Saturday, 16 February 2013

[www.keralites.net] കടുവയുടെ വായിൽനിന്ന് രക്ഷപ്പെട്ടതിന്റെ നടുക്കവുമായി

 

കടുവയുടെ വായിനിന്ന് രക്ഷപ്പെട്ടതിന്റെ നടുക്കവുമായി തഹസിദാ

കോഴിക്കോട്: ഔദ്യോഗിക ഡ്യൂട്ടിക്കിടയി കടുവയുടെ ആക്രമണത്തി പരിക്കേറ്റ സുത്താ ബത്തേരിയിലെ തഹസിദാ കെ.കെ. വിജയ രണ്ടാഴ്ചയായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയി ചികിത്സയിലാണ്.
ജീവ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇരു തുടയിലും ആഴത്തിലുള്ള മുറിവ്.
എഴുന്നേല്ക്കാ പറ്റാത്ത അവസ്ഥ.

ബത്തേരിയിലെ കുറുന്പ കോളനിയി ഇറങ്ങിയ കടുവയെ പിടിക്കാനാണ് ഫോറസ്റ്റ് റെയ്ഞ്ചക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് സ്ഥലത്ത് പോവേണ്ടി വന്നത്.
മയക്കുവെടി വിദഗ്ദ്ധ കടുവയെ വെടിവെച്ച് വീഴ്ത്തി. വാഴക്കുണ്ടി വീണ കടുവ മയങ്ങിയെന്ന് കരുതിയാണ് അടുത്ത് ചെന്നത്. എന്നാ കടുവ മയങ്ങിയിരുന്നില്ല.
പെട്ടെന്നായിരുന്നു ആക്രമണം.
വലതുതുട കടിച്ചുപറിച്ചു.
ഇടതുതുടയി നഖങ്ങ ആഴ്ന്നിറങ്ങി. വേദന കൊണ്ട് ആത്തുവിളിച്ചെങ്കിലും ആയുധമേന്തിയ വനപാലകക്കു പോലും നിസ്സഹായരായി നോക്കി നിക്കാനേ കഴിഞ്ഞുള്ളൂ.
കടുവ ദേശീയ മൃഗമല്ലേ. കൊല്ലാ പാടില്ല!
അപ്പോഴാണ് നാട്ടുകാരി ആരോ കല്ലെടുത്തെറിഞ്ഞത്. ഉട കടുവ അയാളുടെ നേരെ തിരിഞ്ഞു. ആ തക്കത്തിന് ആളുക ചോരവാന്ന് മൃതപ്രായനായി കിടന്ന വിജയനെ ആശുപത്രിയിലെത്തിച്ചു. അങ്ങനെ ജീവ തിരിച്ചുകിട്ടി. ചികിത്സയുടെ ഫലമായി അപകടനില തരണം ചെയ്തു.

''
ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ആ രംഗമോക്കുമ്പോ ഇപ്പോഴും ഉള്ളു പിടയ്ക്കുന്നു. അപ്പോ ആരും കല്ലെടുത്ത് എറിയുക പോലും ചെയ്തില്ലായിരുന്നെങ്കി'' വിജയന് ക്കാനാവുന്നില്ല.
ഇപ്പോ പരസഹായമില്ലാതെ എഴുന്നേക്കാനാവില്ല. മുറിവുക ആഴത്തിലാണ്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് മാംസം തുന്നിപ്പിടിപ്പിക്കണം. മുറിവുണങ്ങാ ഇനിയും ആഴ്ചക വേണ്ടിവരും. ആശുപത്രി ബി വരാനിരിക്കുന്നതേയുള്ളൂ. വേദന തിന്ന നിമിഷങ്ങക്ക് കൂട്ട് ഭാര്യയും കുട്ടികളും മാത്രം.
ഔദ്യോഗിക കൃത്യനിവഹണത്തിനിടെ കടുവയുടെ ആക്രമണത്തിന് ഒരു തഹസിദാ ഇരയായിട്ടും സക്കാരിന്റെ ഭാഗത്തുനിന്ന് ആരും ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കിയില്ല.
തീച്ചയായും സക്കാ സഹായിച്ചു. ചികിസയ്ക്കു വേണ്ട മെഡിക്ക ലീവ്. അത് അനുവദിച്ചിട്ടുണ്ട് !!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment