Thursday, 1 November 2012

RE: [www.keralites.net] രഞ്ജിനി മറഡോണയുടെ പുതിയ കാമുകി!!

 

Dear Nandu
 
You wrote the correct word, FATE.  at this old age our old Hero Maradona will struggle whole rest of his life.
 
Rgds
Gopal - Doha
 
 

To: Keralites@yahoogroups.com; nandm_kumar@yahoo.com; sunitha_toms@yahoo.com
From: pskoya2004@yahoo.com
Date: Wed, 31 Oct 2012 06:14:45 -0700
Subject: Re: [www.keralites.net] രഞ്ജിനി മറഡോണയുടെ പുതിയ കാമുകി!!

 
Please dont involve in personel matters.
 
If Maradona and Ranjini agree, let them marry. 
 
Is there any objection about the news from Ranjini's side.  If not, she is willing this type of publicity.  Let her enjoy.
 
Best Regards
PS. Koya
From: Nandu Kavalam <nandukavalam@gmail.com>
To: Keralites@yahoogroups.com; nandm_kumar@yahoo.com; sunitha_toms@yahoo.com
Sent: Wednesday, October 31, 2012 8:47 AM
Subject: Re: [www.keralites.net] രഞ്ജിനി മറഡോണയുടെ പുതിയ കാമുകി!!
 
If the media believes she is the new gf of Maradona, and if its true, we can only PRAY for Maradona. Knowing, no one can change FATE.
Nandu, Dubai
2012/10/30 Sunitha Thomas <sunitha_toms@yahoo.com>
 

It is a pity that Ms.Renjini haridas has deteriorated to such a cheap level. She claims that this is  her most famous and best -ever  moment  in her life . Those who have watched the Kannur programme know that she was over acting her presence with howling and "barking" like a dog. She is a disgrace to Kerala women folk.  She is always in the "criticism" front for her akward dress and "killing" both English and Malayalam languages. She is under a false belief  that she is the force and strength for the running of the Asianet programme "Idea Star Singer" which has promoted her to the status of an Anchor Girl.  In that programme also she interferes and makes un-necessary comments an anchor is not supposed to do. Shri. Jagathy Sreekumar made this point clear in one of the Finale programmes of " idea star singer'. 90% of Malayalees hate her and regard her worse than a 3rd rate porn actress. She is feminine above her neck and masculine below that. It is a wonder that no feminist leaders of Kerala have not yet  come forward to control her.

Suntha Thomas
From: M. Nandakumar <nandm_kumar@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, 30 October 2012 9:11 AM
Subject: [http://www.keralites.net/] രഞ്ജിനി മറഡോണയുടെ പുതിയ കാമുകി!!
 
രഞ്ജിനി മറഡോണയുടെ പുതിയ കാമുകി!!
ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയ്‌ക്കൊപ്പം നൃത്തമാടുമ്പോള്‍ രഞ്ജിനി ഹരിദാസ് കരുതിയിരിക്കില്ല തന്റെ പ്രശസ്തി അങ്ങ് ലാറ്റിനമേരിയ്ക്ക വരെ പരക്കുമെന്ന്. അതേ നമ്മുടെ രഞ്ജിനി ഹരിദാസിനെ ഡീഗോയുടെ പുതിയ കാമുകിയെന്ന നിലയ്ക്കാണ്് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ അവതരിപ്പിയ്ക്കുന്നത്. 
Fun & Info @ Keralites.net
മറഡോണ വത്ത് ന്യൂ ലവ് എന്നാണ് പെറുവിലെ ട്രോമെ പത്രത്തിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത് തന്നെ. അര്‍ജന്റീനയിലെ ഒട്ടേറെ പത്രങ്ങളും വെബ്‌സൈറ്റുകളും ഈ രീതിയിലാണ് വാര്‍ത്ത നല്‍കിയത്. രഞ്ജിനിയുടെ ക്ലോസ് അപ്പ് ചിത്രവും മറഡോണയ്‌ക്കൊപ്പം നൃത്തമാടുന്ന രഞ്ജിനിയുടെ ചിത്രങ്ങളും വന്‍പ്രധാന്യത്തോടെ തന്നെ മാധ്യമങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
നാല്‍പതിനായിരത്തോളം കാണികള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ ഇരുവരുടെയും പ്രകടനം തകര്‍പ്പനായിരുന്നുവെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതിന് വന്‍ പ്രാധാന്യം നല്‍കിയെന്നും ട്രോമെ എഴുതുന്നു.
എന്നാല്‍ തന്നെച്ചേര്‍ത്ത് ഗോസിപ്പ് വന്നത് മാറഡോണയുടെ ഗതികേടാണെന്നാണ് രഞ്ജിനി ഹരിദാസിന്റെ പ്രതികരണം. അഞ്ച് മാസം ഗര്‍ഭിണിയായ കാമുകി കാമുകി വെറോണിക്ക ഒഡേയയുമായുള്ള ബന്ധം മാറഡോണ പിരിയുകയാണെന്ന് സൂചിപ്പിക്കുന്ന ചില മാധ്യമങ്ങള്‍, അതുമായി കൂട്ടിച്ചേര്‍്ത്താണ് മഡോണ-രഞ്ജിനി കൂടിക്കാഴ്ചയെ വച്ച് വാര്‍ത്ത പടച്ചുവിട്ടിരിയ്ക്കുന്നത്. വെറോണിക്കയുടെ ചിത്രം കണ്ണൂരിലെ ഹോട്ടലില്‍ ഉപേക്ഷിച്ചത് മലയാള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ കീഴടക്കിയത് സുന്ദരിയായ ഈ ടി.വി. അവതാരകയാണെന്നും മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. മാറഡോണയുടെ ഇന്ത്യന്‍ സന്ദര്‍ശനവും പിറന്നാള്‍ ആഘോഷവും മിക്കവാറും ലാറ്റിനമേരിക്കന്‍ പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതോടൊപ്പം സ്‌റ്റേജില്‍ രഞ്ജിനിക്കൊപ്പം മാറഡോണ നൃത്തം ചെയ്യുന്ന വീഡിയോകളും പല വെബ്‌സൈറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
www.keralites.net
--


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ഉ­റ­ങ്ങാ­ന്‍ കാ­ര­ണ­ങ്ങ­ളുണ്ട്‌

 

ഉ­റ­ങ്ങാ­ന്‍ കാ­ര­ണ­ങ്ങ­ളുണ്ട്‌

 


Fun & Info @ Keralites.net
മ­നു­ഷ്യ­രെ സം­ബ­ന്ധി­ച്ച് ഉ­റ­ക്കം വേണ്ട­ത് ത­ന്നെ­യാ­ണ്. ശ­രിയാ­യ ഉറ­ക്കം ല­ഭി­ച്ചാ­ലേ ശ­രിയാ­യ ആ­രോ­ഗ്യവും ഉ­ണ്ടാവു. ഉറ­ങ്ങി ഉ­ണ്ടാക്ക­ണം ഉ­ണര്‍­വ് എ­ന്നാണ് കു­ഞ്ഞു­ണ്ണിക്ക­വി­ത­. അധി­കം­പേരും ഉ­റ­ങ്ങു­ന്ന­ത് രാ­ത്രി­യി­ലാണ്. എ­ന്നാല്‍ പ­കല്‍ ഉ­റ­ങ്ങേ­ണ്ട­വരും രാത്രി ജോ­ലി­ചെ­യ്യേ­ണ്ട­വരും ന­മ്മു­ടെ സ­മൂ­ഹ­ത്തി­ലു­ണ്ട്. ഉറ­ക്കം എ­പ്പോള്‍, എങ്ങ­നെ എന്ന­ത് നാം തീ­രു­മാ­നി­ക്കേ­ണ്ട സം­ഗ­തി­യാണ്. പ്ര­ധാ­ന­മ­ന്ത്രിയും ശി­പാ­യിയും ഒരു­പോ­ലെ­യാ­യി­ടും ഉറ­ക്കം തൂ­ങ്ങി­ടു­മ്പോള്‍ എ­ന്ന് ഉ­റ­ക്ക­ത്തി­ന്റെ പ­രിസ­ര­ബോ­ധ­മില്ലാ­യ്മ­യെ­കു­റി­ച്ച് കു­ഞ്ഞു­ണ്ണി­മാ­ഷ് ത­ന്നെ ക­ളി­യാ­ക്കി­ പ­റ­ഞ്ഞി­ട്ടു­ണ്ട്.

ക­ഴി­ഞ്ഞ ദിവ­സം കേ­ര­ള­ത്തി­ലെത്തി­യ രാ­ഷ്ട്രപ­തി പ്രണ­ബ് ക­മാര്‍ മു­ഖര്‍­ജി നി­യ­മ­സ­ഭ­യില്‍ പ്ര­സം­ഗി­ക്കു­ന്ന­തി­നി­ടെ ന­മ്മു­ടെ മ­ന്ത്രി­മാര്‍ അ­തൊന്നും വലി­യ കാ­ര്യ­മ­ല്ലെ­ന്ന ഭാ­വ­ത്തില്‍ ക­സേ­ര­യി­ലി­രു­ന്ന് ഉ­റ­ങ്ങു­ന്ന കാഴ്ച നാം ക­ണ്ട­താണ്. ഓ­രോ­രു­ത്തര്‍ക്കും അ­വ­ര­വ­രു­ടെ ഉ­റ­ക്ക­ത്തി­ന് അ­വ­ര­വ­രു­ടേതാ­യ ന്യാ­യ­ങ്ങള്‍ നി­ര­ത്താ­നു­ണ്ടാ­കും. എല്ലാ­വരും ഉ­റ­ങ്ങു­മ്പോള്‍ താ­നെ­ന്തി­ന് ഉ­റ­ങ്ങാ­തി­രി­ക്ക­ണം എ­ന്ന ചി­ന്ത­കൊ­ണ്ടാകാം രാ­ഷ്ട്ര­പ­തി­യു­ടെ കണ്‍­പോ­ള­കളും അ­ടഞ്ഞു­പോ­യത്.

ബ­ഹു­മാ­ന­പെ­ട്ട രാ­ഷ്ട്ര­പ­തീ, താങ്കള്‍ ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങ­ളെ­ക്കു­റി­ച്ച് ഓ­ര്‍­മിപ്പി­ച്ച­തുകേ­ട്ട് പാ­വം മ­ന്ത്രി­മാര്‍ ഉ­റ­ങ്ങി­പ്പോ­യ­താ­കും. കൃ­ത്യ­മായി ചെ­യ്യു­ന്ന ഒ­രു കാ­ര്യം വീണ്ടും വീ­ണ്ടും പ­റ­യുന്ന­ത് കേ­ട്ട് ബോ­റ­ടി­ച്ചാലും ഉറ­ക്കം വ­രു­മല്ലോ?

താ­ങ്കള്‍ പ്ര­സം­ഗി­ക്കു­ന്ന സ­മയത്ത് അ­മേ­രി­ക്ക­യി­ലെ തി­ര­ഞ്ഞെ­ടു­പ്പി­നെ കു­റിച്ചും യു.പി.എ പു­ന:സം­ഘ­ട­യെ­ക്കു­റി­ച്ചും അ­ല്­പം ചി­ന്തിച്ച­ത് അ­ത്ര വലി­യ തെറ്റാ­ണോ? ഇ­ന്ത്യന്‍ രാ­ഷ്ട്രീ­യ­ത്തി­ലെ എല്ലാ വ­ശ­ങ്ങളും പഠി­ച്ച പി.സി. ജോ­ര്‍­ജ് എ­ന്തി­ന് ഇ­തൊ­ക്കെ കേള്‍ക്കണം?

ക്ര­മ­സ­മാ­ധാ­നം നി­യ­ന്ത്രി­ക്കു­ന്ന തി­രുവ­ഞ്ചൂര്‍ സാ­റി­ന് താങ്കള്‍ എ­തൊ­ക്കെ പ­റ­യു­മെന്ന് മു­മ്പേ അ­റി­യാം. പി­ന്നെ­ന്തി­ന് ക­ണ്ണ­ട­ക്കാ­തെ എല്ലാം കേ­ട്ടി­രി­ക്കണം. പു­തു­മ­യു­ള്ള കാര്യം വല്ല­തു­മാ­ണെ­ങ്കില്‍ സ­ഹി­ക്കാ­മാ­യി­രുന്നു. എ­ന്തെ­ങ്കിലും കൂടു­തല്‍ അ­റി­യ­ണ­മെ­ങ്കില്‍ ജോര്‍­ജ് സാ­റ് പ­റ­ഞ്ഞു­ത­രും.

താ­ങ്കള്‍ കുറ­ച്ചു ആ­ഴ്­ച­കള്‍­ക്ക് മു­മ്പ് അം­ഗ­മാ­യി­രു­ന്ന മ­ന്ത്രി­സ­ഭ­യില്‍ ഉ­ള്ളവര്‍ ഈ ഉ­ത്ത­ര­വാ­ദിത്തം കാ­ണിച്ചോ എ­ന്ന് പ­തിപക്ഷ പാര്‍­ട്ടി­യി­ലെ ബു­ദ്ധി­ജീ­വി­കള്‍ എ­ന്ന് സ്വ­യം അ­വ­കാ­ശ­പ്പെ­ടു­ന്ന ഐസ­ക് സാ­റോ, ബേ­ബി സാറോ ചോ­ദി­ച്ചാല്‍ അവ­രെ കു­റ്റം പ­റ­യാന്‍ പ­റ്റു­മോ? രാ­ഷ്ട്ര­പ­തി­യാ­യാല്‍ പി­ന്നെ തത്വം പ­റ­ച്ചില്‍ എ­ന്നു ക­രു­തു­ന്ന­വരും ഒട്ടും കു­റ­വല്ലല്ലോ...

Fun & Info @ Keralites.net
Images: Madhyamam
കേ­ര­ളം ക­ണ്ടി­ട്ടു­ള്ള­തില്‍ വ­ച്ച് എ­റ്റവും വലി­യ വി­ദ്യാഭ്യാസ വി­ച­ക്ഷണനായ അ­ബ്ദുറബ്ബ് സാ­ഹി­ബ് കേ­ര­ള­ത്തില്‍ ന­ട­പ്പി­ലാ­ക്കേ­ണ്ട പ­രി­ഷ്­കാ­ര­ങ്ങ­ളെ­ക്കു­റി­ച്ച് ഉറ­ങ്ങി ചി­ന്തി­ക്കു­ക­യാ­ണ്. ഫോട്ടോ ക­ണ്ടി­ട്ട് താന്‍ ഉ­റ­ങ്ങു­ക­യാ­യി­രു­ന്നില്ല മുഖ­ത്ത് കൈ­വെ­ച്ച് ആ­ലോ­ച­ന­യില്‍ മു­ഴു­കി­യ­താ­യി­രു­ന്നു എ­ന്ന് റ­ബ്ബ് സാ­ഹി­ബി­ന് ന്യാ­യി­ക­രി­ക്കു­ക­യു­മാ­കാം. ചിന്ത ആ­ഗോ­ള ത­ല­ത്തില്‍ ത­ന്നെയാ­ണെ­ന്ന് ആ­രെ­ങ്കിലും പ­റ­ഞ്ഞാല്‍­ ബേ­ബി സാര്‍ അ­തു സ­മ്മ­തി­ച്ചു ത­രില്ല.

കേ­ര­ള­ത്തി­ലെ ജ­ന­ങ്ങ­ളെ എങ്ങ­നെ പ­വര്‍­ക­ട്ടില്‍ നിന്നും ര­ക്ഷി­ക്കാം എ­ന്ന­തി­നെ കു­റിച്ച് ഓര്‍­ത്താ­ണ് ആ­ര്യാ­ടന്‍ സാ­റി­ന്റെ വി­ഷ­മം. കറ­ണ്ടു ക­ട്ട് കാ­ര­ണം രാത്രി ഉ­റ­ങ്ങാന്‍ പോലും പ­റ്റി­യില്ല അല്ലേ? ഇ­തൊ­ക്കെ ആ­രു മ­ന­സ്സി­ലാ­ക്കാന്‍! ഉ­ത്ത­ര­വാ­ദിത്വം ത­ല­ക്കു­പി­ടി­ച്ച്്് ജ­ന­ങ്ങള്‍­ക്കു വേ­ണ്ടി വി­ദേ­ശ­യാ­ത്ര ന­ടത്തി­യ താന്‍ എ­ന്തി­ന് ഇ­തു കേള്‍ക്ക­ണം എന്നു തൊ­ഴില്‍ മന്ത്രി ഷി­ബു സാര്‍.

കേര­ളം ഭ­രി­ക്കു­ന്ന­തി­ന്റെ ആ­ല­സ്യ­ത്തി­ലാ­ണ് താന്‍ ഉ­റ­ങ്ങി­പ്പോ­യ­തെന്നു ശ്രീ­മാന്‍ ഇ­ബ്രാഹിം കു­ഞ്ഞും പ­റയും. വി­ശ്വ­മ­ലയാ­ള സ­മ്മേള­നം വ­രു­ത്തി­വെച്ച പൊല്ലാ­പ്പു­കള്‍ ക്ഷീ­ണി­പ്പി­ച്ച ആ­ളാ­ണ് താ­നെ­ന്ന് സാം­സ്­കാരിക മ­ന്ത്രി കെ സി ജോ­സ­ഫും പ­റ­യു­മാ­യി­രി­ക്കും. മുല്ല­പ്പെ­രി­യാ­റി­നെ­ക്കു­റി­ച്ചോ­ര്‍­ത്ത് താന്‍ ഉ­റ­ങ്ങാ­റില്ല എ­ന്നു പാ­വം പി.ജെ. ജോ­സ­ഫും ക­രു­തി­ക്കാ­ണും. ഉ­റ­ങ്ങാന്‍ ഒ­ര­വസ­രം കി­ട്ടി­യാല്‍ അ­ത് ഉ­പ­യോ­ഗി­ക്കാ­തി­രി­ക്കു­ന്ന­ത് വി­ഡ്ഢി­ത്തമ­ല്ലേ എ­ന്ന് ആ­രെ­ങ്കി­ലും ചോ­ദി­ച്ചാല്‍ അവ­രെ കു­റ്റ­പ്പെ­ടു­ത്താന്‍ പറ്റു­മോ?

ഇങ്ങ­നെ എ­ത്ര എ­ത്ര കാ­ര്യ­ങ്ങ­ളാ­ണ് ഈ പാ­വം ജ­ന­പ്ര­തി­നി­ധി­ക­ളു­ടെ ത­ല­യില്‍. രാത്രി ഓ­രോ­ന്ന് ആ­ലോ­ചി­ച്ച് കിട­ന്ന് ഉറ­ക്കം വ­രാ­തെ നേ­രം­വെ­ളു­പ്പി­ക്കു­ന്ന അ­വര്‍ പിന്നെ എങ്ങ­നെ ഉ­റ­ങ്ങാ­തി­രിക്കും?

പിന്‍­കു­റി­പ്പാ­യി ഒ­രു ചോ­ദ്യം­: ഒ­രു പ­ണി­യു­മില്ലാത്ത­ത് കൊണ്ടാണോ ഭാ­ര­ദ­ത്തി­ന്റെ പ്ര­ഥ­മ പൗ­ര­നുറങ്ങിയത്?

നാ­ട് ന­ന്നാ­ക്കാന്‍ ജ­ന­ങ്ങള്‍ അ­ധികാ­ര­ത്തി­ലെ­ത്തി­ച്ച മ­ന്ത്രി­മാരും മറ്റും ഉ­റ­ങ്ങു­മ്പോള്‍ രാ­ഷ്ട്രപ­തി ഉ­റ­ങ്ങു­ന്ന­തില്‍ എ­ന്താ­ണ് തെ­റ്റു­ള്ളത്. ഏ­താ­യാലും നിങ്ങ­ളെ എല്ലാ­വ­രെയും ഞ­ങ്ങള്‍ പാ­വം പ്ര­ജകള്‍ വി­ളി­ച്ചു­ണര്‍­ത്തി­ക്കൊ­ണ്ടേ­യി­രിക്കാം.... എ­ന്നാല്‍ ദ­യ­വാ­യി ഉറ­ക്കം ന­ടി­ക്ക­രു­തേ...
 Fun & Info @ Keralites.net
 
Best Regards,
Zameer Mavinakatta
Riyadh,
Kingdom Of Saudi Arabia

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] "Urgent Surgery (A Negative)" blood required

 

"A negative" Blood required urgently for a surgery next week..If any of your friends or relative is A Negative please contact me over here or forward me ur contact number here or on my E-mail id: ahamedsharnoob@gmail.com..HUMBLY REQUESTING TO PLEASE COME FORWAR"A negative" Blood required urgently for a surgery next week..If any of your friends or relative is A Negative please contact Mr. Subesh on +91-9072319314 or forward me ur contact number here or on my E-mail id: ahamedsharnoob@gmail.com..HUMBLY REQUESTING TO PLEASE COME FORWARD AND HELP TO SAVE A LIFE..THANK YOU

Also requesting everyone to share with your contacts and in the groups that you are a member.
 
Thanking you
 
Ahamed Sharnoob

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] WHAT IS REALLY IN POTATO CHIPS

 

What's Really In Potato Chips?

  • Dr. Mercola
  •  


  • 1 of 5

To understand the nature of Pringles and
other stackable chips, forget the notion that they come from actual
potatoes in any recognizable way.
The Pringles Company (in an effort to avoid taxes levied against
luxury foods like chips in the UK) once even argued that the
potato content of their chips was so low that they are technically
not even potato chips.
So if they're not made of potatoes, what are they exactly?
The process begins with a slurry of rice, wheat, corn, and potato
flakes that are pressed into shape.
This dough-like substance is then rolled out into an ultra-thin sheet
cut into chip-cookies by a machine.
According to io9:
The chips move forward on a conveyor belt until they're pressed
onto molds, which give them the curve that makes them fit into one another.
Those molds move through boiling oil Then they're blown dry,
sprayed with powdered flavors, and at last, flipped onto a slower-moving
conveyor belt in a way that allows them to stack.
From then on, it's into the cans and off towards the innocent
mouths of the consumers.
I suspect nearly everyone reading this likely enjoys the taste of
potato chips. However, they are clearly one of the most toxic
processed foods you can eat whether they're made from actual potato shavings or not.
Potato Chips are Loaded with Cancer-Causing Chemical
One of the most hazardous ingredients in potato chips is not
intentionally added, but rather is a byproduct of the processing.
Acrylamide, a cancer-causing and potentially neurotoxic chemical,
is created when carbohydrate-rich foods are cooked at high
temperatures, whether baked, fried, roasted or toasted.
Some of the worst offenders include potato chips and
French fries, but many foods cooked or processed at
temperatures above 212F (100C) may contain acrylamide.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___