Saturday, 28 February 2015

[www.keralites.net] FunArm : Fun Posts...

 

Abrupt Jaw-dropping Fun at the Barbershop

Beautiful Girl is suddenly appears infront of the Guy sitting for the Hair cut in the Saloon to re-touch her painting on her back ??? Ofcourse anyone's eyes will pop-come out to stare for the startling scene. Watch the expression on the innocent victims Faces... Lol...


These Gorgeous Horses Have Better Hair than You


Friesians are amazing horses. It's little wonder that Martha Stewart owns them.


www.keralites.net

__._,_.___

Posted by: Keralites Group <keralitesgroup@gmail.com>
Reply via web post • Reply to sender • Reply to group • Start a New Topic • Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

[www.keralites.net] സഞ്ചാരികളെ മാടിവിള ിച്ച് പ്രാക്കുളം സാമ് പ്രാണിക്കോടി

 

അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി തയ്യാറാക്കിയ അഷ്ടമുടി സര്‍ക്യൂട്ടിന്റെ പ്രധാനകവാടങ്ങളിലൊന്നാണ് സാമ്പ്രാണിക്കോടി. സാമ്പ്രാണിക്കോടിയില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് പനച്ചിക്കല്‍ പകര്‍ത്തിയ ചിത്രങ്ങള്‍

 

Fun & Info @ Keralites.net
സുന്ദര തീരം : സാമ്പ്രാണിക്കോടിയുടെ അഷ്ടമുടിക്കായലില്‍ നിന്നുള്ള ദൃശ്യം
 

 
Fun & Info @ Keralites.net
കടല്‍ കടന്ന് കാഴ്ചകള്‍ : സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം പകര്‍ത്തുന്ന വിദേശികള്‍
 

 
Fun & Info @ Keralites.net
വെളിച്ചത്തിലേക്ക് : സാമ്പ്രാണിക്കോടിയിലെ ഒരു പുലര്‍കാല ദൃശ്യം
 

 
Fun & Info @ Keralites.net
സാമ്പ്രാണിക്കോടിയിലെ പുരാതന കെട്ടിടങ്ങള്‍
 

 
Fun & Info @ Keralites.net
സാമ്പ്രാണിക്കോടി ബോട്ട് ജെട്ടി
 

 
Fun & Info @ Keralites.net
ഓളപ്പരപ്പിലെ ജീവിതങ്ങള്‍ : കായലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ജോയ്..
 

 
Fun & Info @ Keralites.net
കായല്‍ ജീവിതങ്ങള്‍
 

 
Fun & Info @ Keralites.net
കണ്ണ് എത്താ ദൂരത്ത് : സാമ്പ്രാണിക്കോടിക്കടുത്ത് അഷ്ടമുടിക്കായലില്‍ സ്ഥാപിച്ചിരിക്കുന്ന ചീനവലകളുടെ നീണ്ട നിര
 

 
Fun & Info @ Keralites.net
കായല്‍ ജീവിതങ്ങള്‍
 

 
Fun & Info @ Keralites.net
പായ് വഞ്ചിയല്ല ജീവനാഡി : അക്കരെയിക്കരെ യാത്ര ചെയ്യാന്‍ ആശ്രയം ഈ സര്‍ക്കാര്‍ കടത്ത് വഞ്ചി
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
വന്നു കണ്ടു കീഴടക്കി : വിശന്നു വലഞ്ഞെത്തിയ കൊക്കിന് മീന്‍ ഭക്ഷണം ആയപ്പോള്‍

 
Fun & Info @ Keralites.net
സുന്ദരി നീയും സുന്ദരന്‍ ഞാനും : കായല്‍ തീരത്തെ മരക്കുറ്റിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കൊക്കും നീര്‍ക്കാക്കയും
 

 
Fun & Info @ Keralites.net
ഇരുകര ആശ്രയം : ബോട്ട് ജെട്ടിയില്‍ അടുക്കുന്ന കൊല്ലം സാമ്പ്രാണിക്കോടി സര്‍ക്കാര്‍ ബോട്ട്
 

 
Fun & Info @ Keralites.net
മണ്‍ മറഞ്ഞ വെളിച്ചം : ഒരു കാലത്ത് സാമ്പ്രാണിക്കോടിയിലെ വ്യവസായങ്ങള്‍ക്ക് പ്രകാശമേകിയിരുന്ന വിളക്കുകാല്‍ ഇന്ന് തകര്‍ന്നു മണ്ണോടു ചേര്‍ന്ന അവസ്ഥയില്‍. മുംബൈയിലെ പ്രശസ്തരായ Richardson Cruddas (1972) Ltd. ആണ് ഇവ സ്ഥാപിച്ചത്..

 

 
Fun & Info @ Keralites.net
താറാക്കൂട്ടം നീന്തും തീരം
 


 
www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post • Reply to sender • Reply to group • Start a New Topic • Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___