ഒടുവില്‍ അമേരിക്കയ്ക്കും സമ്മതിക്കേണ്ടിവന്നു നമ്മുടെ വെളിച്ചെണ്ണയെ. ദോഷമൊന്നുമില്ലെന്നു മാത്രമല്ല, ചില രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതുമാണത്രേ വെളിച്ചെണ്ണ.
പാശ്ചാത്യ ഭക്ഷണങ്ങള്‍ പാകംചെയ്യാന്‍ വെളിച്ചെണ്ണ നല്ലതാണ് എന്ന കണ്ടെത്തലാണ് അമേരിക്കയിലും മറ്റും വെളിച്ചെണ്ണയ്ക്ക് പ്രിയമേറാന്‍ കാരണം. കേക്കും അതിനുള്ള ഐസിങ്ങും ഉണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമത്രേ. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കിയ ചില ഭക്ഷണങ്ങള്‍ക്ക് നല്ല രുചിയും. അങ്ങനെ, വെളിച്ചെണ്ണ ഉപയോഗിക്കരുതെന്ന് ഇത്രയും കാലം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ മൊഴിമാറ്റി- മിതമായി ഉപയോഗിച്ചാല്‍ രുചിയുള്ള, ആരോഗ്യദായകമായ ഭക്ഷണമുണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമം എന്നാണ് ഇപ്പോഴത്തെ അഭിപ്രായം.
From the NET
Nandakumar
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment