Saturday, 16 February 2013

[www.keralites.net] കട്ടന്‍ചായ കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തെ ചെറുക്കുന്നതിനും ഉത്തമമാണെന്ന്

 

Fun & Info @ Keralites.net


ദിനംപ്രതി മൂന്നു കപ്പ് കട്ടന്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തെ ചെറുക്കുന്നതിനും ഉത്തമമാണെന്ന് പുതിയ പഠനങ്ങള്‍. ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലമുണ്ടാകുന്ന തടസങ്ങള്‍ (ബ്ളോക്) അകറ്റാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും കട്ടന്‍ചായ ഉപകരിക്കും. ചായ ഉപയോഗിക്കുന്നത് ഹൃദയസ്തംഭനം വരാനുള്ള സാധ്യത 60 ശതമാനംവരെ കുറയ്ക്കുമെന്നും ലണ്ടന്‍ ആസ്ഥാനമായ ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു.

From the NET



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment