Saturday, 28 February 2015

[www.keralites.net] സഞ്ചാരികളെ മാടിവിള ിച്ച് പ്രാക്കുളം സാമ് പ്രാണിക്കോടി

 

അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടി തയ്യാറാക്കിയ അഷ്ടമുടി സര്‍ക്യൂട്ടിന്റെ പ്രധാനകവാടങ്ങളിലൊന്നാണ് സാമ്പ്രാണിക്കോടി. സാമ്പ്രാണിക്കോടിയില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് പനച്ചിക്കല്‍ പകര്‍ത്തിയ ചിത്രങ്ങള്‍

 

Fun & Info @ Keralites.net
സുന്ദര തീരം : സാമ്പ്രാണിക്കോടിയുടെ അഷ്ടമുടിക്കായലില്‍ നിന്നുള്ള ദൃശ്യം
 

 
Fun & Info @ Keralites.net
കടല്‍ കടന്ന് കാഴ്ചകള്‍ : സാമ്പ്രാണിക്കോടിയുടെ സൗന്ദര്യം പകര്‍ത്തുന്ന വിദേശികള്‍
 

 
Fun & Info @ Keralites.net
വെളിച്ചത്തിലേക്ക് : സാമ്പ്രാണിക്കോടിയിലെ ഒരു പുലര്‍കാല ദൃശ്യം
 

 
Fun & Info @ Keralites.net
സാമ്പ്രാണിക്കോടിയിലെ പുരാതന കെട്ടിടങ്ങള്‍
 

 
Fun & Info @ Keralites.net
സാമ്പ്രാണിക്കോടി ബോട്ട് ജെട്ടി
 

 
Fun & Info @ Keralites.net
ഓളപ്പരപ്പിലെ ജീവിതങ്ങള്‍ : കായലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെടുന്ന ജോയ്..
 

 
Fun & Info @ Keralites.net
കായല്‍ ജീവിതങ്ങള്‍
 

 
Fun & Info @ Keralites.net
കണ്ണ് എത്താ ദൂരത്ത് : സാമ്പ്രാണിക്കോടിക്കടുത്ത് അഷ്ടമുടിക്കായലില്‍ സ്ഥാപിച്ചിരിക്കുന്ന ചീനവലകളുടെ നീണ്ട നിര
 

 
Fun & Info @ Keralites.net
കായല്‍ ജീവിതങ്ങള്‍
 

 
Fun & Info @ Keralites.net
പായ് വഞ്ചിയല്ല ജീവനാഡി : അക്കരെയിക്കരെ യാത്ര ചെയ്യാന്‍ ആശ്രയം ഈ സര്‍ക്കാര്‍ കടത്ത് വഞ്ചി
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
അഷ്ടമുടിക്കായല്‍ കാഴ്ചകള്‍
 

 
Fun & Info @ Keralites.net
വന്നു കണ്ടു കീഴടക്കി : വിശന്നു വലഞ്ഞെത്തിയ കൊക്കിന് മീന്‍ ഭക്ഷണം ആയപ്പോള്‍

 
Fun & Info @ Keralites.net
സുന്ദരി നീയും സുന്ദരന്‍ ഞാനും : കായല്‍ തീരത്തെ മരക്കുറ്റിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കൊക്കും നീര്‍ക്കാക്കയും
 

 
Fun & Info @ Keralites.net
ഇരുകര ആശ്രയം : ബോട്ട് ജെട്ടിയില്‍ അടുക്കുന്ന കൊല്ലം സാമ്പ്രാണിക്കോടി സര്‍ക്കാര്‍ ബോട്ട്
 

 
Fun & Info @ Keralites.net
മണ്‍ മറഞ്ഞ വെളിച്ചം : ഒരു കാലത്ത് സാമ്പ്രാണിക്കോടിയിലെ വ്യവസായങ്ങള്‍ക്ക് പ്രകാശമേകിയിരുന്ന വിളക്കുകാല്‍ ഇന്ന് തകര്‍ന്നു മണ്ണോടു ചേര്‍ന്ന അവസ്ഥയില്‍. മുംബൈയിലെ പ്രശസ്തരായ Richardson Cruddas (1972) Ltd. ആണ് ഇവ സ്ഥാപിച്ചത്..

 

 
Fun & Info @ Keralites.net
താറാക്കൂട്ടം നീന്തും തീരം
 


 
www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment