Wednesday, 13 June 2012

Re: [www.keralites.net] എങ്ങനെ രാഷ്ട്രിയക്കാരുടെ കയ്യില്‍ നിന്നും രക്ഷപെടാം ?

 

അവര്‍ക് വോട്ട് ചെയ്യുക.  പിരിവ്‌ കൊടുക്കുക.  മീറ്റിംഗില്‍ പങ്കെടുക്കുക. അതും ജോലി ഉപേക്ഷിച്ചു.  ഒന്നിനും പ്രതികരിക്കാതിരിക്കുക. വേണ്ടി വന്നാല്‍ കൊല്ലുക.  എന്നാല്‍ രക്ഷപ്പെടാനുള്ള വഴിയുണ്ട്. 
 
PSK
From: Thomas Mathew <thomasmathew47@hotmail.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, June 13, 2012 7:26 PM
Subject: RE: [www.keralites.net] എങ്ങനെ രാഷ്ട്രിയക്കാരുടെ കയ്യില്‍ നിന്നും രക്ഷപെടാം ?
If you are a shopkeeper or business man you may have to pay them, as otherwise when they get the chance they will take revenge on you. But if you have nothing at riskave the courage to say "NO" to them. I do not pay any one.
T.Mathew
To: Keralites@yahoogroups.comFrom: sk27nair@yahoo.comDate: Wed, 13 Jun 2012 05:55:33 -0700Subject: [www.keralites.net] എങ്ങനെ രാഷ്ട്രിയക്കാരുടെ കയ്യില്‍ നിന്നും രക്ഷപെടാം ?
ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗം അല്ല  .എന്നാലും എല്ലാ പാര്‍ട്ടിക്കാരും. അവരുടെ .പലവിധ പൈസ പിരുവിനായി എന്നേ സമീപിക്കുന്നു.. ഇങ്ങനെ പിരിച്ചു കിട്ടുന്ന പണം അവര്‍ അവരുടെ തോന്ന്ന്യവാസം കാണിക്കാനാണ് ഉപയോഗിക്കുന്നത്.. എങ്ങനെ രാഷ്ട്രിയ പൈസ പിരുവിനേ നേരിടാം ?
Suresh
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment