന്ഘൽ പറയുന്നത് കേട്ട്, അദ്ധേഹത്തിന്റെ സാമ്പത്തിക പരിഷകരങ്ങ്ഹനെയ് പുകശ്തി പറയുന്നത് കേട്ട് ശ്രധിച്ചതാണ്, ശരിയാണ്  നിന്ഘൽ പറയുന്നത് , എന്ന് വച്ച് നരസിംഹരവ് ഭരിച്ച സമയത്തിൽ നിന്നും ലോകം വളരെ മുന്നോട്ട് പോയിരിക്കുന്നു എന്ന് നിന്ഘൽ മരകരുത്, അന്ന് ചെയ്തത് കണ്ടില്ല എന്നല്ല , ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് വലുത്, കാരണമ നാളെയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അതാണ് വേണ്ടത്, മനമോഹഞ്ഞിയെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്, ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് മറ്റു രാജ്യന്ഘൽ ശ്രദ്ധിക്കുന്നത് ...രാജ്യത്തിൻറെ പുരോഗതിയെ പിറകോട്ടു നീക്കുന്നതെന്തും ഇല്ലാതാകണം, അതിൽ പ്രദാനം ആണ് അഴിമതി , അത് ഇന്ന് ഒരു കാൻസർ പോലെ പടരുകയാണ്, രാജ്യനന്മ ആഗ്രഹിക്കാത്ത ഒരു ടീം ഭരിക്കുമ്പോൾ ഇത് എല്ലാ രാജ്യന്ഘളിലും ഉണ്ടാകുന്നതാണ്, അങ്ങ്ഹനെയ് വരുമ്പോൾ  ഓരോരുത്തരും സ്വയം നന്നാവാൻ ആഗ്രഹിക്കും , അത് അഴിമാതിയില്ലെക് നീന്ഘും, ഇന്ത്യയിലും ഇതാണ് കാണുന്നത്, മനമോഹനു അഴിമതിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് യാദര്ത്യ്മാണ്, പുതിയ മന്ത്രിമാരെ കൊണ്ട് വനത് കൊണ്ട് മാത്രം കാര്യമില്ല, പോവേര്ഫുല്ൽ ആയി സംസരികാനും കഴിയണം, കൂടെയുല്ലവര്ക്ക് മനസിലാകണം ശക്തനായ പ്രിമേ മിനിസ്റെർ ആണ് ഇത് എന്ന്, രാജ്യനന്മ ആഗ്രഹിക്കുന്ന ഒരു ടീം വരണം നമ്മുടെ രാജ്യത്തു എങ്കിൽ മാത്രമേ മാറ്റം സാധ്യമാകുകയുള്ളു.. ജയ് ഹിന്ദ്‌


On Sat, May 11, 2013 at 4:59 PM, Raj M <rajmrajm70@yahoo.com> wrote:
 
ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി ആയിരുന്നുകൊണ്ട് അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് രാജ്യത്തെ നയിച്ചത് എന്ന് ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍, സ്വര്‍ണ്ണം പണയം വെച്ച് നിത്യനിദാനച്ചെലവുകള്‍ നടത്തേണ്ട സ്ഥിതിയില്‍ എത്തിയ ഇന്ത്യ ഇതിനകം മറ്റൊരു സോമാലിയ ആയിമാറിയിട്ടുണ്ടാകും എന്നും ഞാന്‍ കരുതുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയോ കോടാനുകോടി രൂപ ആവശ്യമായി വരുന്ന നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാരിന്റെ ഖജനാവില്‍ എത്തുന്നത് മന്‍‌മോഹന്‍ സിങ്ങിന്റെ നയം ഒന്ന് കൊണ്ട് മാത്രമാണ്. രാജ്യം ഇന്ന് എത്രയോ പുരോഗതിയില്‍ എത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ രാജ്യത്ത് നിശബ്ദമായ ഒരു സാമ്പത്തിക വിപ്ലവം തന്നെയാണ് നടന്നത്.

മന്‍‌മോഹന്‍ സിങ്ങിനെതിരെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങളും ഭര്‍ത്സനങ്ങളും ഉയരുന്നത് രാഷ്ട്രീയശത്രുത നിമിത്തമാണ്. അതങ്ങനെ തന്നെയാണ് വേണ്ടത്. അത്രമാത്രം രാഷ്ട്രീയനിലവാരവും സംസ്ക്കാ‍രവും മാത്രമേ നമുക്ക് പാടുള്ളൂ. തന്റെ പാര്‍ട്ടിയല്ലെങ്കില്‍, താന്‍ ആരാധിക്കുന്ന നേതാവല്ലെങ്കില്‍ തെറി പറയണം എന്ന സംസ്ക്കാരത്തില്‍ നിന്ന് നമ്മള്‍ വളരരുത്. പരസ്പരബഹുമാനം എന്ന ജനാധിപത്യസംസ്ക്കാരം നമുക്ക് പറഞ്ഞതല്ല.

ഇപ്പോള്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജി വെക്കാനിടയായത് അങ്ങേയറ്റം ദുര്‍ഭാഗ്യകരമാണ്. അതിലും അശ്വിനികുമാറിന്റെ രാജിക്ക് ഒരു ന്യായീകരണവും ഇല്ല. കല്‍ക്കരിപ്പാട നഷ്ടക്കണക്ക് എന്നത് സി.എ.ജി.യുടെ മറ്റൊരു ഊഹക്കണക്കാണ്. അതിന്റെ പേരിലാണ് സി.ബി.ഐ.യുടെ കേസ്. അതുമായി ബന്ധപ്പെട്ട് സി.ബി.ഐ.കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിയമമന്ത്രി കണ്ടു എന്നതാണ് അശ്വിനില്‍കുമാറിന്റെ പുറത്താക്കലില്‍ കലാശിച്ചത്. പവന്‍ കുമാര്‍ ബന്‍സലുമായി ബന്ധപ്പെട്ട റെയില്‍‌വേക്കോഴ പൊടുന്നനെ എങ്ങനെ വന്നു എന്നറിയില്ല. സി.ബി.ഐ.ആയിരത്തോളം ഫോണ്‍‌കോളുകള്‍ പരിശോധിച്ചുപോലും. അപ്പോള്‍ അങ്ങനെ ഒരു കേസ് നിലവില്‍ ഉണ്ടായിരുന്നോ? അതോ കേസ് ഉണ്ടാക്കാന്‍ ഫോണ്‍ കോളുകള്‍ പരിശോധിക്കുകയായിരുന്നോ? എന്തായാലും എല്ലാം ചടപടേ എന്നായിരുന്നു.

ശ്രീമതി സോണിയാഗാന്ധി തിടുക്കത്തില്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയി രണ്ട് മന്ത്രിമാരെയും തല്‍ക്ഷണം പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എല്ലാം ഒരു മണിക്കൂറിനള്ളില്‍ സംഭവിച്ചു. അത്കൊണ്ടെന്തായി എന്ന് ചോദിച്ചാല്‍ കേന്ദ്രമന്ത്രിസഭയും കോണ്‍ഗ്രസ്സും എല്ലാം കള്ളന്മാരെക്കൊണ്ട് നിറഞ്ഞു എന്നും ഈ കള്ളന്മാര്‍ എല്ല്ലാം കൂടി ഇന്ത്യയെ കട്ടുമുടിക്കുകയായിരുന്നു എന്നും ഇന്ത്യന്‍ ജനങ്ങള്‍ മൊത്തം പാപ്പരായി തെണ്ടുകയാണെന്നും ഉള്ള ഒരു പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്.

നാണവും മാനവും ഉളുപ്പും ഉണ്ടെങ്കില്‍ മന്ത്രിസഭ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രീമതി സോണിയ ഗാന്ധി തയ്യാറാവേണ്ടത്. ബാക്കിയുള്ള പത്ത് മാസം കൂടി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഭാവമെങ്കില്‍ വെറുതെ ഇനിയും നാറുകയേയുള്ളൂ. എന്നിട്ട് അഞ്ച് കൊല്ലം പ്രതിപക്ഷത്തിരിക്കുക. അപ്പോഴേക്കും എല്ലാം കലങ്ങിത്തെളിയും. അഞ്ച് കൊല്ലം കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഇല്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുകയും ഒന്നും ഇല്ല.

എനിക്ക് ഒരു കാര്യം മനസ്സിലായില്ല. റെയി‌ല്‍‌വേ മന്ത്രി ബന്‍‌സല്‍ രാജിവെച്ചതും അതിന് വേണ്ടി സോണിയാഗാന്ധി പ്രധാനമന്ത്രിയുടെ വസതി സന്ദര്‍ശിച്ചതും എല്ലാം ഇന്നലെ വൈകുന്നേരമാണല്ലൊ. അതിന് മുന്‍പ് രാവിലെ തന്നെ മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗയെ റെയില്‍‌വേ മന്ത്രിയാക്കാമെന്ന് ഏ.കെ.ആന്റണി ഉറപ്പ് കൊടുത്തല്ലൊ, അതെങ്ങനെ? അപ്പോള്‍ തിരക്കഥ ആന്റണിയുടേത് ആയിരിക്കും അല്ലേ? കേന്ദ്രത്തിലും കോണ്‍ഗ്രസ്സിലും ഒരാളെങ്കിലും അതായത് ഏ.കെ.ആന്റണിയെങ്കിലും കള്ളനല്ല എന്ന് പറയാനുള്ള സൌമനസ്യം പ്രതിപക്ഷം കാണിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെല്ലാം പരമസാത്വികര്‍ ആണല്ലൊ.

www.keralites.net



--

--
Never believe what the lines of your hand predict about your future.

With
(¨`•.•´¨) Lots
 `•.¸(¨`•.•´¨) of
(¨`•.•´¨)¸.•´ Love
  `•.¸.•´    
             baby...
 
 










--
मँथ्यु अब्राहम  




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment