Thursday, 1 March 2012

Re: [www.keralites.net] നിയമോപദേശം

 

First of all find out the present value of the land from the adjacent lands' transactions recently held.

Then u can depreciate some amount in the cost of the building u built.
 
Calculate the total amount and divide by 4.
That will be one share of the property now.
It's very simple
 
Karunakaran
 
2012/2/29 Mohamed Rafeeque <mohamedrafeeque@rocketmail.com>
 
1999ല്‍ നാലുപേര്‍ ചേര്‍ന്ന് 10 സെന്റ്‌ സ്ഥലം രണ്ടര ലക്ഷം രൂപയ്ക്കു വാങ്ങുകയും ആ സ്ഥലത്ത് എട്ട് ലക്ഷം രൂപ ചിലവില്‍ ഒരു വീടും നിര്‍മിച്ചു. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരാള്‍ അയാളുടെ വീതം ആവശ്യപ്പെടുന്നു, ഇപോഴത്തെ മാര്‍ക്കറ്റ്‌ വില അയാള്‍ക്ക്‌ നല്‍കേണ്ടി വരും.

അപ്പോള്‍ അയാളുടെ വീതം എത്ര ശതമാനം കണക്കാക്കി നല്‍കേണ്ടി വരും ?

ഇതെ കുറിച്ച് അറിയുന്നവര്‍ ദയവായി എഴുതുക.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment