Thursday, 17 January 2013

[www.keralites.net] പാറ പോലെ ഉറച്ച നിലപാടുമായി വി എസ്

 

പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാനാകില്ല: വി.എസ്‌

Published on 17 Jan 2013
കൊല്‍ക്കത്ത: തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വി.എസ്.

പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി കൈക്കൊണ്ട അച്ചടക്ക നടപടി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാരാട്ടിനെ വി.എസ്. അറിയിച്ചു. പാര്‍ട്ടി നടപടി കൈക്കൊണ്ട മൂന്നുപേരും തെറ്റുകാരല്ലെന്ന തന്റെ മുന്‍നിലപാട് വി.എസ്. ആവര്‍ത്തിച്ചു.

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ആംഗങ്ങള്‍ എന്തു തെറ്റാണ് ചെയ്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനാവശ്യ തിടുക്കമാണ് പാര്‍ട്ടി കാണിച്ചത്.

വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.എ.സുരേഷ്, പ്രസ്സ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് സംസ്ഥാന കമ്മറ്റി അച്ചടക്ക നടപടിയെടുത്തത്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെയാണ് പാര്‍ട്ടി തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടി കൈക്കൊണ്ടത്. ടി.പി.വധക്കേസില്‍ നടപടി സ്വീകരിക്കണമെന്ന് താന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിരുന്നു. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയ നേതാക്കള്‍ക്കെതിരെ ഒരു അന്വേഷണം നടത്തിയിട്ടില്ല. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

തെറ്റ് ചെയ്യാത്തവരെ ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി അടിയന്തരമായി പിന്‍വലിക്കണം. ഇല്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷമാണ് ചെയ്യുക-കാരാട്ടിനെ വി.എസ് അറിയിച്ചു.

അതേസമയം, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതാണെന്ന് പോളിറ്റ്ബ്യൂറോ അംഗം സീതാറാ യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കണം. പാര്‍ട്ടി ഭരണഘടനയനുസരിച്ച് അതാണ് കീഴ്‌വഴക്കം-യെച്ചൂരി പറഞ്ഞു.

പേഴ്‌സണല്‍ അസിസ്റ്റന്റായ പി.എ. സുരേഷിന് കേന്ദ്രകമ്മിറ്റിയോഗത്തില്‍ തന്നെ അനുഗമിക്കുന്നതിന് വിലക്കില്ലെന്നും വി.എസ്. മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ ചില തിരക്കുകളുള്ളതുകൊണ്ടാണ് സുരേഷ് കൊല്‍ക്കത്തയിലേയ്ക്ക് വരാതിരുന്നതെന്നും വി.എസ്. പറഞ്ഞു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Loyal Dog

 

Loyal dog attends mass every day at church where owner's funeral was held, waiting for her to return.

  • Tommy, a German shepherd, had been adopted by Maria Lochi as a stray

  • He would accompany her to church everyday and sit at her feet

By NICK PISA

A heartbroken dog whose owner died two months ago is missing her so much he is attending services at the Italian church where her funeral was held patiently waiting for her to return.
Loyal Tommy, a seven-year-old German Shepherd, belonged to Maria Margherita Lochi, 57, and had been her faithful companion after she adopted him when she found him abandoned in fields close to her home. Mrs Lochi adopted several strays she found but friends said she developed a particular close affection for Tommy and would walk to church with him from her home every day - where the priest would allow him to sit patiently by her feet.

Fun & Info @ Keralites.net

Pining: Tommy the German Shepherd waits faithfully during Mass at the church where his owner Maria Margherita Lochi's funeral was held

Following her death at San Donaci near Brindisi, a funeral service was held at which Tommy joined mourners and since then he has been a regular at the church arriving on time when the bells ring out to mark the start of services.

Father Donato Panna said:''He's there every time I celebrate Mass and is very well behaved - he doesn't make a sound, I've not heard one bark from him in all the time he has been coming in.
'He used to come to Mass with Maria and he was obviously devoted to her - I let him stay inside as he was always so well behaved and none of the other parishoners ever complained to me.
'He's still coming to Mass even after Maria's funeral, he waits patiently by the side of the altar and just sits there quietly. I didn't have the heart to throw him out - I've just recently lost my own dog so I leave him there until Mass finishes and then I let him out.

Fun & Info @ Keralites.net

Sad: Heartbroken Tommy, a seven year old German shepherd, had been adopted by Maria Margherita Lochi, 57, after she found him wandering fields behind her house in San Donaci near Brindisi, Italy

Fun & Info @ Keralites.net

Routine: Tommy and Maria would walk to church together every day - where the priest would allow him to sit patiently by her feet

'Tommy's been adopted by everyone in the village now and he is everybody's friend. Everyone looks out for him and leaves food for him - although it would be nice to find a proper home for him.'
The story of Tommy is similar to the 2009 Hollywood blockbuster Hachi starring Richard Gere which told of how a faithful Akita dog waits patiently for his master after he also dies. It was based on the true story of a Japanese Akita called Hachiko, whose owner died in 1925 but for the next nine years he waited patiently at a railway station for his owner from where they regularly caught a train.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Say Goodbye To MSN Messenger And Start Using Skype

 

The time when Microsoft bought Skype last year, we were knowing that this could happen anytime. And guess what, Microsoft has started sending emails to every Hotmail / Outlook user stating
We are retiring the existing Messenger service globally (except for mainland China where Messenger will continue to be available) and bringing the great features of Messenger and Skype together. Update to Skype and sign in using a Microsoft Account (same as your Messenger ID) and all your Messenger contacts will be at your fingertips. You'll be able to instant message and video chat with them just like before, and also discover new ways of staying in touch with Skype on your mobile and tablet.
Sarting March 15, 2013 Windows Live Messenger (Msn Messenger) will be no more in service. Instead (as said above) you have to use Skype Messenger in order to communicate with you Skype and Msn buddies. If you are already a user of Skype, then you simply have to merge your Skype account with Hotmail account or else simply download the Skype messenger, login with your Hotmail account and you will see all of you Msn buddies in the Skype.
I have post an article detailing the steps required to Merge your Hotmail account with Skype messenger, as we did previously for Facebook. So go ahead and if you face any difficulty then you can ask me anytime by sending me an email.
Umair Shaikh

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] Cats that look like Pin-up Girls


www.keralites.net

Re: [www.keralites.net] ബന്ധം വിച്‌ഛേദിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി

To me it seems this beheading of  our Jawans is a retaliation by Pak for having beheaded bombay terror attacker accused Mr.Kasaab. At that point of time some outfit in pak was saying that they will take revenge.
With regard to action against pak, first we should come out of this ITALIAN rule. We are honestly under the Italians. like britishers earlier.
P.L.Bala Chennai

From: Anil Pullur <anilpullur5280@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 17 January 2013 11:35 AM
Subject: Re: [www.keralites.net] ബന്ധം വിച്‌ഛേദിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി
Mr. Singh (a person with Important and Responsbile Duties) took 1 week to open his mouth.
 
How long for action???

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, January 16, 2013 9:08 AM
Subject: [www.keralites.net] ബന്ധം വിച്‌ഛേദിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി
 
പൈശാചിക നടപടി ചെയ്‌തവരോടു സൗഹൃദമില്ല: പ്രധാനമന്ത്രി
 
ന്യൂഡല്‍ഹി: പാകിസ്‌താനുമായുള്ള നയതന്ത്രബന്ധം വിച്‌ഛേദിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിക്ക്‌ ഇന്ത്യ തയാറാകുന്നു. ഇന്ത്യന്‍ െസെനികരെ നിഷ്‌ഠൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌ത സംഭവത്തില്‍ നടപടിയില്ലെങ്കില്‍ ബന്ധം വിച്‌ഛേദിക്കേണ്ടി വരുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ പാകിസ്‌താനു മുന്നറിയിപ്പു നല്‍കി.
ഇന്ത്യന്‍ െസെനികരെ കൊന്നു മൃതദേഹം വികൃതമാക്കിയവരുമായി ഇനി പഴയപോലെ ബന്ധം സാധ്യമല്ല. അതിര്‍ത്തിയിലെ സംഭവങ്ങള്‍ ഇന്ത്യക്ക്‌ അസ്വീകാര്യമാണ്‌. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണം. ഇത്തരം െപെശാചിക പ്രവൃത്തികളിലേര്‍പ്പെട്ടവരോടു പഴയ നിലപാടു പറ്റില്ല. ഇത്തരക്കാരുമായി ഒരു തരത്തിലുള്ള ഇടപാടും ഇന്ത്യക്കു സാധ്യമല്ല.-പ്രധാനമന്ത്രി പാകിസ്‌താനു മുന്നറിയിപ്പു നല്‍കി. െസെനിക ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഡോ. സിംഗ്‌.
സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍, പാക്‌ പൗരന്‍മാര്‍ക്കു ഗുണകരമായ പുതുക്കിയ വിസാനയം മരവിപ്പിച്ചു പാകിസ്‌താന്‌ ഇന്ത്യ തിരിച്ചടി നല്‍കി. വിവിധ ഏജന്‍സികള്‍ സാങ്കേതിക സംശയങ്ങള്‍ ഉയര്‍ത്തിയതിനാലാണു വിസാനയം മരവിപ്പിച്ചതെന്നു സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും നയതന്ത്രതലത്തില്‍ കടുത്ത നടപടികളിലേക്ക്‌ ഇന്ത്യ കടക്കുന്നതായാണു സൂചന. ഇരുഭാഗത്തേയും സേനാ ബ്രിഗേഡിയര്‍മാരുടെ ഫ്‌ളാഗ്‌ മീറ്റിംഗിനു ശേഷവും പാകിസ്‌താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ െസെനിക നടപടിക്കു മുതിരാതെ നയതന്ത്രതലത്തില്‍ പിടിമുറുക്കാനാണ്‌ ഇന്ത്യയുടെ നീക്കം.
ഇന്നലെ അഞ്ചുതവണ ചെക്‌പോസ്‌റ്റുകള്‍ക്കുനേരേ പാക്‌ െസെന്യം വെടിവയ്‌പു നടത്തിയെങ്കിലും ധൃതിപിടിച്ച രോഷപ്രകടനത്തിനു മുതിരേണ്ടതില്ലെന്നാണ്‌ ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിലേക്കു യാത്രചെയ്യുന്ന, 65 കഴിഞ്ഞ മുതിര്‍ന്ന പാകിസ്‌താന്‍ പൗരന്‍മാര്‍ക്കു അതിര്‍ത്തിയില്‍ വച്ചുതന്നെ വിസ നല്‍കുന്ന പദ്ധതി ഇന്നലെ അട്ടാരി ചെക്‌ പോസ്‌റ്റില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇന്ത്യയില്‍ ബന്ധുക്കളുള്ള നിരവധി പാകിസ്‌താന്‍കാര്‍ക്കു പ്രയോജനകരമാകുമായിരുന്ന ഈ പദ്ധതിയുടെ ഉദ്‌ഘാടനമാണ്‌ അനിശ്‌ചിതമായി മാറ്റിയത്‌. പദ്ധതി ഉചിതമായ സമയത്തു പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ഡിസംബറില്‍ പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്‌ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണു മുതിര്‍ന്ന പാക്‌ പൗരന്‍മാര്‍ക്കായി വിസാ നടപടിക്രമത്തില്‍ ഇളവു നല്‍കാന്‍ ധാരണയായത്‌. തുടര്‍ന്നു ദ്രുതഗതിയില്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം നടന്നു വരുമ്പോഴാണ്‌ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതും ഇന്ത്യ-പാക്‌ ബന്ധം വഷളായതും. ആന്തരികവും ബാഹ്യവുമായ ഏതു വെല്ലുവിളിയേയും നേരിടാന്‍ െസെന്യം സജ്‌ജമാണെന്നു കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ്‌ ആവര്‍ത്തിച്ചു.
ശത്രുവിന്റെ ഏതാക്രമണത്തെയും പ്രതിരോധിച്ചു രാജ്യത്തിന്റെ അതിര്‍ത്തി കാത്തുസൂക്ഷിക്കാന്‍ െസെന്യം പ്രതിജ്‌ഞാബദ്ധമാണ്‌. ദേശരക്ഷയെ ബാധിക്കുന്ന എല്ലാ വെല്ലുവിളികളും സെധെര്യം തരണം ചെയ്യാന്‍ ആത്മത്യാഗം ചെയ്യാന്‍ ഓരോ ഇന്ത്യന്‍ െസെനികനും ഒരുക്കമാണ്‌. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീഷണികള്‍ നേരിടാന്‍ െസെന്യം സുസജ്‌ജമാണ്‌-കരസേനാദിനത്തോടനുബന്ധിച്ചു നടന്ന െസെനിക പരേഡിനെ അഭിവാദ്യം ചെയ്‌ത ശേഷം ജനറല്‍ ബിക്രം സിംഗ്‌ പറഞ്ഞു.
അതേസമയം, െസെനിക കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ്‌ മീറ്റിംഗിനു ശേഷവും പാക്‌ െസെന്യം നിയന്ത്രണ രേഖയില്‍ അഞ്ചു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. നിലപാടില്‍ അയവുവരുത്താതെ പാകിസ്‌താന്‍ ധാര്‍ഷ്‌ട്യം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു മറ്റു മാര്‍ഗം തേടേണ്ടി വരുമെന്നു വടക്കന്‍ മേഖലാ കമാന്‍ഡ്‌ മേധാവി ലഫ്‌. ജനറല്‍ കെ.ടി പര്‍നായ്‌ക്‌ മുന്നറിയിപ്പു നല്‍കി.
തിടുക്കത്തിലുള്ള രോഷപ്രകടനത്തിന്‌ ഇന്ത്യ ഈ ഘട്ടത്തില്‍ തയാറല്ല. നിയന്ത്രണ രേഖയിലെ സ്‌ഥിതി െസെന്യം നിരീക്ഷിച്ചു വരികയാണ്‌. ഇപ്പോള്‍ യുദ്ധസമാന സാഹചര്യം നിലവിലില്ല. യുദ്ധം പാകിസ്‌താന്‌ ഒട്ടും ഗുണകരമാകില്ല. ഞങ്ങളും അത്‌ ആഗ്രഹിക്കുന്നില്ല-പര്‍നായ്‌ക്‌ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക്‌ സംഘര്‍ഷം ചര്‍ച്ചകളിലൂടെ ലഘൂകരിക്കണമെന്ന്‌ ഇന്ത്യയിലെ യു.എസ്‌. അംബാസഡര്‍ നാന്‍സി പവല്‍ അഭിപ്രായപ്പെട്ടു.
 
www.keralites.net