രാജേഷ്, കഅബ യുടെ പരിസരം വളരെ ശാന്തമാണ് കുറഞ്ഞ ശബ്ദമേ ഉണ്ടാകാറുള്ളൂ ,
പിന്നെ പക്ഷികള്‍ യദേഷ്ടം ഉണ്ട് കഅബയുടെ ചുറ്റിനും പറന്നു നടക്കാറുണ്ട്
അവയുടെ കൂടുകള്‍ കഅബയുടെ ചുറ്റിനുമുള്ള പള്ളിയിലെ താഴത്തെ നിലയില്‍ തന്നെ
ഫാന്‍സി ലൈറ്റുകളിലും മറ്റുമാണ്.അവിടെ പോയവര്‍ക്ക് അതറിയാം ,കഅബക്ക്
ചുറ്റുമുള്ള പള്ളിയില്‍ കിളികള്‍ ഇരിക്കാറും വിശ്രമിക്കാരും ഉണ്ട്
പക്ഷെ കഅബക്ക് മുകളില്‍ ഇരിക്കാരില്ലാന്നാണ് സുഹൃത്ത് പറഞ്ഞത് ,
അതിന്റെ കാരണം എനിക്കറിയില്ല
VA Noushad Aluva
From: rajesh pr <rajeshprdxb@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 25 December 2011, 8:45
Subject: Re: [www.keralites.net] Kaa'ba
ശബ്ദ മുഖിരധമായ ഒരു സ്ഥലത്ത് പകഷികള്‍ അധികം കാണില്ല. മാത്രമല്ല ക അബ അത്ര ഉയരം ഉള്ള ഒരു കെട്ടിടം അല്ല. അതിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ അടുത്ത് ഉള്ളതിനാല്‍ പക്ഷികള്‍ അങ്ങോട്ടേ പോകു. .

പക്ഷികള്‍ക്ക് മതവും ജാതിയും ഒന്നും ഇല്ല .... അവക്ക് ദൈവവും ഇല്ല.. അങ്ങിനെ ആണ് എങ്കില്‍ ഒരു പള്ളിയുടെ മുകളിലും അവ ഇരിക്കുവാന്‍ പേടിക്കു മായിരുന്നു.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment