പണ്ടേ പറഞ്ഞിരുന്നു ഇയാള്‍ അമേരിക്കന്‍ / വേള്‍ഡ് ബാങ്ക് ചാരനാണെന്ന്. ഇത് വരെ ഒന്നും മിണ്ടാതെ ഇപ്പോഴതാ എങ്ങിനെയെങ്കിലും ഉന്തി തള്ളി ജീവിക്കുന്നവരെ കൊലക്കുകൊടുക്കാന്‍ ഒരു പരിഷ്കരണം. വരേണ്യ വര്‍ഗത്തെ മാത്രമല്ലെ സിംഹാസനത്തില്‍ ഇരുന്നാല്‍ കാണാന്‍ കഴിയുകയുള്ളൂ. അയാള്‍ പറയുന്നത് കണ്ടില്ലേ ഡീസല്‍ കാറുകള്‍ വലിയ മുതലാളിമാരാണ് ഉപയോഗിക്കുന്നത് അവര്‍ക്ക് ഞാന്‍ സബ്സിഡി കൊടുക്കണോ എന്ന്. ഇവന്‍ ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത്. ഇവിടെ അന്നന്നത്തെ അന്നത്തിനു വേണ്ടി ടാക്സി ഓടിക്കുന്നവരുടെ വണ്ടിയെല്ലാം പെട്രോലോനോടോ, ഇവിടത്തെ ഓട്ടോ റിക്ഷകള്‍ ഒക്കെ പെട്രോള്‍ അനോടോ, ഇവിടെ റേഷന്‍ അരി പച്ചക്കറി, അങ്ങിനെ എല്ലാം നീക്കം ചെയ്യുന്ന ലോറികള്‍ ഒക്കെ പിന്നെ വെള്ളം കൊണ്ടാനോടോ ഓടുന്നത്, ഇവിടത്തെ സാധാരണക്കാരായ ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ഉള്ള തീവണ്ടി ഒക്കെ ഇന്നും കല്കരികൊണ്ടാണ് ഓടുന്നതെന്നാണോ ഈ മണ്ടന്‍ തീരുനനിച്ചത്. നമ്മള്‍ സടരനക്കാര്‍ക്ക് ഇന്ത്യ വിടുകയേ മാര്‍ഗമുല്ലോ, ഇമ്മാതിരി ഇറ്റലി ക്കാരി മദാമ്മയുടെ രണ മൂളി ആയ ഒരു തന്ത ചാരന്റെ ഇമ്മാതിരി മുതലാളിമാരെ സുഘിപ്പിക്കാന്‍ ഉള്ള സൂത്രപ്പനികളില്‍ നിന്ന് രക്ഷപെടാന്‍. അല്ലെങ്കില്‍ ഇവന്‍ ഇന്ത്യയും വിളക്കും, ഇനി ഒന്നും ബാക്കിയില്ല, ലാഭം കിട്ടിയതെല്ലാം ഓരോ എം പി മാരുടെയും അച്കുന്റിലായി എന്ന് നമ്മള്‍ കണ്ടതല്ലേ. ബി എസ പി യുടെ മാത്രം സംഭാദ്യം ഒരു കൊല്ലം കൊണ്ട് മൂന്ന് കോടിയില്‍ നിന്ന് നൂറ്റിമുപ്പതു കൊടിയിലെക്കല്ലേ ഉയര്‍ന്നത്, ഇത് വെളിപ്പെടുത്തിയത്, ഇനി വെളിപ്പെടുത്താത്തതെത്ര. ഇവന്‍ മാരെ ഒക്കെ ഇനിയും വെച്ച് പോരുപ്പിക്കണോ, അതോ ആട്ടി പുറത്താക്കണോ, ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങാന്‍ അനുവര്യമയിരിക്കുന്നു. ഇമ്മാതിരി തെണ്ടികളില്‍ നിന്ന് നമുക്കും വരും തലമുറക്കും രക്ഷപ്പെന്ദന്‍ ഇനി അതെ മാര്‍ഗമുള്ളൂ. ഇന്ത്യ മൊത്തം വിറ്റു അവരുടെ പോക്കട്ടിലാക്കിയാല്‍ പിന്നെ ആകാശവും വില്‍ക്കും. ഒക്കെ സഹിക്കാന്‍ ഇവിടെ പൊതു ജനമാവുന്ന കഴുതകള്‍ ഉണ്ടല്ലോ.
Rgds
masvlcy
അല്ലെങ്കില്‍ തന്നെ ഭരണം എന്നാല്‍ സേവനം ആണെന്ന് അറിയാത്ത വര്‍ഗം, ജനങ്ങളെ അണ്ണാക്ക് തൊടാതെ സേവിക്കണേ ഇവര്‍ക്കരിയൂ, സേവനം അതാവണം ഭരണം. ഭരണം എന്ന വാക്ക് തന്നെ തെറ്റാണു, സേവകന്‍ അല്ലെങ്കില്‍ സര്‍ വന്റ് എന്നതാണ് ഉപയോഗിക്കേണ്ട വാക്ക്. കരണ്ട്, ചികിത്സ, ഇന്തനം, ട്രാന്‍സ്പോര്‍ട്ടെശന്‍ എന്നിങ്ങനെ ഉള്ളതില്‍ നിന്നൊന്നും ഗവര്‍മെന്റ് ലാഭം പ്രതീക്ഷിക്കരുത്, അത് സേവനമാണ്, ഓടും കൂലിയും ഒത്താല്‍ തന്നെ ധാരാളം, അല്ലെങ്കില്‍ കഴിയുമെങ്കില്‍ ഇതിനൊക്കെ സബ്സിഡി കൊടുക്കണം. അതാണ് ജനസേവനം. കുത്തക മുതലാളിമാരില്‍ നിന്ന് കിട്ടാനുള്ള എല്ലാം സ്റ്റേ അനുവതിക്കാതെ പിടിച്ചെടുക്കണം, അതിനുള്ള ധൈര്യം വേണം, അതില്ലെങ്കില്‍ അവര്‍ പറയുന്നത് പോലെ അവരുടെ അമ്മിക്കടിയില്‍ വാലും വെച്ച് അവര്‍ പറയുന്നതിന് എസും മൂളി ചുരുണ്ടിരിക്കണേ ഇമ്മാതിരി ചെട്ടകള്‍ക്ക് കഴിയൂ. ഇവരില്‍ നിന്ന് രക്ഷപ്പെടാന മെങ്കില്‍ ഒരു സ്വാതന്ത്യ സമരം തന്നെ വേണം. അതിനായി നമുക്ക് കൈകൊര്കാം.
Rgds
masvlcy
On Sun, Sep 23, 2012 at 1:03 PM, sheheem hj <sheheemshah@hotmail.com> wrote:
പ്ര ധാന മന്ത്രി യുടെ കയ്യില്‍ പണം കായ്ക്കുന്ന മരം ഇ ല്ല ജന ങ്ങളുടെ കയ്യില്‍ ഇഷ്ടം പോലെ ഉണ്ട് പിന്നെ എന്ത് പേടിക്കണം വരട്ടെ എല്ലാം.പണം കിട്ടാതെ വരുമ്പോള്‍ ഇന്ത്യ തന്നെ വില്കുമോ എന്തോ കാത്തിരുന്ന് കാണാം.
To: Keralites@yahoogroups.com
From: nandm_kumar@yahoo.com
Date: Sat, 22 Sep 2012 16:11:11 -0700
Subject: [www.keralites.net] വിലവര്ധനവിന്ടെ പെരുമഴ. ചായയും ഊണും ആടംഭരമാകും
www.keralites.net
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (3) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment