Dear Mr. Abraham,
Sir, The first point you have described is acceptable, no doubt you are keeping well knowledge.
But, Sir if you don't mind for the second- SINGLE RULING PARTY TO RUN OUR COUNTRY from my little knowledge it may be not good for country as well as for public security.
Because whatever, however, whenever they want to do for their benefit the will do without any permission. Because no coalition parties to hold them. And the opposition party will make only propaganda to get next chance to rule.
Sir, If I have mistaken please correct.
Thanks with regards,
Nawab Mohammed
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of mathew289
Sent: Wednesday, May 15, 2013 6:30 AM
To: keralites; rajmrajm70@yahoo.com
Subject: Re: [www.keralites.net] ഞാന്‍ പ ്രധ ാനമന്ത്രി ഡ ോ.മന്‍മോഹ ന്‍ സ ിങ്ങിന്റെ ഒരാരാ ധ കനാണ്. mathew289 [mathew289@gmail.com]
Dear Friend,
Total Credit goes to late Hon'ble Prime Minister, Narasinghma Rao only. Because of his stern directions, India becomes this stage. Further our leaders like V.P. Singh, Dev Gowda, Chandrashkar, etc. etc. ruined the country for their credit and to please to run the coalition Government. OUR COUNTRIES MONEY GONE ON VARIOUS NON-DEVELOPMENT ACTIVITIES.
FIRST WE NEED SINGLE RULING PARTY TO RUN OUR COUNTRY. REGIONAL PARTIES AT STATE LEVEL ONLY AND NOT AT CENTRAL . OTHERWISE COALITION PARTIES WILL BLACK MAIL AND GOVERNMENT HAVE TO ACT ACCORDING TO COALITION'S DRAMA. COUNTRIES FUND AND DEVELOPMENT MAY AFFECT BADLY.
I SINCERELY REQUEST YOU TO CONSIDER YOU VIEWS ON SINGLE RULING PARTY (WHICH EVER YOU CONSIDER).
ALL THE BEST.
MATHEW ABRAHAM
Mumbai
2013/5/14 John Thomas <joal0791@yahoo.com>
അമിതാവേശവും അമിതാരാധനയും കൊണ്ടാണ് നിങ്ങല്ലെല്ലാം മൻമോഹൻ സിങ്ങിനു ഇല്ലാത്ത പട്ടങ്ങൾ കൊടുക്കുകയാണ്. രണ്ടു മൂന്നു കാര്യങ്ങൾ ഒന്ന് പറഞ്ഞുകൊള്ളട്ടെ. ഒരു ഗവണ്മെന്റ് ഇന്റെ കൂട്ടായ തീരുമാനമായിരുന്നു സാമ്പത്തീക ഉദാരവല്കരണം. അത് കൊണ്ട് തന്നെ അതിന്റെ ക്രെഡിറ്റ് ആ ഗവണ്മെന്റ് ഇന്റെ അമരക്കാരനായ പ്രധാന മന്ത്രിക്കു കൊടുക്കണം. അതായത് ക്രെഡിറ്റ് നരസിംഹ റാവുവിന് കൊടുക്കണം. പിന്നീട, അദേഹത്തിനു മുഴുവൻ സുപ്പോര്ട്ടും നല്കിയ പാർട്ടിക്ക് കൊടുക്കണം രണ്ടാമത്തെ ക്രെഡിറ്റ്.
പക്ഷെ ഇതൊക്കെ പറയുമ്പോഴും, ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും, പൊതു മുതൽ വിറ്റൊഴിക്കതെയും ലോക ബാങ്കിൽ നിന്നും കടമെടുക്കതെയും ഈ രാജ്യം മുന്നോട്ടു പോകുമായിരുന്നില്ല. ഇതിനെല്ലാം ഉള്ള ഏറ്റവും ആദ്യപടിയാണ് ഭരണകൂടത്തിന്റെ സമീപനം മാറ്റൽ, കൂടുതൽ ഉദാരമായി ലോക മൂലധന ശക്തികൊളോട് സമീപനം സ്വീകരിക്കുക. അങ്ങിനെ ഉദാരവല്കരണം ആ കാലത്തിന്റെ ആവശ്യം ആയിരുന്നു. ആ ഗവണ്മെന്റ് അത് ചെയ്തില്ലായിരുന്നു വെങ്കിൽ തീര്ച്ചയായും തുടര് സര്കാരുകൾ അത് ചെയ്യ് മായിരുന്നു. മുന്നാം ലോക രജ്യങ്ങൽ ഏതാണ്ട് മുഴുവൻ തന്നെ ഇതേ സമയം തന്നെ ഈ മാറ്റത്തിന് വിധേയമായതും ഇതുമായി കൂട്ടി വായിക്കണം. അതൊരു ആഗോള പ്രതിഭാസം ആയിരുന്നു, അല്ലാതെ ഒരാളുടെ കണ്ടുപിടുത്തം അല്ല.
ഇനി ഇതെല്ലാം മറന്നു എല്ലാം മൻമോഹൻ ഒറ്റയ്ക്ക് ചെയ്തതാണ്, മന്ത്രിസഭയുടെ യാതൊരു ഇടപെടലും ഉണ്ടായില്ല അല്ലെങ്കിൽ ഉണ്ടായിട്ടും നാടിന്റെ നന്മ്മക്ക് വേണ്ടി എല്ലാം അതിജീവിച്ചു ഇതെല്ലാം ചെയ്തു എന്ന് സമ്മതിച്ചാൽ പോലും ജനിപ്പിച്ചത് കൊല്ലാനുള്ള അര്ഹത ആവില്ലല്ലോ!
പിന്നെ അവസാനമായി അഴിമതിയുടെ അഴുക്കുകുണ്ടിൽകിടന്നുകൊണ്ട് ഞാൻ മാത്രം ഇതില്നിന്നെല്ലാം വ്യത്യസ്തൻഎന്ന് സ്ഥിരമായി പറയുന്നതിന് പകരം ഇറങ്ങി പോകാനുള്ള ആര്ജവം കാണിക്കണം.
From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, May 12, 2013 5:26 PM
Subject: Re: [www.keralites.net] ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.
മ ന്‍ ന്‍മോഹന്‍ ഇല്ലായിരുന്നങ്ങില്‍ ആരോപണങ്ങള്‍ പത്തോ ആയിരമോ കോടിയില്‍ ഒതുങ്ങിയനെ ! ഈ പറയുന്ന ലക്ഷം കോടികളിലേക്ക് എത്താന്‍ മാത്രം രാജ്യം വളരില്ലായിരുന്നു. 40 വയസ്സ് എങ്കിലും പ്രായം ഉള്ളവര്‍ക്ക് 90 കളിലെ ഇന്ത്യയെ ഓര്‍മ്മയുണ്ടാവും.. തോനൂറുകളിൽ രാജ്യത്തു നിലവിൽ വന്ന വിപിസിങ്ങും, ദേവഗൌഡ, ഗുജറാൾ, ചന്ദ്രശേകർ എന്നിവരുടെ നേതൃത്തത്തിൽ വനന അസ്ഥിര സർക്കാരുകൾ വരുത്തിവെച്ച കടകെണിയിൽ നിന്നും കരകയറിയത് മന്മോഹന്സിങ്ങിന്ടെയ് സാമ്പത്തിക നയം നടപാക്കിയ ശേഷം ആണ്...... ആ കാലയളവിൽ രാജ്യത്തിന്ടെ അഭിമാനമായിരുന്ന കരുതൽ സ്വര്ണ്ണം വരെ പണയത്തിൽ ആയിരുന്നു., അന്നത്തെ ആധുരാവസ്ഥയിൽ യിൽനിന്നും നുറ് ഇരട്ടി രാജ്യം എല്ലാ തരത്തിലും മുന്നേറി, ലോകതെ നാലാം വന്ഷക്തിയായി വളരാനും ആയി.സർക്കാരിന്ടെ ക്ഷേമ പദ്ധധികൾ രാഷ്ട്രിയ വയിര്യം കാരണം കണ്ടിലെന്ന് നദികുനവർക്കു വരും നാളിൽ അത് അന്ഗീകരികേണ്ടി വരും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല.....തൊഴിൽ ഉറപ്പ്, വിദ്യാഭ്യാസ അവകാശ നിയമം, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം എന്നിവ ഇന്ത്യയുടെ ചരിത്രത്തിൽ തന്നേ ഏറ്റവും തിലക്കമാർന്ന പദ്ധധികൾ ആണ്.
From: baby nambiar <babynambiar@gmail.com>
To: Keralites@yahoogroups.com
Sent: Sunday, 12 May 2013 8:34 AM
Subject: Re: [www.keralites.net] ഞാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഒരാരാധകനാണ്.
ഗുഡ് മോര്നിംഗ് മൈ ഡിയർ ഫ്രണ്ട്... ഈ മെയിൽ കണ്ടിട്ട് ആണ് ഞ്ഹാൻ ഇതിനു റിപ്ല്യ് അയക്കുന്നത് , മൻമോഹൻ സിന്ഘിനെ കുറിച്ച് നിന്ഘൽ പറയുന്നത് കേട്ട്, അദ്ധേഹത്തിന്റെ സാമ്പത്തിക പരിഷകരങ്ങ്ഹനെയ് പുകശ്തി പറയുന്നത് കേട്ട് ശ്രധിച്ചതാണ്, ശരിയാണ് നിന്ഘൽ പറയുന്നത് , എന്ന് വച്ച് നരസിംഹരവ് ഭരിച്ച സമയത്തിൽ നിന്നും ലോകം വളരെ മുന്നോട്ട് പോയിരിക്കുന്നു എന്ന് നിന്ഘൽ മരകരുത്, അന്ന് ചെയ്തത് കണ്ടില്ല എന്നല്ല , ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് വലുത്, കാരണമ നാളെയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അതാണ് വേണ്ടത്, മനമോഹഞ്ഞിയെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്, ഇന്ന് നമ്മൾ ലോഖതിനു മുന്നില് എന്ത് ചെയ്യുന്നു എന്നതാണ് മറ്റു രാജ്യന്ഘൽ ശ്രദ്ധിക്കുന്നത് ...രാജ്യത്തിൻറെ പുരോഗതിയെ പിറകോട്ടു നീക്കുന്നതെന്തും ഇല്ലാതാകണം, അതിൽ പ്രദാനം ആണ് അഴിമതി , അത് ഇന്ന് ഒരു കാൻസർ പോലെ പടരുകയാണ്, രാജ്യനന്മ ആഗ്രഹിക്കാത്ത ഒരു ടീം ഭരിക്കുമ്പോൾ ഇത് എല്ലാ രാജ്യന്ഘളിലും ഉണ്ടാകുന്നതാണ്, അങ്ങ്ഹനെയ് വരുമ്പോൾ ഓരോരുത്തരും സ്വയം നന്നാവാൻ ആഗ്രഹിക്കും , അത് അഴിമാതിയില്ലെക് നീന്ഘും, ഇന്ത്യയിലും ഇതാണ് കാണുന്നത്, മനമോഹനു അഴിമതിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നത് യാദര്ത്യ്മാണ്, പുതിയ മന്ത്രിമാരെ കൊണ്ട് വനത് കൊണ്ട് മാത്രം കാര്യമില്ല, പോവേര്ഫുല്ൽ ആയി സംസരികാനും കഴിയണം, കൂടെയുല്ലവര്ക്ക് മനസിലാകണം ശക്തനായ പ്രിമേ മിനിസ്റെർ ആണ് ഇത് എന്ന്, രാജ്യനന്മ ആഗ്രഹിക്കുന്ന ഒരു ടീം വരണം നമ്മുടെ രാജ്യത്തു എങ്കിൽ മാത്രമേ മാറ്റം സാധ്യമാകുകയുള്ളു.. ജയ് ഹിന്ദ്
On Sat, May 11, 2013 at 4:59 PM, Raj M <rajmrajm70@yahoo.com> wrote:
--
--Never believe what the lines of your hand predict about your future.
With
(¨`•.•´¨) Lots
`•.¸(¨`•.•´¨) of
(¨`•.•´¨)¸.•´ Love
`•.¸.•´
baby...
--
मँथ्यु अब्राहम
मँथ्यु अब्राहम
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment